സച്ചിന്‍ ഈ മാസം കൊച്ചിയിലെത്തും

കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ടീമിന്റെ മത്സരത്തോടനുബന്ധിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഈ മാം കൊച്ചിയിലെത്തും. മത്സരത്തിനു മുന്നോടിയായി മീറ്റിങ്ങില്‍ പങ്കെടു്കുന്നതിനാണ് ക്രിക്കറ്റ് ദൈവം എത്തുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലോഗോ പ്രകാശനം തിങ്കളാഴ്ച നടക്കാനിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് രൂപീകരണവുമായി ബന്ധപ്പെട്ട് നേരത്തെ സച്ചിന്‍ കേരളത്തില്‍ എത്തിയിരുന്നു.
https://www.facebook.com/Malayalivartha