ഐ.എസ്.എൽ; ബംഗളൂരുവിനെ പരാജയപ്പെടുത്തി ഹൈദരാബാദ്

ഐ.എസ്.എല്ലില്‍ ബംഗളൂരു എഫ്.സിയുടെ കഷ്ടകാലം തുടരുന്നു. ആദ്യ കളിയില്‍ ജയിച്ച ശേഷം തുടര്‍ച്ചയായ നാലാം കളിയിലും സുനില്‍ ഛേത്രിയുടെ ടീമിന് ജയമില്ല.
അതില്‍ മൂന്നെണ്ണം തോല്‍ക്കുകയും ചെയ്തു. ഹൈദരാബാദ് എഫ്.സിയാണ് 1-0ത്തിന് ബംഗളൂരുവിനെ വീഴ്ത്തിയത്. ഇതോടെ ഏഴു പോയന്റുമായി ഹൈദരാബാദ് മൂന്നാം സ്ഥാനത്തേക്കുയരുകയും ചെയ്തു. ബംഗളൂരു ഒമ്ബതാം സ്ഥാനത്താണ്. ഏഴാം മിനിറ്റില്‍ ബര്‍തലോമിയോ ഒഗ്ബെച്ചെയാണ് നിര്‍ണായക ഗോള്‍ സ്കോര്‍ ചെയ്തത്.
https://www.facebook.com/Malayalivartha