Widgets Magazine
20
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്‌പാനിഷ്‌ ലാലിഗ കിരീടം തേടി ശനിയാഴ്‌ച ബാഴ്‌സ അത്‌ലറ്റിക്കോ പാരാട്ടം

13 MAY 2014 11:52 PM IST
മലയാളി വാര്‍ത്ത.

സ്പാനിഷ് ലാലിഗ കിരീടം തേടി ശനിയാഴ്ച അത്!ലറ്റിക്കോ മാഡ്രിഡ് ബാഴ്‌സലോണയുടെ നൗകാമ്പ് മൈതാനത്തെത്തും. ഇരു ടീമുകളുടെയും ലീഗിലെ അവസാന മത്സരമെന്നതിലുപരി ബാഴ്‌സ-അത്!ലറ്റിക്കോ പോരാട്ടം സ്പാനിഷ് ലീഗിലെ യഥാര്‍ഥ ഫൈനലായി മാറിയിരിക്കയാണ്.
കിരീടത്തിനായുള്ള അവസാനവട്ട ഓട്ടത്തില്‍ മുന്നിലെത്താന്‍ ഞായറാഴ്ച അത്!ലറ്റിക്കോയും ബാഴ്‌സയും നടത്തിയ ശ്രമങ്ങള്‍ സമനിലയില്‍ കുരുങ്ങി. മറ്റൊരു മുന്‍നിര ടീമായ റയല്‍മാഡ്രിഡ് സെല്‍റ്റാ വീഗോയോട് തോറ്റ്(0-2) കിരീടവഴിയില്‍നിന്ന് പുറത്തായി. ഇതോടെയാണ് ശനിയാഴ്ചത്തെ ബാഴ്‌സ-അത്!ലറ്റിക്കോ മത്സരം കിരീടപ്പോരാട്ടമായി മാറിയത്. ബാഴ്‌സ എല്‍ച്ചെയോട് ഗോള്‍രഹിത സമനില വഴങ്ങിയാണ് മുന്‍തൂക്കം നേടാനുള്ള അവസരം നഷ്ടപ്പെടുത്തിയത്. അത്!ലറ്റിക്കോയാവട്ടെ അവരുടെ മണ്ണില്‍ 1-1 ന് മലാഗയ്ക്ക് മുന്നില്‍ കുരുങ്ങി. രണ്ടാംപകുതിയില്‍ ഗാര്‍സിയ സാഞ്ചസി(65)ന്റെ ഗോളില്‍ മലാഗ മുന്നിലെത്തി. ഒമ്പത് മിനിറ്റിന്റെ ഇടവേളയില്‍ മലാഗ വലയില്‍ പന്തെത്തിച്ച് ടോബി അള്‍ഡെര്‍വെയ്‌റെല്‍ഡ്(74) അത്!ലറ്റിക്കോയുടെ മാനവും കിരീടപ്രതീക്ഷയും കാത്തു.

ഒന്നാംസ്ഥാനത്തുള്ള അത്!ലറ്റിക്കോ(89)യ്ക്ക് ശനിയാഴ്ച രണ്ടാമന്മാരായ ബാഴ്‌സ(86)യെ സമനിലയില്‍ തളച്ചാലും 90 പോയന്റുമായി 18 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലാലിഗ കിരീടം സ്വന്തമാക്കാം. എന്നാല്‍ നിലവിലെ ചാമ്പ്യന്മാരായ ലയണല്‍ മെസ്സിയുടെ ബാഴ്‌സയ്ക്ക് അത്!ലറ്റിക്കോക്കെതിരായ ജയത്തിലൂടെ മാത്രമേ 89 പോയന്റ് നേടി കിരീടം നിലനിര്‍ത്താനുള്ള സാഹചര്യമൊരുങ്ങൂ. അതും ലാലിഗ നിയമമനുസരിച്ച് നേര്‍ക്കുനേര്‍ പോരാട്ടത്തിലെ വിജയത്തിന്റെ പിന്‍ബലത്തിലും. ലാലിഗയില്‍ കഴിഞ്ഞ അഞ്ച് നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ നാലിലും അത്!ലറ്റിക്കോയെ കീഴടക്കിയ ചരിത്രമാണ് ബാഴ്‌സയ്ക്കുള്ളത്. എന്നാല്‍ അവസാനമായി കഴിഞ്ഞ ജനവരി 11-ന് നടന്ന ഈ സീസണിലെ ഇരുടീമുകളുടെയും പോരാട്ടം ഗോള്‍രഹിത സമനിലയിലായിരുന്നു..

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളുടെ അക്കൗണ്ടിൽ കൃത്യം ഒന്നാം തീയതി ശമ്പളം എത്തും..! ജോലിയിൽ നിന്ന് പിരിച്ച് വിടുന്നില്ല..! റഹീം ഇന്ന് ജയിലിൽ നിന്ന് ഇറങ്ങും  (1 hour ago)

കായംകുളത്ത് തന്നെ തോൽപ്പിക്കണമെന്ന് ജി.സുധാകരൻ പലരെയും ഫോണിൽ വിളിച്ചു പറഞ്ഞുവെന്ന് യു പ്രതിഭ  (1 hour ago)

എംവി ഗോവിന്ദന്‍ ഉടന്‍ രാജിവയ്ക്കും കേരളം ബംഗാളായി അഹങ്കാരി, ധിക്കാരി  (1 hour ago)

സ്‌പീക്കർ ജി സുധാകരന് മുന്നിൽ പിണറായിയുടെ സത്യപ്രതിജ്ഞ..! G S ആഗ്രഹിച്ച ദിവസം..നാളെ പിണറായി സഭയിൽ എത്തില്ല..?!  (1 hour ago)

പിണറായി ഭരണം മാറിയത് അറിഞ്ഞില്ലേ... രക്ഷകന്മാരെ AKG സെന്ററിൽ കയറി തൂക്കും  (1 hour ago)

ചെന്നിത്തല പണി തുടങ്ങി CM സതീശന് ഒരു മുഴം മുന്നേ എറിഞ്ഞ് രമേശൻ...!  (1 hour ago)

ചെന്നിത്തല കളി തുടങ്ങി... പ്രതീക്ഷിക്കാതെ വി ഡി എസ് കെ എം ഷാജിയും എ.ഡി. തോമസും ചെന്നിത്തലക്ക് പിന്നാലെ  (1 hour ago)

ഈ മുഖം നോക്കി വെച്ചോ പിണറായിയുടെ കാലൻ അവതരിച്ചു..! ആഭ്യന്തര മന്ത്രി പണി തുടങ്ങി..അവന്മാരെ AKG സെന്ററിൽ കയറി ഷൗക്കത്ത് തൂക്കും  (1 hour ago)

രജിൻ ലാലിൻറെ പരസ്ത്രീ സോനയുടെ കൂട്ടുക്കാരി..?! കാർ കൂട്ടിയിട്ട് കത്തിച്ച് രജിനയെയും കൊന്ന് സോനയും ചാവാൻ പ്ലാൻ  (1 hour ago)

രാത്രിക്ക് രാത്രി കൂട്ട മഴ പ്രവചനങ്ങളിൽ സംഭവിച്ചത് വമ്പൻ മഴ പിന്നാലെ ഡാമുകൾ നിറയുന്നു..!  (1 hour ago)

വന്ദേമാതര ഗാനത്തിന്റെ ചില ഭാഗങ്ങള്‍ ഒരു പ്രത്യേക മതത്തിന്റെ മാത്രം വിശ്വാസങ്ങളെ അവതരിപ്പിക്കുന്നതാണ്‌. അത്‌ ദേശീയ ഗീതമായി സ്വീകരിക്കുന്നത്‌ ബഹുസ്വര സമൂഹത്തിന്‌ അനിയോജ്യമല്ല; വന്ദേമാതര ഗാനം പൂര്‍ണ്ണമായ  (4 hours ago)

വിഡിഎസ് മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ അന്തിമ തീരുമാനമായി  (4 hours ago)

നവകേരള സദസ്സിൽ സമരക്കാരെ തല്ലിയ അനിൽകുമാറിനും സന്ദീപിനും എതിരായ കേസ് എസ് പി ഷൗക്കത്ത് അലി അന്വേഷിക്കും; മുടക്കോഴി മലയിൽ പോയി ടിപി യെ കൊന്ന കൊടി സുനിയേം സിപിഐഎം ക്രിമിനൽ സംഘത്തെയും പിടികൂടിയ ഷൗക്കത്തലി  (4 hours ago)

ജി. സുധാകരന്‍ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു  (4 hours ago)

യു.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം; സിൽവർ ലൈൻ സമരവുമായി ബന്ധപ്പെട്ട കേസുകൾ പരിശോധിച്ച് പിൻവലിക്കുന്നതിനുള്ള ശുപാർശ സർക്കാർ കോടതിയിൽ സമർപ്പിക്കുമെന്ന് മു  (4 hours ago)

Malayali Vartha Recommends