കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം പി.വി.സിന്ധുവിന്

ഇന്ത്യന്‍ ബാഡ്മിന്റണ്‍ സെന്‍സേഷന്‍ പി.വി.സിന്ധു ജേതാവായി. കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനലില്‍ ജപ്പാന്റെ ലോകചാംപ്യന്‍ നൊസോമി ഒകുഹാരയെയാണ് സിന്ധു തോല്‍പിച്ചത്. കഴിഞ്ഞ മാസം ലോകചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സിന്ധു ഒകുഹാരയോട് പരാജയപ്പെട്ടതിനുള്ള മധുരപ്രതികാരമായി ഈ വിജയം. സിന്ധുവിന്റെ മൂന്നാമത്തെ സൂപ്പര്‍ സീരീസ് കിരീടമാണിത്
https://www.facebook.com/Malayalivartha