ബൊളീവിയയ്‌ക്കെതിരെ പാനമയ്ക്ക് വിജയം

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബൊളീവിയയ്‌ക്കെതിരെ പാനമയ്ക്ക് അട്ടിമറി വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പാനമയുടെ വിജയം. അന്റോണിയോ പെരസിന്റെ ഇരട്ടഗോളാണ് പാനമയ്ക്ക് ജയമൊരുക്കിയത്.പതിനൊന്നാം മിനിറ്റില്‍ പെരസിലൂടെ പാനമ മുന്നിലെത്തി. രണ്ടാം പകുതിയില്‍ യുവാന്‍ കാര്‍ലോസ് ആര്‍കെയിലൂടെ ബൊളീവിയ ഒപ്പമെത്തി. എഴുപത്തിയേഴാം മിനിറ്റില്‍ പെരസ് പാനമയുടെ വിജയഗോള്‍ നേടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha