അമ്പെയ്ത്തില്‍ ദീപിക കുമാരി പ്രീക്വാര്‍ട്ടറില്‍ കടന്നു

അമ്പെയ്ത്ത് വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി പ്രീക്വാര്‍ട്ടറില്‍ കടന്നു. ഇറ്റലിയുടെ ഗ്വെന്‍ഡലിന സര്‍റ്റോറിയെ 62 ന് പരാജയപ്പെടുത്തിയാണ് ദീപിക പ്രീക്വാര്‍ട്ടറില്‍ കടന്നത്.
ആദ്യ സെറ്റ് 2724 ന് നഷ്ടമായെങ്കിലും തുടര്‍ന്നുള്ള മൂന്ന് സെറ്റുകള്‍ ദീപിക പിടിച്ചെടുക്കുകയായിരുന്നു.
പ്രീക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ താരമായ ചൈനീസ് തായ്‌പേയിയുടെ ടാന്‍ യാ ടിങ്ങാണ് ദീപികയുടെ എതിരാളി. ഇതേ ഇനത്തില്‍ ബോംബെയ്‌ലാ ദേവിയും പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha