ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ ഒന്നാംപാദ സെമിയില്‍ ബാഴ്‌സയ്ക്ക് ജയം

യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ ഒന്നാംപാദ സെമിയില്‍ ബാഴ്‌സലോണ ബയേണ്‍ മ്യൂണിക്കിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. സൂപ്പര്‍ താരം ലയണല്‍ മെസി രണ്ടും നെയ്മര്‍ ഒരു ഗോളും നേടി. കളിയുടെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha