Widgets Magazine
05
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..


ഇറാനിൽ തകർന്നു വീണ എഫ് 15 ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി..പ്രദേശത്ത് അതിശക്തമായ ഏറ്റുമുട്ടൽ നടന്നതായാണ് വിവരം... പൈലറ്റിനെ ഇതുവരെ ഇറാൻ അതിർത്തിക്ക് പുറത്തെത്തിച്ചിട്ടില്ലെന്ന് യുഎസ്..


മോദിക്കരികിൽ 'പെപ്പര്‍ സ്‌പ്രേ 'കുതിച്ചെത്തിയ യുവാവിനെ വളഞ്ഞ് SPG, എല്ലാവരും ഞെട്ടി..!സ്‌പ്രേ കുപ്പി ബോംബ് സ്‌ക്വാഡ് കണ്ടെത്തി..കരമന പൊലീസ് സ്റ്റേഷനിലേക്ക് യുവാവിനെ മാറ്റി..


തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്‌ക്ക് സാധ്യത.. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ.. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത..


സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,10,680 രൂപ

പുരുഷന്മാരുടെ 100 മീറ്റര്‍ ഓട്ടത്തില്‍ വേഗരാജാവിനെ ഇന്നറിയാം....

04 AUGUST 2024 09:25 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് മികച്ച തുടക്കം...

ആകാംക്ഷയോടെ ഫുട്ബോൾ ലോകം.... ബ്രസീൽ-ഫ്രാൻസ് പോരാട്ടം രാത്രി ഒന്നരയ്ക്ക്

കായിക താരങ്ങൾക്ക് മുൻഗണന ... ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങിനെ നിയമിച്ചു

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... 40 റൺസിന് വിജയിച്ച ഓസ്‌ട്രേലിയൻ വനിതാ ടീം മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് സ്വന്തമാക്കി

26 അംഗ സംഘത്തിൽ കേരളത്തിൽനിന്നുള്ള ഏക താരം... വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാകാൻ പി മാളവിക

പുരുഷന്മാരുടെ 100 മീറ്റര്‍ ഓട്ടത്തില്‍ വേഗരാജാവിനെ ഇന്നറിയാം. ഇന്ന് രാത്രി 11.35 സെമി ഫൈനലും 1.20ന് ഫൈനലും നടക്കും. ശനിയാഴ്ച നടന്ന പ്രിലിമിനറി റൗണ്ടും ഒന്നാം റൗണ്ടും കഴിഞ്ഞപ്പോള്‍ മുന്നിലെത്തിയ 27 പേരാണ് സെമിയില്‍ മത്സരിക്കുക.

100 മീറ്ററില്‍ മേധാവിത്വം പുലര്‍ത്തുന്ന യു.എസിന്റേയും ജമൈക്കയുടേയും മൂന്ന് താരങ്ങള്‍ വീതം സെമിയിലെത്തി. അഞ്ച് താരങ്ങള്‍ 10 സെക്കന്‍ഡിന് മുമ്പ് ഫിനിഷിങ് ലൈന്‍ തൊട്ടു. യു.എസിന്റെ കെന്നത്ത് ബെഡ്‌നാരകാണ് സെമിയില്‍ എത്തിയവരില്‍ മികച്ച സമയം കുറിച്ചത് (9.97). ടോക്യോ ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ ജേതാവ് ഫ്രെഡ് കെര്‍ലിയും ഇതേസമയം കുറിച്ചു.

ബ്രിട്ടന്റെ ലൂയി ഹിഞ്ചിലിഫെ (9.98), കാമറൂണിന്റെ ഇമ്മാനുവല്‍ എസമെ (9.98), ഒബ്ലിക് സെവില്ലെ (9.99) എന്നിവരാണ് 10 സെക്കന്‍ഡില്‍ താഴെ ഓടിയെത്തിയവര്‍. ടോക്യോയിലെ ചാമ്പ്യന്‍ ഇറ്റലിയുടെ ലാമന്റ് മാഴ്‌സല്‍ ജേക്കബ് 10.05 സെക്കന്‍ഡിലാണ് ഓടിയെത്തിയത്.

ടോക്യോയില്‍ വെങ്കലം നേടിയ കാനഡയുടെ ആന്‍ന്ദ്രെ ഡി ഗ്രാസ്സെ 10.07 സെക്കന്‍ഡിലും ഫിനിഷിങ് ലൈന്‍ തൊട്ടു. ഇരുവരും സെമിയിലെത്തി.
100, 200 മീറ്ററുകളില്‍ നിലവിലെ ലോക ചാമ്പ്യനായ നോഹ ലൈല്‍സ് ഒന്നാം ഹീറ്റ്‌സില്‍ രണ്ടാമതായി. 10.04 സെക്കന്‍ഡെടുത്തു ഓടിയെത്താന്‍. സെമിയിലെത്തിയവരില്‍ 12ാമതാണ് നോഹയുടെ സ്ഥാനം. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആകെ വോട്ടുകളിൽ 96 ശതമാനം വോട്ടുകളും പോൾ ചെയ്തു; തിരുവനന്തപുരം ജില്ലയിൽ ഹോം വോട്ടിംഗിൽ മികച്ച പങ്കാളിത്തമുണ്ടായതായി ജില്ലാ കളക്ടർ  (9 minutes ago)

മൂന്നു കുട്ടികളെയും കൊലപ്പെടുത്തി അമ്മയും മുത്തശിയും ജീവനൊടുക്കിയ കൂട്ട മരണങ്ങൾക്ക് ശേഷം വീട് വൃത്തിയാക്കി; വീട്ടിൽ പ്രാർഥനകൾ നടത്തുന്നു; ഇങ്ങനെയൊക്കെ നടന്നതിൽ വലിയ പ്രയാസമുണ്ട്; നടുക്കം മാറാതെ വടുതലയ  (15 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആകർഷിച്ച് ഫെങ് ഷൂയി ഇനത്തിലെ താമരയുടെ പേപ്പർ വെയിറ്റ്; എസ് പി ജിയോട് അത് ഡൽഹിയിലേക്ക് കൊണ്ട് വരാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി  (35 minutes ago)

മോദിയുടെ മുഖത്തടിക്കാൻ ക്വട്ടേഷൻ ..? കരമന റോഡ് ഷോയിൽ അരിച്ചുപെറുക്കി SPG..വില്ലനെ തൂക്കി.. ജനക്കൂട്ടം ഇളകി പെപ്പര്‍ സ്‌പ്രേ തൂക്കി  (1 hour ago)

അമേരിക്കയ്ക്ക് HAPPY EASTER ഇറാന് ദുഃഖ ഞായർ...! പൈലറ്റിന്റെ തിരുപ്പിറവി അവസാന 28 മിനിട്ടിൽ സംഭവിച്ചത്...!  (1 hour ago)

യുവതിക്കായുള്ള തെരച്ചിൽ ഇന്നും തുടരും  (3 hours ago)

"ഞങ്ങൾക്ക് അവനെ കിട്ടി"  (3 hours ago)

സ്‌പ്രേ കണ്ടെത്തലില്‍ വിശദ അന്വേഷണം  (3 hours ago)

തകിടം മറിഞ്ഞ് കാലാവസ്ഥ  (3 hours ago)

സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,10,680 രൂപ  (4 hours ago)

ഐപിഎല്ലിൽ ഇന്ന് രണ്ടാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും  (5 hours ago)

ടോൾ ബൂത്തുകളിൽ കറൻസി ഇടപാടുകൾ അവസാനിപ്പിക്കാനായി നടപടികളുമായി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പു മന്ത്രാലയം...  (5 hours ago)

വിജയം ഉറപ്പിച്ച് ബിജെപി  (6 hours ago)

.തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്റെ അഞ്ച് അവയവങ്ങൾ ദാനം ചെയ്യും...  (6 hours ago)

തകിടം മറിഞ്ഞ് കാലാവസ്ഥ  (6 hours ago)

Malayali Vartha Recommends