ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കും തോല്‍വി

ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പ്രമുഖര്‍ക്ക് തോല്‍വി. ബ്രസീലിനെ ചിലി അട്ടിമറിച്ചു. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ചിലിയുടെ ജയം. അലക്‌സിസ് സാഞ്ചസും എഡ്വേര്‍ഡോ വര്‍ഗാസുമാണ് ചിലിയുടെ വിജയഗോളുകള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ അര്‍ജന്റിനയെ ഇക്വഡോര്‍ പരാജയപ്പെടുത്തി. രണ്ടു ഗോളിനാണ് അര്‍ജന്റീനയെ ഇക്വഡോര്‍ തകര്‍ത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha