Widgets Magazine
08
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും യുദ്ധ മുഖത്തേക്ക്... ഇസ്രായേലിലേക്ക് ഇറാന്റെ കൂട്ട മിസൈൽ ആക്രമണം, പശ്ചിമേഷ്യയിൽ അമേരിക്കൻ സേന അതീവ ജാഗ്രതയിൽ, ആക്രമണം ചെറുക്കാൻ ഇസ്രായേൽ


ഒന്നരവർഷത്തിനു മുമ്പുണ്ടായ വാക്കു തർക്കം.. ശരീരത്തില്‍ ചില്ലുകള്‍ തറച്ച് പതിനെട്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തിൽ മുഴുവന്‍ പ്രതികളും പൊലീസ് പിടിയിൽ


കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ജോയിന്റ് രജിസ്ട്രാർ ഷോക്കേറ്റ് മരിച്ചു...


സംസ്ഥാനത്ത് കാലവർഷം ശക്തമാകും.... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്....പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.... സാങ്കേതിക സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചു


"അസ്ഥി പുഴയിൽ ഒഴുക്കരുത്, ആചാരങ്ങൾ വേണ്ട; സലിം കുമാറിന്റെ അവസാന ആഗ്രഹം; നെഞ്ചുതകർന്ന് കുടുംബം...

നാല് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി ഓസ്‌ട്രേലിയന്‍ സ്പിന്‍ ബൗളര്‍ ബ്രാഡ് ഹോഗ്

01 NOVEMBER 2016 12:13 PM IST
മലയാളി വാര്‍ത്ത

ദാമ്പത്യജീവിതത്തിലെ പാളിച്ചയും കരിയറിലെ തകര്‍ച്ചയും തന്നെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ബ്രാഡ് ഹോഗ്. തന്റെ ആത്മകഥയിലാണ് 45കാരനായ ക്രിക്കറ്റ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഓസ്‌ട്രേലിയയുടെ ഇടംകൈയന്‍ സ്പിന്നറായിരുന്നു ബ്രാഡ് ഹോഗ്. 2008ലാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.  

അന്ന് ജീവിത പങ്കാളിയായിരുന്ന ആന്‍ഡ്രിയയുമായുള്ള വിവാഹബന്ധം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചത്. എന്നാല്‍ കരിയര്‍ അവസാനിപ്പിച്ചിട്ടും ഹോഗിന്റെ ദാമ്പത്യജീവിതത്തിലെ പാളിച്ചകള്‍ പരിഹരിക്കപ്പെട്ടില്ല.

ജീവിതത്തിലെ തകര്‍ച്ചയും കരിയറിലെ തിരിച്ചടിയും ഹോഗിനെ വിഷാദരോഗത്തിനും മദ്യത്തിനും അടിമയാക്കി. ഓസ്‌ട്രേലിയയിലെ തുറമുഖനഗരമായ ഫെര്‍മാന്റിലിലെ ബീച്ചിലാണ് ഹോഗ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. 

വിഷാദരോഗം കടുത്ത ഹോഗ് നാല് തവണ കടലിലേക്ക് നീന്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുങ്ങിമരണം സംഭവിക്കുന്നെങ്കില്‍ അപ്രകാരം ജീവിതം അവസാനിപ്പിക്കാം എന്ന് തീരുമാനിച്ചുറപ്പിച്ചാണ് ഓരോ തവണയും കടലില്‍ ഇറങ്ങിയതെന്ന് ഹോഗ് ആത്മകഥയില്‍ വെളിപ്പെടുത്തി. 

പിന്നീട് ജീവിതത്തിലെ തിരിച്ചടികളെ അതിജീവിച്ച ഹോഗ് 2011ല്‍ ക്രിക്കറ്റിലേക്ക് തിരിച്ചു വന്നു. ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗിലെ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സ് എന്ന ടീമിലൂടെയാണ് അദ്ദേഹം ക്രിക്കറ്റിലേക്ക് തിരിച്ചു വന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!  (4 minutes ago)

യൂട്യൂബറുടെ വീട്ടില്‍ മോഷണം: കള്ളന്മാര്‍ കൊണ്ടുപോയത് പത്തുലക്ഷത്തിന്റെ സാധനങ്ങള്‍  (5 minutes ago)

പരസ്പര സമ്മതത്തോടെയുള്ള അവിവാഹിതരായ രണ്ടുപേര്‍ക്കിടയിലെ ശാരീരിക ബന്ധം; മോശം ധാര്‍മിക സ്വഭാവത്തിന്റെ പ്രതിഫലനമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി  (26 minutes ago)

30 വര്‍ഷത്തെ നിയമപോരാട്ടം: നടി സുകന്യ നല്‍കിയ മാനനഷ്ട കേസില്‍ അനുകൂല വിധി  (54 minutes ago)

സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു... അരുവിക്കര ഡാമിന്റെ ഒന്ന് മുതൽ നാല് വരെയുള്ള ഷട്ടറുകൾ, സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു  (3 hours ago)

​ഗ്രാൻഡ് സ്ലാം കിരീടത്തിൽ മുത്തമിട്ട് ജർമനിയുടെ അലക്സാണ്ടർ സ്വരേവ്  (4 hours ago)

നീറ്റ് യുജി 2026 പരീക്ഷയുടെ പുനഃപരീക്ഷയ്ക്കായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളൊരുക്കി എൻടിഎ  (5 hours ago)

പ്ലസ് വൺ പ്രവേശനത്തിനുള്ള മുഖ്യഘട്ടത്തിലെ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ...  (5 hours ago)

വീണ്ടും യുദ്ധ മുഖത്തേക്ക്... ഇസ്രായേലിലേക്ക് ഇറാന്റെ കൂട്ട മിസൈൽ ആക്രമണം, പശ്ചിമേഷ്യയിൽ അമേരിക്കൻ സേന അതീവ ജാഗ്രതയിൽ, ആക്രമണം ചെറുക്കാൻ ഇസ്രായേൽ  (5 hours ago)

സംസ്ഥാന പാതയിൽ നിർത്തിയിട്ട കാറിൽ യുവാവ് മരിച്ച നിലയിൽ....  (5 hours ago)

കെ.എസ്.ആർ.ടി.സി ബസ്സുകളിലെ സ്ത്രീകളുടെ സൗജന്യയാത്ര പ്രാവർത്തികമാക്കാനുള്ള ഒരുക്കത്തിൽ സർക്കാർ...  (6 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 1,11,240 രൂപ  (6 hours ago)

രൂപയുടെ ഇടിവിന് പിന്നാലെ ആഭ്യന്തര ഓഹരി വിപണിയിലും വൻ തകർച്ച  (6 hours ago)

ഇടുക്കി ജില്ലയിൽ മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിരോധനമേർപ്പെടുത്തി ജില്ലാ കലക്ടർ  (7 hours ago)

തെലങ്കാനയിലെ ഖമ്മം ജില്ലയിലുണ്ടായ ബസ്സപകടത്തിൽ 22 യാത്രക്കാർക്ക് പരിക്ക്...  (7 hours ago)

Malayali Vartha Recommends