Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

തകരുന്ന മധ്യനിരക്കു കരുത്തേകാന്‍ യുവി വരുന്നത് ഇരട്ട സെഞ്ചുറിയോടെ, ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ടീമിലേക്കു തിരിച്ചു വരവിനു സാധ്യതയൊരുക്കി യുവിയുടെ മിന്നുന്ന പ്രകടനം

30 OCTOBER 2016 02:17 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ ന്യൂസീലന്‍ഡ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യക്കു ഇല്ലാതെ പോയത് റണ്ണടിക്കുന്ന മികച്ച ഓപ്പണര്‍മാരും വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ശേഷിയുള്ള മധ്യനിര ബാറ്റ്‌സ്മാന്‍മാരെയും. ലോകം കണ്ട മികച്ച ഫിനിഷറായ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി മധ്യനിരയില്‍ നിന്നും സ്ഥാനക്കയറ്റം നേടി കഴിഞ്ഞ പരമ്പരകളില്‍ ഇറങ്ങിയപ്പോള്‍ തകര്‍ന്നടിഞ്ഞത് ഇന്ത്യയുടെ മധ്യനിര തന്നെയാണെന്ന് വ്യക്തം. ഇന്ത്യയുടെ റണ്‍ മെഷീന്‍ വിരാട് കോഹ്ലിയുടെ ഏക ബാറ്റിംഗ് മികവിലാണ് ടെസ്റ്റ് ഏകദിന പരമ്പരകളില്‍ ഇന്ത്യക്കു ഏക പ്രതീക്ഷ നല്‍കിയത്. മികച്ച ബൗളിംഗ് നിരയാണെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യയുടെ സ്പിന്‍ ബൗളിംഗ് നിര.

ഒരു കാലത്ത് ഇന്ത്യയുടെ കരുത്തുറ്റ മധ്യനിര ബാറ്‌സ്മാനായിരുന്ന യുവരാജ് സിംഗ് ടീമില്‍ നിന്നും പോയതിനു ശേഷം ശക്തമായി തിരിച്ചു വരാനൊരുങ്ങുന്നത് ഇന്ത്യയുടെ മധ്യനിരക്കു മുതല്‍ക്കൂട്ടാകുമെന്നുറപ്പാണ്. ഓപ്പണര്‍മാര്‍ പരാജയപ്പെട്ട പല കളികളും മധ്യനിരയില്‍ മിന്നുന്ന പ്രകടനം കാഴച വച്ച് അനുകൂലമായ് തീര്‍ക്കുന്ന മധ്യനിരയില്‍ നിന്നും ഒന്നിന് പിറകെ ഒന്നായി വിക്കറ്റിന് പിന്നില്‍ കുരുങ്ങുന്ന മധ്യ നിരയാണ് കഴിഞ്ഞ മത്സരങ്ങളില്‍ കണ്ടത്.

ഈ അവസരത്തില്‍ ഇംഗ്ലണ്ടുമായി നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരകളിലേക്കുള്ള ടീം സെലക്ഷന്‍ നടക്കാനിരിക്കെ രഞ്ജിയില്‍ മിന്നുന്ന പ്രകടനം കാഴ്ച വച്ച് തിരിച്ചു വരവിനു ഇപ്പോഴും തയാറാണെന്നു അറിയിക്കുകയായിരുന്നു യുവി. . ഡല്‍ഹിയിലെ ഫിറോഷ് ഷാ കോട്ലാ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ പുറത്താകാതെ 245 റണ്‍സെടുത്താണ് യുവ്രാജ് സിംഗ് വീണ്ടും ദേശീയ ശ്രദ്ധ ആകര്‍ഷിച്ചത്.350 പന്തുകളില്‍ നിന്ന് 25 ബൗണ്ടറിയും നാല് സിക്സും സഹിതമാണ് യുവരാജ് പുറത്താകാതെ 245 റണ്‍സെടത്തിരിക്കുന്നത്. രഞ്ജിയില്‍ മൂന്നാം മത്സരത്തിനിടെ തുടര്‍ച്ചയായ രണ്ടാമത്തെ സെഞ്ച്വറി പ്രകടനമാണ് യുവരാജിന്റേത്. ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെ തുടര്‍ച്ചയായി സിക്‌സറുകള്‍ക്കു പറത്തിയ യുവി, ഇംഗ്ലണ്ടിനെതിരെ മികച്ച ബാറ്റിംഗ് ശരാശരിയുമുള്ളതാണ. മധ്യനിര ബാറ്‌സ്മാന്‍ മാരുടെ പരാജയത്തില്‍ ഇന്ത്യക്കു വേണ്ട മികച്ച മധ്യനിര ബാറ്‌സ്മാനായി യുവി വീണ്ടും എത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.

പഞ്ചാബിനായി മോനന്‍ വഹ്രയും ഡബിള്‍ സെഞ്ച്വറി നേടി. 224 റണ്‍സാണ് വഹ്ര നേടിയത്. ഇതോടെ ബറോഡയും 529 റണ്‍സെന്ന് ഒന്നാം ഇന്നിംഗ്സ് സ്‌കോറിന് മറുപടിയായി പഞ്ചാബ് നാല് വിക്കറ്റിന് 597 റണ്‍സെടുത്തിട്ടുണ്ട്. 201ല്‍ ഇംഗ്ലണ്ടിനെതിരെ ആണ് അന്തരാഷ്ട്ര ക്രിക്കറ്റില്‍ യുവരാജ് അവസാനമായി ടെസ്റ്റ് കളഴിച്ചത്. 40 ടെസ്റ്റുകളില്‍ നിന്ന് 33.82 ശരാശരിയില്‍ 1900 റണ്‍സാണ് യുവിയുടെ സംഭാവന. അതിനാല്‍ തന്നെ നിലവിലെ ഇന്ത്യയുടെ മധ്യനിരയുടെ കരുത്തിനു യുവിയോയെപ്പോലൊരു പരിചയ സമ്പന്നനായ മധ്യനിര ബാറ്‌സ്മാന്റെ സാന്നിദ്യത്തെ ടീമിന് മുതല്‍ക്കൂട്ടാകുമെന്നതിനാല്‍ ടീമില്‍ ഇടം പിടിക്കുമെന്നു തന്നെ പ്രതീക്ഷിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (12 minutes ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (26 minutes ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (1 hour ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (1 hour ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (1 hour ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (2 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (2 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (2 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (2 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (2 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (2 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (4 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (4 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (4 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (4 hours ago)

Malayali Vartha Recommends