ഉത്തരാഖണ്ഡില്‍ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസിന്റെ രണ്ടാം ദിനം രണ്ട് സ്വര്‍ണ മെഡലുകള്‍ നേടി കേരളം.

ഉത്തരാഖണ്ഡില്‍ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസിന്റെ രണ്ടാം ദിനം രണ്ട് സ്വര്‍ണ മെഡലുകള്‍ നേടി കേരളം. വനിതകളുടെ ഭാരോദ്വഹനത്തില്‍ സുഫ്‌ന ജാസ്മിനാണ് ആദ്യ സ്വര്‍ണം കരസ്ഥമാക്കിയത്. നീന്തലില്‍ ഹര്‍ഷിത ജയറാമിന്റെ വകയായിരുന്നു രണ്ടാം സ്വര്‍ണം .
കഴിഞ്ഞ ദിവസം നീന്തല്‍ താരം സജന്‍ പ്രകാശ് രണ്ട് വെങ്കലങ്ങള്‍ നേടിയിരുന്നു.
അതേസമയം 38ാം ദേശീയ ഗെയിംസില്‍ കേരളത്തിന് രണ്ട് സ്വര്‍ണമുള്‍പ്പെടെ നാലു മെഡലുകളാണ് ലഭ്യമായത്.
"
https://www.facebook.com/Malayalivartha