Widgets Magazine
26
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവില്ല...

25 NOVEMBER 2025 11:06 AM ISTമലയാളി വാര്‍ത്ത
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവില്ല. മൂന്ന് വിക്കറ്റ്കീപ്പർമാരെ ഉൾപ്പെടുത്തിയിട്ടും മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിൽ വിമർശനം ശക്തമാകുകയാണ്. സഞ്ജു 14 ഏകദിനത്തിൽ 56 ബാറ്റിംഗ് ശരാശരിയിൽ 510 റൺസെടുത്തിട്ടുണ്ട്. അതേസമയം 33 ബാറ്റിംഗ് ശരാശരി മാത്രമുള്ള റിഷഭ് പന്...

ക്രിസ് ഗെയിലിന് ആഗോള തലത്തില്‍ വിലക്കണമെന്ന് ഇയാന്‍ ചാപ്പല്‍

08 January 2016

വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയിലിന് ആഗോള തലത്തില്‍ വിലക്കേര്‍പ്പെടുത്തണമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരവും കമന്റേറ്ററുമായ ഇയാന്‍ ചാപ്പല്‍. ബിഗ് ബാഷ് ടൂര്‍ണമെന്റിനിടെ ചാനല്‍ ലേഖികയോട് ഗെയില്‍ മോശമായി...

ഫെയര്‍ഫാക്‌സിനെതിരെ അപകീര്‍ത്തി കേസുമായി ക്രിസ് ഗെയില്‍

07 January 2016

ഓസ്‌ട്രേലിയയിലെ മുന്‍നിര മാധ്യമസ്ഥാപനമായ ഫെയര്‍ഫാക്‌സിനെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍ അറിയിച്ചു. 2015ലെ ലോകകപ്പ് മല്‍സരങ്ങള്‍ക്കിടെ സിഡ്‌നി...

ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും സമനിലയില്‍ ; ഹാഷിം ആംല നായക സ്ഥാനമൊഴിഞ്ഞു

07 January 2016

ദക്ഷിണാഫ്രിക്കയും ഇംഗ്‌ളണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിലവസാനിച്ചു. തൊട്ടുപിന്നാലെ ഹാഷിം ആംല ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു. എ.ബി ഡിവില്ലിയേഴ്‌സാകും പരമ്പരയിലെ അടുത്...

ഐ.പി.എല്ലില്‍ കളിക്കാനില്ലെന്ന് വീരേന്ദ്ര സേവാഗ്

06 January 2016

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കില്ലെന്ന് വീരേന്ദ്ര സേവാഗ്. രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചതിനാലാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. യുവതാരങ്ങളുടെ വഴി മുടക്കാന്‍ താല്‍പര്യപ്പെടുന്നില്ല. ഇന്ത...

സയിദ് മുഷ്താഖ് അലി ട്വന്റി-20യില്‍ കേരളത്തിന് നാലാം ജയം

06 January 2016

സയിദ് മുഷ്താഖ് അലി ട്വന്റി-20യില്‍ കേരളത്തിനു തുടര്‍ച്ചയായ നാലാം ജയം. കേരളം 50 റണ്‍സിനു കരുത്തരായ സൗരാഷ്ട്രയെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഒന്‍പത് വിക്കറ്റിനു 165 റണ്‍സ് നേടി. മറ...

വെസ്റ്റ് ഇന്‍ഡീസ്-ഓസ്‌ട്രേലിയ ടെസ്റ്റ് മഴയില്‍ മുങ്ങി

06 January 2016

വെസ്റ്റ് ഇന്‍ഡീസ്-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന്റെ നാലാം ദിനവും മഴയില്‍ മുങ്ങി. ഇതേതുടര്‍ന്ന് ടെസ്റ്റ് സമനിലയില്‍ കലാശിക്കുമെന്ന് ഉറപ്പായി. ആദ്യ ദിനം 75 ഓവറും രണ്ടാം ദിനം 11.2 ഓവറും മാത്രമാണ് മത്സരം ന...

വിരമിക്കലിനെക്കുറിച്ച് സമയമാകുമ്പോള്‍ ചിന്തിക്കുമെന്ന് ധോണി

06 January 2016

ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കലിനെക്കുറിച്ച് ശരിയായ സമയത്ത് ചിന്തിക്കുമെന്ന് ഇന്ത്യയുടെ ഏകദിന ട്വിന്റി 20 ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. 2015 ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്തായപ്പോള്‍ 34 കാരനായ ...

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച ക്രിസ് ഗെയ്‌ലിന് ലക്ഷങ്ങള്‍ പിഴ

05 January 2016

ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ മാധ്യമപ്രവര്‍ത്തകയോട് കൊച്ചുവര്‍ത്തമാനം പറഞ്ഞ ക്രിസ് ഗെയ്‌ലിന് പിഴ. 10,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം 5 ലക്ഷം രൂപ) യാണ് വെസ്റ്റ് ഇന്ത്യന്‍ വെട...

ചരിത്രത്തിലേക്കൊരു ഇന്നിംഗ്‌സ്, ഒരു ഇന്നിംഗ്‌സില്‍ 1000 റണ്‍സ്

05 January 2016

ഒരു ഇന്നിംഗ്‌സില്‍ 1000 റണ്‍സ് അടിച്ച് മുംബൈ സ്‌കൂള്‍ വിദ്യാര്‍ഥി ലോക റിക്കാര്‍ഡിട്ടു. ക്രിക്കറ്റ് ചരിത്രത്തില്‍ സമാനതകളില്ലാത്ത റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് പ്രണവ് ധനവാഡെയെന്ന പതിനഞ്ചുകാരന്‍....

മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് ഗെയ്‌ലിനെതിരെ വ്യാപക പ്രതിഷേധം

05 January 2016

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ലിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. തന്റെ ഒപ്പം മദ്യപിക്കാന്‍ മാധ്യമ പ്രവര്‍ത്തകയെ ക്ഷണിച്ചുകൊണ്ടുള്ള ഗെയ്‌ല...

അരനൂറ്റാണ്ടിനിടയിലെ മികച്ച ഇന്നിംഗ്‌സ് ലക്ഷ്മണന്റെ 281 റണ്‍സ്

04 January 2016

അരനൂറ്റാണ്ടിനിടയില്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സംഭവിച്ച ഏറ്റവും മികച്ച ഇന്നിംഗ്‌സായി വി.വി.എസ്. ലക്ഷ്മണിന്റെ ഈഡന്‍ഗാര്‍ഡനിലെ ബാറ്റിംഗ് പ്രകടനത്തെ തെരഞ്ഞെടുത്തു. ഇന്നിംഗ്‌സ് തോല്‍വിയിലേക്കു നീങ്ങിയ ഇന്...

അംല @7000

04 January 2016

ഒരു വര്‍ഷത്തിനു ശേഷം ടെസ്റ്റില്‍ സെഞ്ചുറി നേടിയ ഹാഷിം ആംല 7,000 റണ്‍സ് ക്ലബിലും കടന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സിലാണ് ആംല നേട്ടം കൊയ്തത്. ടെസ്റ്റിലെ ആംലയുടെ 24-ാം സെഞ്ചുറ...

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

04 January 2016

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണെ ഒഴിവാക്കി 13 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 12-നാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന...

മാത്യു ഹോഡന്‍ അന്തരിച്ചു

03 January 2016

ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് യുവതാരം മാത്യു ഹോഡന്‍ (22) അന്തരിച്ചു. സസെക്സ്സിന്റെ താരമായിരുന്നു മാത്യു ഹോഡന്‍. പേസ് ബൗളറായ ഹോഡന്‍ 2014 ലാണ് സസെക്സ്സിനായി അരങ്ങേറ്റം കുറിച്ചത്. ക്രിക്കറ്റിന്റെ മൂന്നു രൂ...

മുഹമ്മദ് ആമിര്‍ പാകിസ്ഥാന്‍ ടീമില്‍ തിരിച്ചെത്തി

02 January 2016

കോഴ വിവാദത്തെതുടര്‍ന്ന് വിലക്ക് നേരിട്ട പാകിസ്ഥാന്‍ പേസ് ബൗളര്‍ മുഹമ്മദ് ആമിര്‍ ടീമില്‍ തിരികെ എത്തി. ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്പരയ്ക്കുള്ള പാക് ടീമിനാണ് ആമിര്‍ ഇടംപിടിച്ചിരിക്കുന്നത്. 2010ല്‍ ഇ...

Malayali Vartha Recommends