Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊളറാഡോ റാപ്പിഡ്സിനെ 3-2 ന് തോൽപ്പിച്ച് ഇന്റർ മിയാമി

19 APRIL 2026 11:25 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...

ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

മേജർ ലീഗ് സോക്കറിൽ മെസിയുടെ മികവിൽ കൊളറാഡോ റാപ്പിഡ്സിനെ 3-2 ന് തോൽപ്പിച്ച് ഇന്റർ മിയാമി. മത്സരത്തിൽ മെസി രണ്ട് ഗോളുകൾ നേടി മിന്നുന്ന ഫോമിലാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. ജെർമൻ ബെർട്ടെറാം തുടർച്ചയായ രണ്ടാം മത്സരത്തിലും വലകുലുക്കി. തുടർച്ചയായ ഏഴാം മത്സരത്തിലാണ് തോൽവി അറിയാതെ ഇന്റർ മിയാമി മുന്നേറിയത്. ഇടക്കാല പരിശീലകൻ ഗില്ലെർമോ ഹോയോസിന് കീഴിലുള്ള ആദ്യ ജയമാണിത്.

വ്യക്തിപരമായ കാരണങ്ങളാൽ ജാവിയർ മഷെറാനോ അപ്രതീക്ഷിതമായി ക്ലബ് വിട്ടതിനെത്തുടർന്നാണ് ക്ലബ്ബിന്റെ സ്‌പോർട്ടിംഗ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന ഹോയോസ് പരിശീലക ചുമതല ഏറ്റെടുത്തത്. ക്ലബ്ബിനൊപ്പമുള്ള തന്റെ ഏക പൂർണ്ണ സീസണിൽ മഷെറാനോ ഇന്റർ മിയാമിയെ 2025 ലെ എംഎൽഎസ് കപ്പ് കിരീടത്തിലേക്ക് നയിച്ചിരുന്നു. പതിമൂന്നാം മിനിറ്റിൽ പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഇന്റർ മിയാമിയുടെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത് മെസിയാണ്. 79-ാം മിനിറ്റിൽ ടീമിനെ മുന്നിലെത്തിച്ച വിജയഗോളും അദ്ദേഹമാണ് നേടിയത്. ഈ സീസണിൽ മെസ്സിക്ക് ഇപ്പോൾ ഏഴ് ഗോളുകളുണ്ട്. എംഎൽഎസിലെ ഈ സീസണിലെ ടോപ്പ് സ്‌കോറർ സ്ഥാനത്ത് സാം സറിഡ്ജ്, പീറ്റർ മൂസ എന്നിവർക്കൊപ്പം മെസ്സിയും എത്തി.

സീസണിലെ ആദ്യ മത്സരത്തിൽ ലോസ് ഏഞ്ചൽസ് എഫ്സിയോട് 3-0 ന് തോറ്റതിന് ശേഷം മിയാമി (413) ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. 87-ാം മിനിറ്റിൽ യാനിക് ബ്രൈറ്റിന് ചുവപ്പ് കാർഡ് ലഭിച്ചതിനെത്തുടർന്ന് മത്സരത്തിന്റെ ബാക്കി സമയം ഒരാൾ കുറഞ്ഞാണ് മിയാമി കളിച്ചത്.
കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നെണ്ണവും വിജയിച്ചെത്തിയ കൊളറാഡോ റാപ്പിഡ്സിനെതിരെ ബ്രൈറ്റിനെ ജോഷ് അറ്റൻസിയോ ഫൗൾ ചെയ്തതിനാണ് മിയാമിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. ഇത് മെസി ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (49 minutes ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (1 hour ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (1 hour ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (1 hour ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (4 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (4 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (4 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (4 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (4 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (5 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (5 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (5 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (5 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (5 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (5 hours ago)

Malayali Vartha Recommends