യുഎസ് ഓപ്പണിൽ നിന്ന് രോഹൻ ബൊപ്പണ്ണ സംഖ്യം പുറത്ത്

യുഎസ് ഓപ്പണിൽ ഇന്ത്യൻ പ്രതീക്ഷയായ രോഹൻ ബൊപ്പണ്ണ സംഖ്യം പുറത്തായി. മിക്സഡ് ഡബിൾസ് ക്വാർട്ടറിൽ ബൊപ്പണ്ണ- ഗബ്രിയേല ഡബ്രോസ്കി സഖ്യം ന്യൂഡിലൻഡ്-ചൈനീസ് സഖ്യത്തോടാണ് പരാജയപ്പെട്ടത്. മൈക്കൽ വീനസ്- ഹവോ ചിംഗ് ചാൻ സഖ്യം ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കാണ് ബൊപ്പണ്ണ സഖ്യത്തെ മറിച്ചത്. സ്കോർ: 6-4, 3-6, 8-10.
https://www.facebook.com/Malayalivartha