FOOTBALL
സൂപ്പര് താരം ലയണല് മെസിയുടെ ചിറകിലേറി വിജയം തുടര്ന്ന് ഇന്റര് മയാമി
10 JULY 2025 12:48 PM ISTമലയാളി വാര്ത്ത
സൂപ്പര് താരം ലയണല് മെസിയുടെ ചിറകിലേറി വിജയം തുടര്ന്ന് ഇന്റര് മയാമി. മേജര് സോക്കര് ലീഗില് ഇരട്ടഗോളുമായി മെസി തിളങ്ങിയ മത്സരത്തില് ഒന്നിനെതിരേ രണ്ടുഗോളുകള്ക്കാണ് മയാമി ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനെ തകര്ത്തത്. കളിയുടെ ആദ്യപകുതിയില് തന്നെ താരം ടീമിനായി ഗോളുകള് നേടുകയായിരുന്നു. 27-ാം മിനിറ്റിലായി... സുവര്ണ ജൂബിലിയുമായി ടൈറ്റാനിയം
14 November 2012
കേരള ഫുട്ബാള് ചരിത്രത്തില് അന്പതു വര്ഷം പിന്നിട്ട മുഖ്യധാരാ ക്ലബ്ബായി മാറുകയാണ് ടൈറ്റാനിയം. നിരവധി ഇന്ത്യന് താരങ്ങളേയും സന്തോഷ് ട്രോഫി താരങ്ങളേയും സംഭാവന നല്കിയ ക്ലബ്ബ് കൂടിണിത്. ടൈറ്റാ...

Malayali Vartha Recommends

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...

'സംഘി വിസി അറബിക്കടലില്';ബാനർ ഉയര്ത്തി എസ്എഫ്ഐ പ്രവര്ത്തകര് രാജ്ഭവനിലേക്ക്; ടിയര് ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം

എന്ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്ക്ക് സ്ഥാനചലനം: ഇത് മനഃപൂര്വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

മോദിയുടെ നമീബിയ സന്ദര്ശനം വെറുതെയല്ല..നമീബിയ ഒരു വിഭവ സമ്പന്നമായ രാജ്യമാണ്, . ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ യുറേനിയം ഉല്പ്പാദകരും..ഭാരതത്തിലേക്ക് ഒഴുകും..
