Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

ബംഗ്ലാദേശിനെ 99 റണ്‍സിന് തകര്‍ത്ത് മൂന്ന് മത്സര പരമ്പര 2-1ന് സ്വന്തമാക്കി ശ്രീലങ്ക....

09 JULY 2025 08:24 AM ISTമലയാളി വാര്‍ത്ത
ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ബംഗ്ലാദേശിനെ 99 റണ്‍സിന് തകര്‍ത്ത് മൂന്ന് മത്സര പരമ്പര 2-1ന് സ്വന്തമാക്കി ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക കുശാല്‍ മെന്‍ഡിസിന്റെ സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സടിച്ചപ്പോള്‍ ബംഗ്ലാദേശ് 39.4 ഓവറില്‍ 186 റണ്‍സിന് ഓള്‍ ഔട്ടായി...

ഫെഡറേഷന്‍ കപ്പ് അത് ലറ്റിക്‌സ് ചാന്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ വി. മുഹമ്മദ് അജ്മലിന് ഏഷ്യന്‍ ചാന്പ്യന്‍ഷിപ്പ് യോഗ്യത

17 May 2023

പുരുഷ 400 മീറ്ററില്‍ കേരളത്തിന്റെ വി. മുഹമ്മദ് അജ്മല്‍ വെള്ളിയും ഏഷ്യന്‍ ചാന്പ്യന്‍ഷിപ്പ് യോഗ്യതയും നേടി. രാജേഷ് 45.75 സെക്കന്‍ഡിലും അജ്മല്‍ 45.85 സെക്കന്‍ഡിലും ഫിനിഷിംഗ് ലൈന്‍ കടക്കുകയും ചെയ്തു. 46.1...

 യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് ചുവടുവെച്ച് ഇന്റര്‍ മിലാന്‍

17 May 2023

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് ചുവടുവെച്ച് ഇന്റര്‍ മിലാന്‍. നാട്ടുകാരായ എ.സി മിലാനെ രണ്ടാം പാദത്തില്‍ അര്‍ജന്റീനക്കാരന്‍ ലൗറ്ററോ മാര്‍ട്ടിനസ് നേടിയ ഏക ഗോളിന് കീഴടക്കിയാണ് സ്വപ്ന ഫൈനലിലേക്ക് മുന്ന...

കളരിപ്പയറ്റ് ഇനി ദേശീയ ഗെയിംസിന്റെ ഭാഗം...

16 May 2023

കളരിത്തറകളിലും അങ്കത്തട്ടിലും പയറ്റിത്തെളിഞ്ഞ കളരിപ്പയറ്റ് ഇനി ദേശീയ ഗെയിംസിന്റെ ഭാഗം. കേണല്‍ ഗോദവര്‍മ്മ രാജ 1958ല്‍ കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അംഗത്വം നല്‍കിയ കേരള കളരിപ്പയറ്റ് അസോസി...

 ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനും എ.സി മിലാനും സെമി ഫൈനല്‍ രണ്ടാം പാദത്തില്‍ മുഖാമുഖമെത്തും

16 May 2023

ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് ടിക്കറ്റെടുക്കുന്ന ആദ്യ ടീമിനെ ചൊവ്വാഴ്ചയറിയാം. ഇന്ത്യന്‍ സമയം അര്‍ധരാത്രി സാന്‍ സിറോ സ്റ്റേഡിയത്തില്‍ ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനും എ.സി മിലാനും സെമി ഫൈനല്‍ രണ്ട...

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോടേറ്റ ദയനീയ തോല്‍വിയോടെ രാജസ്ഥാന്‍ റോയല്‍സിന് പോയിന്റ് പട്ടികയില്‍ വന്‍ നഷ്ടം

15 May 2023

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോടേറ്റ ദയനീയ തോല്‍വിയോടെ രാജസ്ഥാന്‍ റോയല്‍സിന് പോയിന്റ് പട്ടികയില്‍ വന്‍ നഷ്ടം. നെറ്റ് റണ്‍റേറ്റും കുത്തനെ കുറഞ്ഞതോടെ രാജസ്ഥാന്‍ ആറാം സ്ഥാനത്തേക്കായി് . 13 മത...

സ്പാനിഷ് ലീഗ് (ലാ ലിഗ) കിരീടത്തില്‍ മുത്തമിട്ട് ബാഴ്സലോണ

15 May 2023

സ്പാനിഷ് ലീഗ് (ലാ ലിഗ) കിരീടത്തില്‍ മുത്തമിട്ട് ബാഴ്സലോണ. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ എസ്പാന്യോളിനെ രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് തകര്‍ത്തതോടെയാണ് ബാഴ്സ കിരീടം ഉറപ്പിച്ചത്. പര...

സുദിര്‍മന്‍ കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് കനത്ത തോല്‍വിയോടെ തുടക്കം.... തായ്‌വാനോട് 1-4നായിരുന്നു പി.വി. സിന്ധുവിന്റെയും സംഘത്തിന്റെയും പരാജയം

15 May 2023

സുദിര്‍മന്‍ കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് കനത്ത തോല്‍വിയോടെ തുടക്കം. തായ്‌വാനോട് 1-4നായിരുന്നു പി.വി. സിന്ധുവിന്റെയും സംഘത്തിന്റെയും പരാജയം. മിക്‌സഡ് ഡബ്ള്‍സിലായിരുന്നു തുടക്കം കുറ...

 ഇരുപത്തി ആറാമത് ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്സിലെ ആദ്യ സ്വര്‍ണം ഉത്തര്‍പ്രദേശിന്റെ ഗുല്‍വീര്‍ സിങ്ങിന്....

15 May 2023

ഇരുപത്തി ആറാമത് ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്സിലെ ആദ്യ സ്വര്‍ണം ഉത്തര്‍പ്രദേശിന്റെ ഗുല്‍വീര്‍ സിങ്ങിന്. പുരുഷന്‍മാരുടെ 10,000 മീറ്റര്‍ ഓട്ടത്തിലാണ് ഗുല്‍വീര്‍ സ്വര്‍ണനേട്ടം കരസ്ഥമാക്കിയത്. 29 മിനിറ്റ് ...

ഇറ്റാലിയന്‍ സീരി എയില്‍ തകര്‍പ്പന്‍ ജയം നേടി ഇന്റര്‍ മിലാന്‍

14 May 2023

ഇറ്റാലിയന്‍ സീരി എയില്‍ തകര്‍പ്പന്‍ ജയം നേടി ഇന്റര്‍ മിലാന്‍. സാസുവോലോയ്ക്ക് എതിരെ രണ്ടിനെതിരെ നാലു ഗോളുകളുടെ ജയമാണ് ഇന്റര്‍ നേടിയത്. ഇരട്ടഗോളുമായി റൊമേലു ലുക്കാക്കു (41', 89') ഇന്ററിന്റെ കു...

 വെസ്റ്റ് ഇന്‍ഡീസിന്റെ ഏകദിന, ട്വന്റി ടീമുകളുടെ മുഖ്യ പരിശീലകനായി മുന്‍ ക്യാപ്റ്റന്‍ ഡാരെന്‍ സമി

13 May 2023

വെസ്റ്റ് ഇന്‍ഡീസിന്റെ ഏകദിന, ട്വന്റി ടീമുകളുടെ മുഖ്യ പരിശീലകനായി മുന്‍ ക്യാപ്റ്റന്‍ ഡാരെന്‍ സമിയെ നിയമിച്ചു. ടെസ്റ്റ്, എ ടീമുകളുടെ പരിശീലകനായി മുന്‍ ബാറ്റര്‍ ആന്ദ്രെ കോലിയെ നിയമിച്ചതായും ക്രിക്കറ്റ് വ...

യൂറോപ്പ ലീഗ് ആദ്യപാദ സെമി ഫൈനലില്‍ ലെവന്‍കൂസനെ തോല്‍പ്പിച്ച് എഎസ് റോമ

12 May 2023

യൂറോപ്പ ലീഗ് ആദ്യപാദ സെമി ഫൈനലില്‍ ലെവന്‍കൂസനെ തോല്‍പ്പിച്ച് എഎസ് റോമ. മറുപടിയില്ലാത്ത ഒരു ഗോളിനാണ് റോമയുടെ ജയം. എഡോര്‍ഡോ ബോവ് (62') ആണ് റോമയുടെ വിജയഗോള്‍ നേടിയത്. രണ്ടാം സെമിയില്‍ സെവിയ്യയും യ...

ലോക പുരുഷ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യ...

12 May 2023

ലോക പുരുഷ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യ. ഇന്ത്യയുടെ മൂന്ന് ബോക്സര്‍മാര്‍ ഫൈനലില്‍ ഇടം നേടി. ദീപക് കുമാര്‍, മുഹമ്മദ് ഹുസ്സാമുദ്ദീന്‍, നിഷാന്ത് ദേവ് എന്നിവരാണ് കലാശപ്പോരിന് യോഗ്യത...

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ 2020-21ലെ ജി വി രാജ പുരസ്‌കാരം ലോങ്ജമ്പ് താരം എം ശ്രീശങ്കറിനും ബാഡ്മിന്റണ്‍ കളിക്കാരി അപര്‍ണ ബാലനും....

11 May 2023

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ 2020-21ലെ ജി വി രാജ പുരസ്‌കാരം ലോങ്ജമ്പ് താരം എം ശ്രീശങ്കറിനും ബാഡ്മിന്റണ്‍ കളിക്കാരി അപര്‍ണ ബാലനും. മൂന്നുലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് അവാര്‍...

യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ എസി മിലാനെ തകര്‍ത്ത് ഇന്റര്‍ മിലാന്‍

11 May 2023

യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ എസി മിലാനെ തകര്‍ത്ത് ഇന്റര്‍ മിലാന്‍. സാന്‍സിറോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അയല്‍ക്കാരായ എസി മിലാനെ 2-0നാണ് ഇന്റര്‍ തോല്‍പിച്ചത്. എട്ടാം മിനിറ്റില്‍...

ദോഹ ഡയമണ്ട് ലീഗില്‍ ജേതാവായി നീരജ് ചോപ്ര...

06 May 2023

ദോഹ ഡയമണ്ട് ലീഗില്‍ ജേതാവായി നീരജ് ചോപ്ര...ജാവലിന്‍ത്രോയിലെ വലിയ ദൂരങ്ങളിലേക്കുള്ള നീരജ് ചോപ്രയുടെ പ്രയാണത്തിന് പുതുവര്‍ഷത്തില്‍ തന്നെ വിജയത്തുടക്കം. 8 മാസത്തെ ഇടവേളയ്ക്കുശേഷം മത്സരക്കളത്തിലേക്കു തിര...

Malayali Vartha Recommends