ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റ് കേരളത്തിന് കിരീടം

ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം കരസ്ഥമാക്കി. തുടര്‍ച്ചയായി ഇരുപതാം തവണയാണ് കേരളം കിരീടം നേടുന്നത്. ഹരിയാനയുടെ വെല്ലുവിളികളെ മറികടന്ന് 80 പോയിന്റുകളോടെയാണ് കേരളത്തിന്റ കിരീട നേട്ടം.
മീറ്റില്‍ ഒന്‍പതു സ്വര്‍ണമാണ് കേരളത്തിന്റെ താരങ്ങള്‍ നേടിയത്. ആതിഥേയരായ ഹരിയാനയാണ് രണ്ടാം സ്ഥാനത്ത്.
https://www.facebook.com/Malayalivartha