Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

ബംഗ്ലാദേശിനെ 99 റണ്‍സിന് തകര്‍ത്ത് മൂന്ന് മത്സര പരമ്പര 2-1ന് സ്വന്തമാക്കി ശ്രീലങ്ക....

09 JULY 2025 08:24 AM ISTമലയാളി വാര്‍ത്ത
ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ബംഗ്ലാദേശിനെ 99 റണ്‍സിന് തകര്‍ത്ത് മൂന്ന് മത്സര പരമ്പര 2-1ന് സ്വന്തമാക്കി ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക കുശാല്‍ മെന്‍ഡിസിന്റെ സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സടിച്ചപ്പോള്‍ ബംഗ്ലാദേശ് 39.4 ഓവറില്‍ 186 റണ്‍സിന് ഓള്‍ ഔട്ടായി...

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വിജയ വഴിയില്‍

05 May 2023

അവസാന പന്തു വരെ ആവേശം നീണ്ടു നിന്ന പോരില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വിജയ വഴിയില്‍. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍...

മുന്‍ ലോക സ്പ്രിന്റ് ചാമ്പ്യനായ ടോറി ബോവി അന്തരിച്ചു....

04 May 2023

മുന്‍ ലോക സ്പ്രിന്റ് ചാമ്പ്യനായ ടോറി ബോവി(32) അന്തരിച്ചു. 2017 ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ 100 മീറ്റര്‍ സ്പ്രിന്റ് ജേതാവായ ബോവിയെ ഫ്‌ലോറിഡയിലെ വസതിയില്‍ ഇന്ന് രാവിലെ(പ്രാദേശിക സമയം) മരിച്ച നി...

 കൈക്കരുത്തില്‍ രണ്ട് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തകര്‍ത്ത് പയ്യോളി സ്വദേശി മാസ്റ്റര്‍ അജിത് കുമാര്‍...

02 May 2023

പ്ലാങ്ക് പുഷ് അപ്പ് ഒരു മിനിട്ടില്‍ 69 എണ്ണവും ലെഗ് സ്പ്ലിറ്റില്‍ ഒരു മിനുട്ടില്‍ 33 എണ്ണവുമായി മികച്ച പ്രകടനം കാഴ്ച വച്ച് മാസ്റ്റര്‍ അജിത് കുമാര്‍. കൈക്കരുത്തില്‍ രണ്ട് ഗിന്നസ് വേള്‍ഡ് റെക്കോഡാണ് പ...

ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് വനിത-പുരുഷ വിഭാഗം ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കമാകും... എട്ട് മലയാളികളടക്കം 76 താരങ്ങളുമായാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്

01 May 2023

ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് വനിത-പുരുഷ വിഭാഗം ചാമ്പ്യന്‍ഷിപ്പിന് ആലപ്പുഴ റമദ ഹോട്ടലില്‍ ഇന്ന് തുടക്കം. 11 രാജ്യങ്ങളിലെയും കായികതാരങ്ങളും ഒഫീഷ്യലും എത്തി. വൈകുന്നേരം ആറിന് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെ...

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് വിജയം... ഡല്‍ഹി ക്യാപിറ്റല്‍സിനെ ഒമ്പത് റണ്‍സിനാണ് ഹൈദരാബാദ് കീഴടക്കിയത്.

30 April 2023

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് വിജയം. ഡല്‍ഹി ക്യാപിറ്റല്‍സിനെ ഒമ്പത് റണ്‍സിനാണ് ഹൈദരാബാദ് കീഴടക്കിയത്. ഹൈദരാബാദ് ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിക്...

രാജസ്ഥാന്‍ റോയല്‍സിനെ പിന്തള്ളി ഗുജറാത്ത് ഒന്നാം സ്ഥാനത്ത്

30 April 2023

രാജസ്ഥാന്‍ റോയല്‍സിനെ പിന്തള്ളി ഗുജറാത്ത് ഒന്നാം സ്ഥാനത്തെത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഗുജറാത്ത് ടൈറ്റന്‍സ് തകര്‍ത്തതോടെ ഐപിഎല്‍ പോയന്റ് പട്ടികയില്‍ വീണ്ടും മാറ്റം. ആദ്യ ആറ് സ്ഥാനത്തുള്ള ടീമു...

ചരിത്രം കുറിച്ച് അഭിലാഷ് ടോമി... ഗോള്‍ഡന്‍ ഗ്ലോബ് റേസ് .പായ് വഞ്ചിയോട്ട മത്സരത്തില്‍ ചരിത്രമെഴുതി മലയാളി നാവികന്‍ അഭിലാഷ് ടോമി

29 April 2023

ഗോള്‍ഡന്‍ ഗ്ലോബ് റേസ് പായ്വഞ്ചിയോട്ട മത്സരത്തില്‍ ചരിത്രമെഴുതി മലയാളി നാവികന്‍ അഭിലാഷ് ടോമി. ഇന്ത്യന്‍ സമയം ഇന്ന് രാവിലെ 10.30 മണിയോടെയാണ് അഭിലാഷ് ടോമിയുടെ വഞ്ചി ബയാനത് ഫ്രഞ്ച് തീരത്തെത്തിയത്. രണ്ടാ...

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍... ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും

29 April 2023

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്ക് തുടങ്ങുന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത്് ടൈറ്റന്‍സിനെ നേരിടും. ഇരു...

 വനിത ചാമ്പ്യന്‍സ് ലീഗില്‍ ഫൈനലിലേക്ക് മുന്നേറി ബാഴ്സലോണ വനിതകള്‍

28 April 2023

വനിത ചാമ്പ്യന്‍സ് ലീഗില്‍ ഫൈനലിലേക്ക് മുന്നേറി ബാഴ്സലോണ വനിതകള്‍. ചെല്‍സിക്കെതിരെ ഇരുപാദങ്ങളിലുമായി 2-1ന്റെ വിജയവുമായാണ് ബാഴ്‌സ ഫൈനലില്‍ എത്തിയത്. രണ്ടാം പാദം 1-1ന് സമനിലയില്‍ അവസാനിച്ചെങ്കിലും ആദ്യപ...

പേശീവലിവിനെ തുടര്‍ന്ന് പുറത്തിരിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം വാഷിങ്ടണ്‍ സുന്ദറിന് ഐ.പി.എല്‍ സീസണില്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇറങ്ങാനാകില്ല....

27 April 2023

പേശീവലിവിനെ തുടര്‍ന്ന് പുറത്തിരിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം വാഷിങ്ടണ്‍ സുന്ദറിന് ഐ.പി.എല്‍ സീസണില്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇറങ്ങാനാകില്ല. പരിക്ക് ഗുരുതരമായതിനാല്‍ ഉടന്‍ തിരിച്ചുവരവ് സ...

ബാഴ്‌സിലോണ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരാസിന്

24 April 2023

ബാഴ്‌സിലോണ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരാസിന്. ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ പരാജയപ്പെടുത്തിയാണ് അല്‍കരാസ് കിരീടം സ്വന്തമാക്കുന്നത്. സ്‌കോര്‍: 6-3, 6-4 എ...

ലോകകപ്പ് അമ്പെയ്ത്തില്‍ ഇന്ത്യക്ക് സ്വര്‍ണം...

23 April 2023

ലോകകപ്പ് അമ്പെയ്ത്തില്‍ ഇന്ത്യക്ക് സ്വര്‍ണം. ഇന്ത്യയുടെ ജ്യോതി സുരേഖ വേന്നം-ഓജസ് ദിയൊടെയ്ല്‍ സഖ്യമാണ് സ്വര്‍ണം എയ്തിട്ടത്. സ്റ്റേജ് ഒന്നില്‍ മിക്‌സഡ് ടീം ഇനത്തിലാണ് ഇന്ത്യയുടെ സ്വര്‍ണം നേട്ടം. ഫൈനല...

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ സൂപ്പര്‍ ജയവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്

22 April 2023

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ സൂപ്പര്‍ ജയവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ബാറ്റിങ്ങിലും ബൗളിങ്ങിലും താരങ്ങള്‍ തിളങ്ങിയതോടെ ധോണിപ്പട എളുപ്പം വിജയം കരസ്ഥമാക്കി.ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സിന് 20 ഓവറില...

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി ഡല്‍ഹി

21 April 2023

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി ഡല്‍ഹി . ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത 20 ഓവറില്‍ 127 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നാലു പന്തും ന...

ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ മിന്നും പ്രകടനം... ഐപിഎല്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്നു വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്

17 April 2023

ഐപിഎല്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്നു വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ മിന്നും പ്രകടനത്തിലാണ് വിജയം സ്വന്തമാക്കിയത്. ഗുജറാത്ത് ഉയര്‍ത്തിയ 178 റണ...

Malayali Vartha Recommends