Widgets Magazine
20
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകകപ്പ്‌ ഫുട്‌ബാള്‍ : ബ്രസീലിന്‌ വിജയത്തുടക്കം

13 JUNE 2014 01:38 AM IST
മലയാളി വാര്‍ത്ത.

 സാവോപോളയില്‍ അതിരുകളില്ലാതെ പതഞ്ഞുയരുന്ന ആവേശമായിരുന്നു ഇന്നലെ. ആതിഥേയരായ ബ്രസീലും ക്രൊയേഷ്യയും തമ്മിലുള്ള ഉദ്‌ഘാടന മത്സരത്തിന്‌ മണിക്കൂറുകള്‍ക്കുമുമ്പു തന്നെ സവോപോളോ നഗരം ജന സാഗരമാകാന്‍ തുടങ്ങിയിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും കളി കാണാന്‍ ധാരാളം പേര്‍ എത്തിയിരുന്നു. ഇന്നലെ ബ്രസീലിയന്‍ തെരുവുകളില്‍ സ്വദേശികളെക്കാള്‍ ഏറെ വിദേശികളായിരുന്നു.
ഇന്ത്യന്‍ സമയം രാത്രി 11.30 തോടെ ആരംഭിച്ച ഉദ്‌ഘാടന ചടങ്ങില്‍ പോപ്പ്‌ താരം ജെന്നിഫര്‍ ലോപ്പസും പിറ്റ്‌സുളും നൂറുകണക്കിന്‌ സാംബാ നര്‍ത്തകരും ഡ്രമ്മര്‍മാരും ജിംനാസ്റ്റിക്‌ പ്രകടനങ്ങളും ചേര്‍ന്ന്‌ മാസ്‌മരിക വിരുന്നാണുണ്ടായിരുന്നത്‌. എന്നാല്‍ ഏറ്റവുമധികം വിസ്‌മയിപ്പിച്ചത്‌ ലോകകപ്പിന്റെ കിക്കോഫിനായി എത്തിയ പ്ലാരാ പ്ലീജിയ എന്ന ചലന വൈകല്യരോഗം ബാധിച്ച്‌ വ്യക്തി ലോകകപ്പിന്റെ കിക്കോഫിനായി വേദിയിലെത്തിയതാണ്‌. ഇതിനായി പ്രത്യേകം തയ്യാറാക്കിയ വീല്‍ ചെയറിലാണ്‌ എത്തിയത്‌. ബെല്‍ജിയം സ്വദേശിയായ ഡാഫ്‌നെ കോര്‍ണെസാണ്‌ ഉദ്‌ഘാടനചടങ്ങുകള്‍ സംവിധാനം ചെയ്‌തത്‌. വിവിധ രാജ്യങ്ങളിലുള്ള തലവന്മാര്‍ ഉദ്‌ഘാടന ചടങ്ങിനെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളുടെ അക്കൗണ്ടിൽ കൃത്യം ഒന്നാം തീയതി ശമ്പളം എത്തും..! ജോലിയിൽ നിന്ന് പിരിച്ച് വിടുന്നില്ല..! റഹീം ഇന്ന് ജയിലിൽ നിന്ന് ഇറങ്ങും  (1 hour ago)

കായംകുളത്ത് തന്നെ തോൽപ്പിക്കണമെന്ന് ജി.സുധാകരൻ പലരെയും ഫോണിൽ വിളിച്ചു പറഞ്ഞുവെന്ന് യു പ്രതിഭ  (1 hour ago)

എംവി ഗോവിന്ദന്‍ ഉടന്‍ രാജിവയ്ക്കും കേരളം ബംഗാളായി അഹങ്കാരി, ധിക്കാരി  (1 hour ago)

സ്‌പീക്കർ ജി സുധാകരന് മുന്നിൽ പിണറായിയുടെ സത്യപ്രതിജ്ഞ..! G S ആഗ്രഹിച്ച ദിവസം..നാളെ പിണറായി സഭയിൽ എത്തില്ല..?!  (1 hour ago)

പിണറായി ഭരണം മാറിയത് അറിഞ്ഞില്ലേ... രക്ഷകന്മാരെ AKG സെന്ററിൽ കയറി തൂക്കും  (1 hour ago)

ചെന്നിത്തല പണി തുടങ്ങി CM സതീശന് ഒരു മുഴം മുന്നേ എറിഞ്ഞ് രമേശൻ...!  (1 hour ago)

ചെന്നിത്തല കളി തുടങ്ങി... പ്രതീക്ഷിക്കാതെ വി ഡി എസ് കെ എം ഷാജിയും എ.ഡി. തോമസും ചെന്നിത്തലക്ക് പിന്നാലെ  (1 hour ago)

ഈ മുഖം നോക്കി വെച്ചോ പിണറായിയുടെ കാലൻ അവതരിച്ചു..! ആഭ്യന്തര മന്ത്രി പണി തുടങ്ങി..അവന്മാരെ AKG സെന്ററിൽ കയറി ഷൗക്കത്ത് തൂക്കും  (1 hour ago)

രജിൻ ലാലിൻറെ പരസ്ത്രീ സോനയുടെ കൂട്ടുക്കാരി..?! കാർ കൂട്ടിയിട്ട് കത്തിച്ച് രജിനയെയും കൊന്ന് സോനയും ചാവാൻ പ്ലാൻ  (1 hour ago)

രാത്രിക്ക് രാത്രി കൂട്ട മഴ പ്രവചനങ്ങളിൽ സംഭവിച്ചത് വമ്പൻ മഴ പിന്നാലെ ഡാമുകൾ നിറയുന്നു..!  (1 hour ago)

വന്ദേമാതര ഗാനത്തിന്റെ ചില ഭാഗങ്ങള്‍ ഒരു പ്രത്യേക മതത്തിന്റെ മാത്രം വിശ്വാസങ്ങളെ അവതരിപ്പിക്കുന്നതാണ്‌. അത്‌ ദേശീയ ഗീതമായി സ്വീകരിക്കുന്നത്‌ ബഹുസ്വര സമൂഹത്തിന്‌ അനിയോജ്യമല്ല; വന്ദേമാതര ഗാനം പൂര്‍ണ്ണമായ  (4 hours ago)

വിഡിഎസ് മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ അന്തിമ തീരുമാനമായി  (4 hours ago)

നവകേരള സദസ്സിൽ സമരക്കാരെ തല്ലിയ അനിൽകുമാറിനും സന്ദീപിനും എതിരായ കേസ് എസ് പി ഷൗക്കത്ത് അലി അന്വേഷിക്കും; മുടക്കോഴി മലയിൽ പോയി ടിപി യെ കൊന്ന കൊടി സുനിയേം സിപിഐഎം ക്രിമിനൽ സംഘത്തെയും പിടികൂടിയ ഷൗക്കത്തലി  (4 hours ago)

ജി. സുധാകരന്‍ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു  (4 hours ago)

യു.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം; സിൽവർ ലൈൻ സമരവുമായി ബന്ധപ്പെട്ട കേസുകൾ പരിശോധിച്ച് പിൻവലിക്കുന്നതിനുള്ള ശുപാർശ സർക്കാർ കോടതിയിൽ സമർപ്പിക്കുമെന്ന് മു  (4 hours ago)

Malayali Vartha Recommends