മുന്‍കാല സന്തോഷ് ട്രോഫി താരവും ഫാക്ട് ഫുട്‌ബോള്‍ ടീം അംഗവുമായിരുന്ന പി.ജെ.വര്‍ഗീസ് അന്തരിച്ചു

മുന്‍കാല സന്തോഷ് ട്രോഫി താരവും ഫാക്ട് ഫുട്‌ബോള്‍ ടീം അംഗവുമായിരുന്ന ആലുവ പവര്‍ ഹൗസിന് സമീപം പാട്ടത്തില്‍ പി.ജെ.വര്‍ഗീസ് (81) അന്തരിച്ചു.
ബുധനാഴ്ച രാവിലെ പത്ത് മണിക്ക് ആലുവ സെന്റ് ഡൊമനിക്ക് പള്ളിയിലാണ് സംസ്‌കാരം നടക്കുക.വരന്തരപ്പിള്ളി മാളിയേക്കല്‍ ചെനിയറ കുടുംബാഗം മേരി വര്‍ഗീസ് ആണ് ഭാര്യ. പ്രഷീല, പ്രഷീജ, പ്രഷീന, ജീസ് എന്നിവര്‍ മക്കളാണ്.
"
https://www.facebook.com/Malayalivartha