സിന്ധുവിനെ വീഴ്ത്തി സൈന സെമിഫൈനലിൽ

ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സ് ഓപ്പണിൽ ഇന്ത്യയുടെ സൈന നെഹ്‌വാൾ സെമി ഫൈനലിൽ കടന്നു. ഇന്ത്യൻ താരങ്ങൾ ഏറ്റുമുട്ടിയ ക്വാർട്ടർ പോരാട്ടത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സൈനയുടെ ജയം. ഇത് മൂന്നാം തവണയാണ് സൈന സിന്ധുവിനെ പരാജയപ്പെടുത്തുന്നത്.
ആദ്യ സെറ്റിൽ കാര്യമായ പ്രതിരോധമില്ലാതെ കളിച്ച സിന്ധു, രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചുവന്നെങ്കിലും സൈന അവസരത്തിനൊത്തുയർന്നതോടെ സിന്ധു തോൽവിയറിഞ്ഞു. സ്കോർ 21-13, 21-19
https://www.facebook.com/Malayalivartha