Widgets Magazine
20
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചാമ്പ്യന്മാരാകാന്‍ വന്ന അര്‍ജന്റീന ആദ്യം വിറച്ചു, സെല്‍ഫ്‌ ഗോളും മെസിയും അവസാനം അര്‍ജന്റീനയെ രക്ഷിച്ചു

16 JUNE 2014 12:08 AM IST
മലയാളി വാര്‍ത്ത.

ചാമ്പ്യന്മാരുമെന്ന്‌ പ്രവചിക്കുന്ന ടീമായ അര്‍ജന്റീന ബോസ്‌നിയക്കെതിരെ നന്നായി വിറച്ചു. അവസാനം മെസി രക്ഷകനായെത്തി അര്‍ജന്റീനയെ വിജയിപ്പിച്ചു. ബോസ്‌നിയയുടെ ഏകഗോള്‍ ലിബി സെവിച്ചും നേടി. മെസിയുടെ ഇതിഹാസ പദവിയോ അര്‍ജന്റീനയുടെ ചരിത്രത്തിളക്കമോ ബോസനിയയെ കളിയുടെ ഒരു ഘട്ടത്തിലും അലട്ടിയിരുന്നില്ല. കൃത്യമായ പാസുകളും പ്രതിരോധ തന്ത്രങ്ങളുമായി അവര്‍ കളം നിറഞ്ഞപ്പോള്‍ അര്‍ജന്റീനക്ക് മേല്‍ക്കൈ നേടാന്‍ നന്നേ പാടുപെടേണ്ടി വന്നു.

മൂന്നാം മിനിറ്റില്‍ മിനിട്ടില്‍ അപ്രതീക്ഷിതമായി വീണ ഒരു സെല്‍ഫ് ഗോളാണ് ബോസനിയയുടെ വിജയത്തെ തടഞ്ഞത്. ബോക്‌സിന് ഇടത് ഭാഗത്തുനിന്ന് മെസിയെടുത്തൊരു ഫ്രീ കിക്ക് വലതു പോസ്റ്റിന് സമീപം റോജോ ഹെഡ് ചെയ്‌തെങ്കിലും പന്ത് ദിശമാറി ബോസനിയന്‍ മിഡ്ഫീല്‍ഡര്‍ കോളാസിനാച്ചിന്റെ കാലില്‍ തട്ടി വലയില്‍ കയറി.

ബോസ്‌നിയ തുടരെ അര്‍ജന്റീനന്‍ പോസ്റ്റില്‍ ആക്രമിച്ചുകൊണ്ടേയിരുന്നു. അര്‍ജന്റീന ഗോള്‍ കീപ്പര്‍ സെര്‍ജിയോ റൊമോറോയുടെ മനസ്സാന്നിദ്ധ്യമാണ് അപകടങ്ങളില്‍ നിന്നവരെ രക്ഷിച്ച് നിര്‍ത്തിയത്. ഗോളെന്നുറച്ച മൂന്നവസരങ്ങളാണ് ഒന്നാംപകുതിയില്‍ തന്നെ റൊമോറോ തടഞ്ഞത്.

ആദ്യ പകുതി അവസാനിക്കുന്നതിന് ഒരുമിനിട്ട് മുമ്പ് മെസിയുടെ മാജിക്കില്‍ ഗാലറികള്‍ ഇളകിമറിഞ്ഞെങ്കിലും ബോക്‌സിനുള്ളില്‍ മെസി നിഷ്പ്രഭനായി. 65 -ആം മിനുട്ടില്‍ മധ്യനിരയില്‍ നിന്ന് മെസി തുടക്കമിട്ടൊരു നീക്കം അഗ്വേറയിലൂടേയും ഹിഗ്വനിലൂടെയും കൈമാറി സുരക്ഷിതമായി എത്തിയപ്പോള്‍ മെസിയത് കൃത്യമായി പോസ്റ്റിന്റെ വലതുമൂലയിലൂടെ നെറ്റിലെത്തിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളുടെ അക്കൗണ്ടിൽ കൃത്യം ഒന്നാം തീയതി ശമ്പളം എത്തും..! ജോലിയിൽ നിന്ന് പിരിച്ച് വിടുന്നില്ല..! റഹീം ഇന്ന് ജയിലിൽ നിന്ന് ഇറങ്ങും  (1 hour ago)

കായംകുളത്ത് തന്നെ തോൽപ്പിക്കണമെന്ന് ജി.സുധാകരൻ പലരെയും ഫോണിൽ വിളിച്ചു പറഞ്ഞുവെന്ന് യു പ്രതിഭ  (1 hour ago)

എംവി ഗോവിന്ദന്‍ ഉടന്‍ രാജിവയ്ക്കും കേരളം ബംഗാളായി അഹങ്കാരി, ധിക്കാരി  (1 hour ago)

സ്‌പീക്കർ ജി സുധാകരന് മുന്നിൽ പിണറായിയുടെ സത്യപ്രതിജ്ഞ..! G S ആഗ്രഹിച്ച ദിവസം..നാളെ പിണറായി സഭയിൽ എത്തില്ല..?!  (1 hour ago)

പിണറായി ഭരണം മാറിയത് അറിഞ്ഞില്ലേ... രക്ഷകന്മാരെ AKG സെന്ററിൽ കയറി തൂക്കും  (1 hour ago)

ചെന്നിത്തല പണി തുടങ്ങി CM സതീശന് ഒരു മുഴം മുന്നേ എറിഞ്ഞ് രമേശൻ...!  (1 hour ago)

ചെന്നിത്തല കളി തുടങ്ങി... പ്രതീക്ഷിക്കാതെ വി ഡി എസ് കെ എം ഷാജിയും എ.ഡി. തോമസും ചെന്നിത്തലക്ക് പിന്നാലെ  (1 hour ago)

ഈ മുഖം നോക്കി വെച്ചോ പിണറായിയുടെ കാലൻ അവതരിച്ചു..! ആഭ്യന്തര മന്ത്രി പണി തുടങ്ങി..അവന്മാരെ AKG സെന്ററിൽ കയറി ഷൗക്കത്ത് തൂക്കും  (1 hour ago)

രജിൻ ലാലിൻറെ പരസ്ത്രീ സോനയുടെ കൂട്ടുക്കാരി..?! കാർ കൂട്ടിയിട്ട് കത്തിച്ച് രജിനയെയും കൊന്ന് സോനയും ചാവാൻ പ്ലാൻ  (1 hour ago)

രാത്രിക്ക് രാത്രി കൂട്ട മഴ പ്രവചനങ്ങളിൽ സംഭവിച്ചത് വമ്പൻ മഴ പിന്നാലെ ഡാമുകൾ നിറയുന്നു..!  (1 hour ago)

വന്ദേമാതര ഗാനത്തിന്റെ ചില ഭാഗങ്ങള്‍ ഒരു പ്രത്യേക മതത്തിന്റെ മാത്രം വിശ്വാസങ്ങളെ അവതരിപ്പിക്കുന്നതാണ്‌. അത്‌ ദേശീയ ഗീതമായി സ്വീകരിക്കുന്നത്‌ ബഹുസ്വര സമൂഹത്തിന്‌ അനിയോജ്യമല്ല; വന്ദേമാതര ഗാനം പൂര്‍ണ്ണമായ  (4 hours ago)

വിഡിഎസ് മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ അന്തിമ തീരുമാനമായി  (4 hours ago)

നവകേരള സദസ്സിൽ സമരക്കാരെ തല്ലിയ അനിൽകുമാറിനും സന്ദീപിനും എതിരായ കേസ് എസ് പി ഷൗക്കത്ത് അലി അന്വേഷിക്കും; മുടക്കോഴി മലയിൽ പോയി ടിപി യെ കൊന്ന കൊടി സുനിയേം സിപിഐഎം ക്രിമിനൽ സംഘത്തെയും പിടികൂടിയ ഷൗക്കത്തലി  (4 hours ago)

ജി. സുധാകരന്‍ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു  (4 hours ago)

യു.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം; സിൽവർ ലൈൻ സമരവുമായി ബന്ധപ്പെട്ട കേസുകൾ പരിശോധിച്ച് പിൻവലിക്കുന്നതിനുള്ള ശുപാർശ സർക്കാർ കോടതിയിൽ സമർപ്പിക്കുമെന്ന് മു  (4 hours ago)

Malayali Vartha Recommends