ഒളിമ്പിക്‌സില്‍ ലോകം ആകാംക്ഷയോടെ കാത്തിരുന്ന പുരുഷന്‍മാരുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ഉസൈന്‍ ബോള്‍ട്ടിന് സ്വര്‍ണം

റിയോയിലും വേഗരാജാവ് ബോള്‍ട്ട് തന്നെ. ഒളിമ്പിക്‌സില്‍ ലോകം ആകാംക്ഷയോടെ കാത്തിരുന്ന പുരുഷന്‍മാരുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ടിന് സ്വര്‍ണം. 9.81 സെക്കന്‍ഡില്‍ സീസണിലെ മികച്ച സമയം കുറിച്ചാണ് ബോള്‍ട്ട് തുടര്‍ച്ചയായ മൂന്നാംതവണ 100 മീറ്ററില്‍ സ്വര്‍ണം നേടുന്നത്. ബോള്‍ട്ടിന് വെല്ലുവിളി ഉയര്‍ത്തിയ അമേരിക്കന്‍ താരം ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ 9.89 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് രണ്ടാം സ്ഥാനത്തെത്തി.
https://www.facebook.com/Malayalivartha