Widgets Magazine
23
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരിയിൽ വിമാനം അസാധാരണമായി താഴ്ന്നുപറന്നു; ശക്തമായ വായുമർദ്ദത്തിൽ വീടിന്റെ മേൽക്കൂര തകർന്നു: നൂറ്റമ്പതോളം ഓടുകൾ പറന്നുപോയി...


നിന്നെ തീര്‍ക്കും" എന്ന് പറഞ്ഞ സി.പി.എം ഗുണ്ടകൾക്ക് പൂട്ട്! ഭീഷണികൾ തള്ളി ജോജിയുടെ മാസ്സ് എൻട്രി; ആ പേരുകൾ ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്...


ഗൺമാൻമാർ തെറിച്ചു; ബോഡിഗാർഡ് പോലീസ് സ്റ്റേഷനിലേക്ക്!.. ഇതാണ് കാലത്തിന്റെ കാവ്യനീതി: പിണറായിയുടെ അധികാര ധാർഷ്ട്യത്തിനേറ്റ പ്രഹരം...


കാറിനുള്ളിലെ മല്പിടുത്തതിൽ തീപ്പൊരി പടർന്നതോ? ചെറുവണ്ണൂർ കേസിൽ വൻ ട്വിസ്റ്റ്...


പൊന്മുടി യാത്ര കഴിഞ്ഞുള്ള ആ മടക്കം ഒരു മരണച്ചുഴിയിലേക്കായിരിക്കുമെന്ന് ആരും കരുതിയില്ല...

ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഷൂട്ടിംഗില്‍ വെങ്കലമെഡല്‍

02 AUGUST 2024 07:48 AM IST
മലയാളി വാര്‍ത്ത

ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഷൂട്ടിംഗില്‍ വെങ്കലമെഡല്‍ . മൂന്നാം മെഡലും ലഭിച്ചത് ഷൂ്ട്ടിംഗില്‍ നിന്നാണ്. 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ സ്വപ്നില്‍ സിംഗാണ് വെങ്കലം നേടുന്നത്.

ഒരു ഒളിമ്പിക്‌സില്‍ ആദ്യമായാണ് ഇന്ത്യ ഷൂട്ടിംഗില്‍ മൂന്ന് മെഡലുകള്‍ ഒന്നിച്ചുനേടുന്നത്. ഇന്നലെ പുരുഷ സിംഗിള്‍സ് ബാഡ്മിന്റണില്‍ മലയാളി താരം എച്ച്.എസ് പ്രണോയിയെ കീഴടക്കി ഇന്ത്യന്‍ യുവതാരം ലക്ഷ്യ സെന്‍ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ ഡബിള്‍സില്‍ സാത്വിക് - ചിരാഗ് സഖ്യം ക്വാര്‍ട്ടറില്‍ തോറ്റുമടങ്ങി. വനിതാ ബോക്‌സിംഗ് പ്രീ ക്വാര്‍ട്ടറില്‍ നിഖാത്ത് സരിനും തോല്‍വി നേരിട്ടു.


അതേസമയം ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധുവിന് പരാജയം... ചൈനയുടെ ആറാം സീഡ് താരം ഹീ ബിങ് ജിയാവോയോടാണ് പരാജയപ്പെട്ടത്. ഇതോടെ സിന്ധു പാരീസില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.

19-21, 14-21നാണ് ഹീ ബിങ് സിന്ധുവിനെ തകര്‍ത്തത്. നേരത്തേ സാത്വിക്-ചിരാഗ് സഖ്യവും എച്ച്.എസ്. പ്രണോയിയും ബാഡ്മിന്റണില്‍ പുറത്തായിരുന്നു. പുരുഷ വിഭാഗം സിംഗിള്‍സില്‍ ക്വാര്‍ട്ടറിലെത്തിയ ലക്ഷ്യ സെന്നില്‍ മാത്രമാണ് ഇനി ഇന്ത്യയുടെ ബാഡ്മിന്റണ്‍ മെഡല്‍ പ്രതീക്ഷയുള്ളത്.

കടുത്ത പോരാട്ടങ്ങള്‍ക്കൊടുവിലാണ് സിന്ധുവിന്റെ തോല്‍വി. ആദ്യ ഗെയിമില്‍ ഒരു ഘട്ടത്തില്‍ 3-8ന് പിന്നില്‍നിന്ന സിന്ധു പിന്നീട് 12-12 സ്‌കോറിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയെങ്കിലും ഇത് പിന്നീട് 19-19 എന്ന രീതിയില്‍ ബലാബലം നിന്നെങ്കിലും ഒടുക്കം സിന്ധു തോല്‍വി വഴങ്ങി. രണ്ടാം ഗെയിമിലും സിന്ധുവിന്റെ മുന്നേറ്റങ്ങള്‍ കണ്ടെങ്കിലും ജയം കൈവിട്ടു. ഇതോടെ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി


ടോക്യോ ഒളിമ്പിക്‌സില്‍ ഇതേ താരത്തെ തോല്‍പ്പിച്ചാണ് സിന്ധു വെങ്കലമണിഞ്ഞിരുന്നത്. ഇരുവരും ഏറ്റവും അവസാനം ഏഷ്യന്‍ ഗെയിംസില്‍ ഏറ്റുമുട്ടിയപ്പോള്‍ പക്ഷേ, സിന്ധു പരാജയപ്പെടുകയായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നത് 217 ഇന്ത്യന്‍ പൗരന്മാരെന്ന് കേന്ദ്രം  (29 minutes ago)

സൈനിക നീക്കങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കിയയാള്‍ അറസ്റ്റില്‍  (40 minutes ago)

കാറില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് പൊലീസ് ഓഫിസര്‍ ചമഞ്ഞു നടന്ന പ്രതി അറസ്റ്റില്‍  (52 minutes ago)

കൊലപാതക കേസില്‍ പരോളിലിറങ്ങി മുങ്ങിയ പ്രതിയായ നടന്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍  (1 hour ago)

ചികിത്സയ്‌ക്കെത്തിയ രോഗിയായ യുവതിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന് പരാതി  (1 hour ago)

കെ റെയില്‍ പദ്ധതി റദ്ദാക്കിയതോടെ ഇന്‍ഫോപാര്‍ക്കിന് തിരിച്ചുകിട്ടിയ 45 ഏക്കര്‍ ഭൂമി  (1 hour ago)

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡിഎംഒ  (2 hours ago)

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് വടകര എംഎല്‍എ കെ.കെ.രമ  (3 hours ago)

നാല് ജില്ലകളില്‍ വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യതയെന്ന് കെഎസ്ഇബി  (3 hours ago)

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന പദ്ധതി നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ച് ഗതാഗത മന്ത്രി  (3 hours ago)

'പേട്രിയറ്റ്' ജൂണ്‍ 5 മുതല്‍ ഒടിടിയില്‍ എത്തും  (4 hours ago)

പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങളായ ഐ ആം ഗെയിമും ഖലീഫയും ആഗസ്റ്റ് 20ന്  (4 hours ago)

കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും എത്തുന്ന 'ഉന്മാദം' ടീസര്‍ പുറത്ത്  (4 hours ago)

'ദൃശ്യം 3' യെ കുറിച്ച് നടന്‍ ഹരീഷ് പേരടിയുടെ വാക്കുകള്‍  (4 hours ago)

നാളെ മുതൽ അവധി... പെരുന്നാളിന് റഹീം ഉമ്മയ്ക്കരികിൽ എത്തുമോ ? ഞായറാഴ്ച തീരുമാനമാകും  (5 hours ago)

Malayali Vartha Recommends