Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൂപ്പര്‍ താരം ലയണല്‍ മെസ്സി യൂറോപ്പിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരനുള്ള തന്റെ ആറാം സുവര്‍ണപാദുകം ഏറ്റുവാങ്ങി

17 OCTOBER 2019 08:27 AM IST
മലയാളി വാര്‍ത്ത

സൂപ്പര്‍ താരം ലയണല്‍ മെസ്സി യൂറോപ്പിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരനുള്ള തന്റെ ആറാം സുവര്‍ണപാദുകം ഏറ്റുവാങ്ങി, അതും സ്വന്തം മക്കളായ തിയാഗോയുടെയും മാറ്റിയോയുടെയും കൈകളില്‍നിന്ന്. ബാഴ്‌സലോണക്കായി കഴിഞ്ഞ സീസണില്‍ സ്‌കോര്‍ ചെയ്ത 36 ഗോളുകളാണ് മെസ്സിക്ക് തുടര്‍ച്ചയായ മൂന്നാമത്തെയും കരിയറിലെ ആറാമത്തെയും ഗോള്‍ഡന്‍ ബൂട്ട് നേടിക്കൊടുത്തത്.

പി.എസ്.ജിയുടെ കൗമാര തരാം കെയ്‌ലിയന്‍ എംബാപ്പെ (33) രണ്ടാമതും സാംദോറിയയുടെ ഫാബിയോ ക്വാഗ്ലിയാറല്ല (26) മൂന്നാമതുമെത്തി. ഭാര്യ ആന്റനെല്ല റോക്കുസോ, ബാഴ്‌സയിലെ സഹതാരങ്ങളായ ലൂയി സുവാരസ്, ജോര്‍ഡി ആല്‍ബ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ബാഴ്‌സലോണ ടീമില്ലായിരുന്നെങ്കില്‍ ഒരുഅവാര്‍ഡ് പോലും നേടാന്‍ തനിക്കാകില്ലായിരുന്നെന്നും അവാര്‍ഡ് കുടുംബത്തിനും ടീമിനുമായി സമര്‍പ്പിക്കുന്നതായും മെസ്സി പറഞ്ഞു. മെസ്സിയുടെ പ്രധാന എതിരാളിയും യുവന്റസ് സൂപ്പര്‍ താരവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഷെല്‍ഫില്‍ നാല് ഗോള്‍ഡന്‍ ബൂട്ടുകളാണുള്ളത്. 2017ല്‍ 37ഉം 2018ല്‍ 34 ഗോളുകള്‍ അടിച്ചുകൂട്ടിയായിരുന്നു മെസ്സി ഗോള്‍ഡന്‍ ബൂട്ടിനര്‍ഹനായത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗീകതിക്രമം; കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്.  (49 minutes ago)

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

ഫാറ്റി ലിവർ: ആധുനിക ജീവിതശൈലിയിലെ നിശബ്ദ കൊലയാളി  (2 hours ago)

വിദ്യാലയത്തിലെ കുട്ടികൾക്കായി കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തും.... ആവശ്യമായ അധ്യാപകരെ അടിയന്തരമായി താൽക്കാലികമായി നിയമിക്കും... മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി എൽ പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ അധ്യ  (2 hours ago)

ചെങ്ങന്നൂരിൽ കാർ ഒന്നിലധികം ബസുകളിലിടിച്ച് അപകടം.... രണ്ട് പേർക്ക് പരുക്ക്  (2 hours ago)

9മരണം തന്റെ കൈയ്യാലോ!! മനസ്സും ശരീരവും ഒരേ പോലെ നീറിപുകഞ്ഞ് ആശുപത്രിയിൽ നാഷാദിന്റെ മൊഴി നിർണായകം  (2 hours ago)

വാഹന പരിശോധനയിൽ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പിടികൂടി... മൂന്നു പേർ അറസ്റ്റിൽ  (2 hours ago)

കൊളറാഡോ റാപ്പിഡ്സിനെ 3-2 ന് തോൽപ്പിച്ച് ഇന്റർ മിയാമി  (2 hours ago)

തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു....സഹോദരനും കടിയേറ്റെന്ന് സംശയം  (2 hours ago)

മറച്ച് വച്ച തെളിവ് പുറത്തേക്ക്!! വേദനയിലും നീതിക്ക് വേണ്ടി പോരാടാൻ നിതിന്റെ കുടുംബം  (2 hours ago)

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള ആവശ്യം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ  (3 hours ago)

അവസാനം കണ്ടത് ബാങ്കിൽ പിന്നീട് അവനെയാരും കണ്ടില്ല വടകരയിൽ യുവാവ് MISSING !!  (3 hours ago)

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിങ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (3 hours ago)

സുഹൃത്തിന്റെ മർദനമേറ്റ് ഇരട്ടയാർ വയലുങ്കൽ സ്വദേശി മരിച്ചു, സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ്  (3 hours ago)

നാലര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിനൊടുവിൽ സൗദിയിൽ കിളിമാനൂർ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

Malayali Vartha Recommends