ഐപിഎല്ലിലെ പഞ്ചാബ് കിംഗ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ടൂര്‍ണെന്റ് പുനരാരംഭിക്കുമ്പോള്‍ വീണ്ടും നടത്തുമെന്ന് സൂചന

ഐപിഎല്ലിലെ പഞ്ചാബ് കിംഗ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ടൂര്‍ണെന്റ് പുനരാരംഭിക്കുമ്പോള്‍ വീണ്ടും നടത്തുമെന്ന് സൂചന. ഇന്നലെ ഐപിഎല്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ ടൂര്‍ണമെന്റ് ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കുന്നുവെന്നാണ് ബിസിസിഐ വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha