ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റില്‍ അനുമോള്‍ തമ്പിക്ക് വെള്ളി

ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റില്‍ അനുമോള്‍ തന്പിക്ക് വെള്ളി. 3,000 മീറ്ററിലാണ് കോതമംഗലം മാര്‍ബേസിലിന്റെ അനുമോള്‍ വെള്ളി നേടിയത്. കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂള്‍ താരം കെ.ആര്‍. ആതിരയ്ക്കാണ് വെങ്കലം.
https://www.facebook.com/Malayalivartha