Widgets Magazine
30
Jan / 2023
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


 ആലപ്പുഴയില്‍ എസ്‌ഐയുടെ വീടിനു മുന്നില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍...ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്


'എവിടെയൊക്കെയോ ചെറിയ ഡൗട്ടടിച്ചു' കല്യാണത്തിന് മുമ്പേ ഗർഭിണി!വളകാപ്പ് ചടങ്ങിനിടെ രഞ്ജിനിയോട് ഷംന: ആശംസകളും, അനുഗ്രഹവും നൽകി താരങ്ങൾ....


 വാക്കുതര്‍ക്കം കയ്യാങ്കളിയായി.... പോളണ്ടില്‍ മലയാളിയെ കുത്തിക്കൊന്ന കേസില്‍ നാല് ജോര്‍ജിയന്‍ പൗരന്മാര്‍ അറസ്റ്റില്‍....


ഞെട്ടലോടെ ജനങ്ങള്‍... ഒഡിഷ ആരോഗ്യ മന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോര്‍ ദാസ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു; കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ തൊട്ടടുത്ത് നിന്ന് സുരക്ഷ ഒരുക്കിയയാള്‍ നെഞ്ചിലേക്ക് വെടി വെച്ചു


തിരിച്ചുകൊത്തുന്നു... ധൂര്‍ത്ത് ആരോപിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് ധവളപത്രം ഇറക്കിയ സമയത്തു പ്രതിപക്ഷ നേതാവിന് പുതിയ കാര്‍; പ്രതിപക്ഷ നേതാവിനെ വെള്ള പൂശി വാര്‍ത്ത നല്‍കിയവരെ പൊളിച്ചടുക്കി സൈബര്‍ സഖാക്കള്‍; വിവാദം കൊഴുക്കുന്നു

ഹോക്കി ലോകകപ്പില്‍ പൊലിഞ്ഞത് ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ ....നിശ്ചിത സമയത്ത് ഇരുടീമുകളും 3 ഗോള്‍ വീതം നേടി സമനില പാലിച്ചപ്പോള്‍, പെനല്‍റ്റി ഷൂട്ടൗട്ട് ഇന്ത്യയുടെ വിധി കുറിച്ചു , ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ ബല്‍ജിയത്തെ ന്യൂസീലന്‍ഡ് നേരിടും

23 JANUARY 2023 07:18 AM IST
മലയാളി വാര്‍ത്ത

More Stories...

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നൊവാക് ജോക്കോവിച്ചിന്... ഫൈനലില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ചിന്റെ കിരീടനേട്ടം. ..നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജോക്കോവിച്ചിന്റെ വിജയം...

 പ്രഥമ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ കിരീടനേട്ടത്തിനൊരുങ്ങി പെണ്‍പട... .

ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഒമ്പതാം സ്ഥാനം...

ഐഎസ്എല്ലില്‍ ആദ്യ മത്സരത്തില്‍ തുടര്‍ച്ചയായ നാലാം ജയം തേടി ബെംഗളൂരു എഫ്‌സി ചെന്നൈയിന്‍ എഫ്സിയെ നേരിടും.. രണ്ടാമത്തെ മത്സരത്തില്‍ എടികെ മോഹന്‍ ബഗാന് ആറാം സ്ഥാനത്തുള്ള ഒഡിഷ എഫ്‌സിയാണ് എതിരാളികള്‍

 ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്

ഹോക്കി ലോകകപ്പില്‍ പൊലിഞ്ഞത് ഇന്ത്യയുടെ സ്വപ്‌നങ്ങള്‍... ക്രോസ് ഓവര്‍ റൗണ്ട് മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് അടിയറവ് പറഞ്ഞതോടെയാണ് ഇന്ത്യന്‍ ടീമിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ അവസാനിച്ചത്.

നിശ്ചിത സമയത്ത് ഇരുടീമുകളും 3 ഗോള്‍ വീതം നേടി സമനില പാലിച്ചപ്പോള്‍, പെനല്‍റ്റി ഷൂട്ടൗട്ട് ഇന്ത്യയുടെ വിധി കുറിച്ചു. ഇന്ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ ബല്‍ജിയത്തെ ന്യൂസീലന്‍ഡ് നേരിടും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലെ ആവേശകരമായ മത്സരത്തില്‍ ലളിത് ഉപാധ്യായ്, സുഖ്ജീത് സിങ്, വരുണ്‍ കുമാര്‍ എന്നിവരാണു നിശ്ചിത സമയത്ത് ഇന്ത്യയ്ക്കായി ഗോള്‍ സ്‌കോര്‍ ചെയ്തത്.

ന്യൂസീലന്‍ഡ് 3 ഗോളുകളും മടക്കിയതോടെ മത്സരം ഷൂട്ടൗട്ടിലേക്കു പ്രവേശിച്ചു. ഷൂട്ടൗട്ടില്‍ നാലിനെതിരെ 5 ഗോളുകള്‍ക്കാണു ന്യൂസീലന്‍ഡ് ഇന്ത്യയെ മറികടന്ന് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. പൂള്‍ ഡിയില്‍ ഇംഗ്ലണ്ടിനു പിന്നില്‍ രണ്ടാമതായിരുന്നു ഇന്ത്യ. പൂള്‍ സി മൂന്നാം സ്ഥാനക്കാരായിരുന്നു ന്യൂസീലന്‍ഡ്.

ഇരുടീമും ഇതിനുമുന്‍പ് 44 തവണ നേര്‍ക്കുനേര്‍ കണ്ടുമുട്ടിയപ്പോള്‍ 24 കളികളില്‍ ഇന്ത്യയ്ക്കായിരുന്നു ജയം. 15 കളികളില്‍ ന്യൂസീലന്‍ഡ് ജയിച്ചപ്പോള്‍ 5 മത്സരം സമനിലയായി. ടൂര്‍ണമെന്റില്‍ തോല്‍വി അറിയാതിരുന്ന ഇന്ത്യയ്ക്കു നിര്‍ണായക മത്സരത്തില്‍ മികവ് പുറത്തെടുക്കാനായില്ല. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നട്ടെല്ലിൻ്റെ സ്ഥാനത്ത് വാഴപ്പിണ്ടി അല്ലെങ്കിൽ ഇതിൽ പറഞ്ഞിരിക്കുന്ന ഒരു ആരോപണത്തിനെങ്കിലും പി.പി. ചിത്തരഞ്ജൻ തെളിവ് നൽകണം; പാർട്ടി കമ്മിറ്റികളിൽ പാവപ്പെട്ട തൊഴിലാളികളെ പറഞ്ഞു പറ്റിക്കുന്ന സ്ഥിരം കമ്മ  (6 minutes ago)

E.chandrasekharan ശ്വാസം മുട്ടി അടിമകളായി സിപിഎംനോടൊപ്പം സിപി ഐ  (7 minutes ago)

തണുപ്പടിച്ചാൽ ജലദോഷം പിടിക്കുമോ? ഈ ധാരണ തെറ്റോ ശെരിയോ? അറിയാം ഇതിനു പിന്നിലെ കാരണം  (9 minutes ago)

G.sudhakaran പരാജയെപ്പെട്ട സര്‍ക്കാരിന്റെ തലവന്‍ പിണറായിയ്ക്ക് ഉളുപ്പുണ്ടോ.  (11 minutes ago)

'എവിടെയൊക്കെയോ ചെറിയ ഡൗട്ടടിച്ചു' കല്യാണത്തിന് മുമ്പേ ഗർഭിണി!വളകാപ്പ് ചടങ്ങിനിടെ രഞ്ജിനിയോട് ഷംന: ആശംസകളും, അനുഗ്രഹവും നൽകി താരങ്ങൾ....  (40 minutes ago)

 ആലപ്പുഴയില്‍ എസ്‌ഐയുടെ വീടിനു മുന്നില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍...ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (41 minutes ago)

ഇടവേള ബാബുവിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപം നടത്തിയ ആള്‍ പിടിയിൽ... വ്ളോഗർ കൃഷ്ണപ്രസാദാണ് കാക്കനാട് സൈബർ പൊലീസിന്‍റെ പിടിയിലായത്. ഇടവേള ബാബുവിന്‍റെ പരാതിയിലാണ് നടപടി... . സൈബർ പൊലീസിനെതിരെയും  (46 minutes ago)

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; കേരളത്തിൽ നാലുദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ല  (47 minutes ago)

മഹാത്മാഗാന്ധിയുടെ 75ാം രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിസ്മരണയില്‍ രാജ്യം.... രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, പ്ര  (58 minutes ago)

2008 ല്‍ നടന്ന മ്യൂസിയം വധശ്രമക്കേസ് ... ഗുണ്ടുകാട് സാബുവിനെതിരെ വിചാരണ തുടങ്ങി , നിലവില്‍ മൂന്നു കേസുകളിലാണ് സാബു വിചാരണ നേരിടുന്നത്  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ...സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ നേരിയ മഴയ്ക്ക് സാധ്യത  (1 hour ago)

കോട്ടയത്ത് ആനയുമായി സഞ്ചരിക്കുകയായിരുന്ന ലോറി അപകടത്തിൽ പെട്ടു; ക്ഷേത്രത്തിൽ എഴുന്നള്ളത്തിനു ശേഷം കൊണ്ടു പോകുകയായിരുന്നു ആനയെ; റോഡിലേക്ക് ചാഞ്ഞു നിന്ന മരത്തിൽ തട്ടാതിരിക്കാൻ ലോറി വെട്ടിച്ചപ്പോൾ മരത്തി  (1 hour ago)

കാര്‍ ഡിവൈഡറിലിടിച്ച് യുവാവിന് ദാരുണാന്ത്യം... കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ അത്യാഹിത വിഭാഗത്തില്‍  (1 hour ago)

ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ നേതൃത്വത്തില്‍ പാറ്റൂരില്‍ 4 യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്... ഓംപ്രകാശ് ഒളിവില്‍ തന്നെ പിടികൂടാനാകാതെ പോലീസ്, മൂന്നും അഞ്ചും പ്രതികള്‍ക്ക് ജാമ്യമില്ല,  (2 hours ago)

ഇന്ന് നിര്‍ണായകം... ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ ഇതുവരെ 4 ലക്ഷം കോടിയിലേറെ രൂപയുടെ ഇടിവ് നേരിട്ട അദാനി ഉയര്‍ത്തെഴുന്നേല്‍പ്പിലേക്ക്; മറുപടിയുമായി അദാനി; ഇത് ഇന്ത്യയ്ക്കെതിരായ ആക്രമണം; പറയു  (2 hours ago)

Malayali Vartha Recommends