Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

മുത്തശ്ശിയുടെ പൊന്നോമന ഭക്ഷണ പ്രിയനായപ്പോൾ കൂട്ടുകാർ കളിയാക്കി...അ​മി​ത​വ​ണ്ണം കു​റ​യ്ക്കാ​നാ​യി ക​ളി​ക്ക​ള​ത്തി​ലിറങ്ങി.... വർഷങ്ങൾക്ക് ശേഷം ഇ​ന്ത്യ​ന്‍ ആ​ര്‍​മി​യി​ലെ ഈ യു​വ സു​ബേ​ദാ​ര്‍ തിരുത്തി കുറിച്ചത് ഒളിമ്പിക്സിലെ ചരിത്രം

07 AUGUST 2021 07:24 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ ഒളിമ്പിക് ചരിത്രത്തിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ഇരുപത്തി മൂന്നുകാരനായ നീരജ് ചോപ്ര. നൂറിലേറെ വർഷങ്ങളായി ഇന്ത്യ ഒളിമ്പിക് വേദിയിൽ സാന്നിധ്യം അറിയിക്കുന്നുണ്ടെങ്കിലും അത്ലറ്റിക്സിൽ സ്വർണ്ണം കരസ്ഥമാക്കുക എന്ന ഓരോ ഭാരതീയന്റെയും സ്വപ്നംസാക്ഷാത്കരിച്ചിരിക്കുകയാണ് ഈ ഹരിയാനക്കാരൻ. നൂറ്റി മുപ്പത് കോടി ജനങ്ങളുടെ സ്വപ്നം നിറവേറ്റിയ ആ ഇരുപത്തിമൂന്നുകാരന്റെ ഒളിമ്പിക് യാത്ര ഇങ്ങനെ.

1997ലെ ​ക്രി​സ്മ​സ് രാ​വി​ലാ​ണു ഹ​രി​യാ​ന​യി​ലെ പാ​നി​പ്പ​ട്ടി​ലെ കാ​ന്ദ്ര ഗ്രാ​മ​ത്തി​ല്‍ ക​ര്‍​ഷ​ക ദ​മ്ബ​തി​ക​ളാ​യ സ​തീ​ഷ് കു​മാ​റി​ന്‍റെ​യും സ​രോ​ജ് ദേ​വി​യു​ടെ​യും മ​ക​നാ​യി നീ​ര​ജ് ചോ​പ്ര ജ​നി​ച്ച​ത്. കു​ഞ്ഞു​ന്നാ​ളി​ല്‍ ഫ്ര​ഷ് ക്രീ​മി​നോ​ടും വെ​ണ്ണ​യോ​ടും റൊ​ട്ടി​യോ​ടു​മെ​ല്ലാം ഏ​റെ പ്രി​യ​മു​ണ്ടാ​യി​രു​ന്ന പേ​ര​ക്കു​ട്ടി​ക്കു മു​ത്ത​ശ്ശി പ​തി​വാ​യി ഇ​ത്ത​രം ഭ​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്കു​മാ​യി​രു​ന്നു. അ​ങ്ങ​നെ അ​വ​ന്‍ പൊ​ണ്ണ​ത്ത​ടി​യ​നാ​യി.

11 -ാം വ​യ​സി​ല്‍ 80 കി​ലോ​യാ​യി​രു​ന്നു തൂ​ക്കം. അ​മി​ത​വ​ണ്ണം കു​റ​യ്ക്കാ​നാ​യി അ​മ്മാ​വ​നാ​ണ് അ​വ​നെ നി​ര്‍​ബ​ന്ധി​ച്ചു പാ​നി​പ്പ​ട്ടി​ലെ സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു കൊ​ണ്ടു​പോ​യ​തും സ്പോ​ര്‍​ട്സി​ലേ​ക്കു തി​രി​ച്ചു​വി​ട്ട​തും. ഇ​വി​ടെ പ​രി​ശീ​ല​നം ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന ഹ​രി​യാ​ന​യു​ടെ ദേ​ശീ​യ​താ​ര​മാ​യ ജ​യ്‌​വീ​റി​ന്‍റെ (ജ​യ് ചൗ​ധ​രി ) ത്രോ​ക​ളാ​ണു ജാ​വ​ലി​നി​ലേ​ക്ക് ആ​ക​ര്‍​ഷി​ച്ച​ത്. പി​ന്നീ​ടു ന​ട​ന്ന​തെ​ല്ലാം ച​രി​ത്രം.

2014ല്‍ ​ആ​ദ്യ​മാ​യി 7000 രൂ​പ​യ്ക്കു സ്വ​ന്ത​മാ​യി ഒ​രു ജാ​വ​ലി​ന്‍ വാ​ങ്ങി​യ ഈ ​യു​വ​പ്ര​തി​ഭ 2016-ല്‍ ​പോ​ള​ണ്ടി​ല്‍ ന​ട​ന്ന അ​ണ്ട​ര്‍ -20 ലോ​ക ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ 86.48 മീ​റ്റ​ര്‍ എ​റി​ഞ്ഞ് ജൂ​ണി​യ​ര്‍ ലോ​ക റി​ക്കാ​ര്‍​ഡോ​ടെ സ്വ​ര്‍​ണം നേ​ടി. 2018 ല്‍ ​കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ലും, 88.06 മീ​റ്റ​ര്‍ എ​റി​ഞ്ഞ് ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലും സ്വ​ര്‍​ണം ക​ര​സ്ഥ​മാ​ക്കി.

 

 

ഇ​ന്നു ഭാ​ര​ത​ജ​ന​ത മു​ഴു​വ​ന്‍ ടോ​ക്കി​യോ​യി​ലെ ജാ​വ​ലി​ന്‍ പി​റ്റി​ലേ​ക്കു ക​ണ്ണും​ന​ട്ട് പ്രാ​ര്‍​ഥി​ച്ച​തോ​ടെ, ഇ​ന്ത്യ​ന്‍ ആ​ര്‍​മി​യി​ലെ ഈ ​യു​വ സു​ബേ​ദാ​ര്‍ രാ​ജ്യ​ത്തി​നാ​യി ഒ​രു സ്വ​ര്‍​ണം വി​രി​യി​ക്കു​ക​യും ചെ​യ്തു. അ​ത്‌​ല​റ്റി​ക്സി​ല്‍ ഇ​ന്ത്യ​ക്കാ​ര​നു സ്വ​ര്‍​ണ​മെ​ന്ന ച​രി​ത്ര നേ​ട്ട​മാ​ണ് പി​റ​ന്ന​ത്. ഒളിമ്ബിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് എന്ന അപൂര്‍വമായ നേട്ടമാണ് നീരജ് സ്വന്തമാക്കിയത്. ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടില്‍ ആദ്യ ശ്രമത്തില്‍ തന്നെ 87.03 മീറ്റര്‍ ദൂരത്തില്‍ ജാവലിന്‍ പായിച്ച്‌ നീരജ് മത്സരത്തില്‍ ആധിപത്യം ഉറപ്പിച്ചിരുന്നു.

രണ്ടാം ശ്രമത്തില്‍ 87. 58 മീറ്റര്‍ ആണ് നീരജ് സ്വന്തമാക്കിയത്. 12 താരങ്ങളാണ് ഫൈനലില്‍ മത്സരിച്ചത്. അത്‌ലറ്റിക്‌സില്‍ ഇന്ത്യ 1900-ല്‍ മെഡല്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയ്ക്ക് വേണ്ടി അന്ന് മത്സരിച്ചത് ഒരു ബ്രിട്ടീഷ് താരമാണ്. നോര്‍മന്‍ പ്രിച്ചാര്‍ഡ്. ഇതില്‍ എട്ടുപേര്‍ അവസാന റൗണ്ടിലേക്ക് കടന്നു. ഓരോ താരത്തിനും ആറ് അവസരങ്ങള്‍ വീതമാണ് ലഭിച്ചത്. ആദ്യ ശ്രമത്തില്‍ തന്നെ നീരജ് ഫൈനല്‍ ടിക്കറ്റെടുത്തിരുന്നു.

രണ്ട് ഗ്രൂപ്പുകളിലായി യോഗ്യതാ റൗണ്ടില്‍ മത്സരിച്ച 32 താരങ്ങളില്‍ ഏറ്റവും മികച്ച ദൂരവും എ ഗ്രൂപ്പില്‍നിന്ന് ഒന്നാം സ്ഥാനക്കാരനായി യോഗ്യത നേടിയ നീരജിന്റേതായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (5 minutes ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (18 minutes ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (28 minutes ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (7 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (7 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (7 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (7 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (7 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (8 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (8 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (8 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (10 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (11 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

Malayali Vartha Recommends