STARS
മുന് ലോക ഹെവി വെയ്റ്റ് ബോക്സിങ് ചാമ്പ്യനും ഒളിമ്പിക്സ് സ്വര്ണമെഡല് ജേതാവുമായ ജോര്ജ് ഫോര്മാന് അന്തരിച്ചു
ലോക ബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പ് സെമി ഫൈനല് കടന്ന് പി.വി. സിന്ധു
23 August 2019
ലോക ബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പ് സെമി ഫൈനല് കടന്ന് പി.വി. സിന്ധു. ക്വാര്ട്ടറില് ലോക രണ്ടാം നമ്ബര് താരവും രണ്ടാം സീഡുമായ ചൈനീസ് തായ്പെയുടെ തായ് സു യിംഗിനെ തോല്പിച്ചാണ് സിന്ധു സെമിയിലേക്ക് കടന്നത...
കളിയില് തിരിച്ചെത്തിയാല് ദേശീയ ടീമിലും ഇടം പിടിക്കാനാവുമെന്നാണ് പ്രതീക്ഷ!! വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്സിക്കു കീഴില് കളിക്കണം... 100 ടെസ്റ്റ് വിക്കറ്റെങ്കിലും എടുത്ത് വിരമിക്കണം; പുതിയ പ്രതീക്ഷകളോടെ ശ്രീശാന്ത്
21 August 2019
40ാം വയസ്സിലും ഗ്രാന്ഡ്സ്ലാം നേടിയ ലിയാണ്ടര് പേസും 38ലും കിരീടമുയര്ത്തുന്ന റോജര് ഫെഡററുമാണ് എന്റെ പ്രചോദനം. പരിശീലനം ഇതുവരെ മുടക്കിയിട്ടില്ല. ഇപ്പോഴും 140 കി.മീ മുകളില് പന്തെറിയുന്നുണ്ട്. ഐപിഎല്...
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് 2020ല് അവസാനിക്കും
20 August 2019
ഇന്ത്യന് പേസ് ബൗളര് എസ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് കാലാവതി ബിസിസിഐ കുറച്ചു. ഏഴ് വര്ഷമായാണ് ആജിവനാന്ത വിലക്ക് വെട്ടിക്കുറച്ചിരിക്കുന്നത്. 2013 ആഗസ്റ്റിലാണ് ബിസിസിഐ ശ്രീശാന്തിന് വിലക്കേര്പ്പെട...
കരുണ് നായരുടെ മോതിരം മാറ്റല് ചടങ്ങ്: ചെങ്ങന്നൂര് മഹാദേവ ക്ഷേത്രത്തില് നടത്തി
19 August 2019
ചെങ്ങന്നൂര് മഹാദേവക്ഷേത്രത്തില് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില് ഇന്നലെ ഇന്ത്യന് ക്രിക്കറ്റ് താരമായ മലയാളി കരുണ് നായരുടെ മോതിരം മാറല് ചടങ്ങ് നടന്നു. കരുണിന്റെ അച്ഛന് എം.ഡി.കെ.നായര് മാലക്കര സ്...
സൈനികരോടൊപ്പം വോളിബോള് കളിച്ച് 'സ്റ്റാറായി' എം.എസ്. ധോണി
06 August 2019
ഇപ്പോള് കശ്മീരിലുള്ള ഇന്ത്യന് ക്രിക്കറ്റ് ടീം മുന് നായകന് എം.എസ്. ധോണി സൈനികരോടൊപ്പം ധോണി വോളിബോള് കളിക്കുന്ന ദൃശ്യം പുറത്തുവന്നു. ടെറിട്ടോറിയല് ആര്മിയില് ഓണററി ലഫ്റ്റനന്റ് കേണലായ ധോണി പാരഷൂട്...
ധോണിയുടെ ദേശസ്നേഹത്തിന് കോട്രലിന്റെ സല്യൂട്ട്
29 July 2019
സൈനിക സേവനത്തിനായി ക്രിക്കറ്റിന് താല്ക്കാലിക അവധി നല്കിയ ഇന്ത്യന് ക്രിക്കറ്റ് ടീം മുന് ക്യാപ്റ്റന് മഹേന്ദ്രസിങ് ധോണിയുടെ ദേശസ്നേഹത്തെ, സൈനികന് കൂടിയായ വെസ്റ്റിന്ഡീസ് താരം ഷെല്ഡന് കോട്രല് വാ...
സൈനിക യൂണിഫോമില് കശ്മീരില് പട്രോളിംഗിന് ധോണി
25 July 2019
ടെറിട്ടോറിയല് ആര്മിയില് ലഫ്നന്റ് കേണല് പദവിയുള്ള ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ മൂന് നായകന് മഹേന്ദ്രസിംഗ് ധോണി സൈനിക സേവനത്തിനെത്തി. സഹതാരങ്ങള് വെസ്റ്റിന്ഡീസില് ക്രിക്കറ്റ് മത്സരത്തിനായി ഒരുങ...
എവിടെ എന്റെ ഇന്ത്യന് ആരാധകര്...ആലിസന് അമൃത് രാജ് ആയി മാറിയ ടെന്നീസ് താരം ആലിസന് റിസ്ക് തിരയുന്നു!
24 July 2019
അമേരിക്കന് ടെന്നിസ് താരം ആലിസന് റിസ്ക് കഴിഞ്ഞ മാസം ലോകശ്രദ്ധയാകര്ഷിച്ചത് വിമ്പിള്ഡനില് ഒന്നാം സീഡ് ആഷ്ലി ബാര്ട്ടിയെ അട്ടിമറിച്ചാണ്. ഇപ്പോഴിതാ മറ്റൊരു മേല്വിലാസം കൂടി. ഇന്ത്യയുടെ ടെന്നിസ് ഫാമി...
ഇംഗ്ലണ്ടിലെ മലയാളി ഹോട്ടലിൽ അപ്രതീക്ഷിതമായി എത്തിയ രണ്ടുപ്പേരെ കണ്ടു ഹോട്ടൽ ഉടമകളായ മലയാളികൾ ഞെട്ടി; ആരാണവർ?
08 July 2019
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഭാര്യ അനുഷ്ക ശർമയും ഇംഗ്ലണ്ടിൽ കേരള ഭക്ഷണം തേടിയെത്തി. ലീഡ്സിൽ മലയാളികൾ നടത്തുന്ന 'തറവാട്' ഹോട്ടലിലാണ് ഇരുവരും കേരള വിഭവത്തിൻറെ രുചി അറിയാൻ എത്തിയത്. കോ...
ബ്രയാൻ ലാറയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
25 June 2019
വെസ്റ്റ്ഇൻഡീസ് ഇതിഹാസതാരം ബ്രയാൻ ലാറയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ പരേലിലെ ഗ്ലോബൽ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്...
ധോണി, ബംഗ്ലാദേശിനും ഫീല്ഡ് സെറ്റ് ചെയ്തു കൊടുത്തു!
29 May 2019
എം.എസ്.ധോണി ചൊവ്വാഴ്ച നടന്ന ലോകകപ്പ് സന്നാഹമത്സരത്തില് ബംഗ്ലാദേശിനെതിരെ ഇറങ്ങിയപ്പോള് എതിര് ടീമിനായി ഫീല്ഡിംഗ് തന്ത്രങ്ങള് മെനഞ്ഞു. കേള്ക്കുമ്പോള് അവിശ്വസനീയമായി തോന്നാം. എന്നാല് അക്കാര്യം സംഭ...
കപ്പടിക്കാന് കോഹ്ലി മാത്രം വിചാരിച്ചാല് പോരാ:സച്ചിന്
23 May 2019
ഇന്ത്യന് ക്യാപ്റ്റനും ബാറ്റിങ്ങില് ഇന്ത്യയുടെ നെടുംതൂണുമായ വിരാട് കോഹ്ലി മാത്രം വിചാരിച്ചാല് ലോകകപ്പ് നേടാന് സാധിക്കില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്ഡുല്ക്കര്. ലോകകപ്പുമായി ബന്ധപ്പെട...
ബോളര്മാര്ക്ക് എന്നെ ഭയം, ആരും പുറത്ത് പറയില്ല: ക്രിസ് ഗെയ്ല്
23 May 2019
എല്ലാ ബൗളര്മാര്ക്കും തന്നെ പേടിയാണെന്നും ആരും അത് പുറത്ത് പറയില്ല എന്നും കരീബിയന് താരം ക്രിസ് ഗെയ്ല്. 'ക്യാമറ ഓണാകുമ്പോള് അവര് പറയും എന്നെ പേടിയില്ലെന്ന്, ഓഫ് ആക്കുമ്പോള് പറയും എന്നെ ഭയമാണ...
പണം ആവശ്യപ്പെട്ട് സഹോദരി ഭീഷണിപ്പെടുത്തുന്നു: അത്ലറ്റ് ദ്യുതി
22 May 2019
കഴിഞ്ഞ ദിവസങ്ങളില് സ്വവര്ഗ്ഗ പ്രണയം വെളിപ്പെടുത്തിയ ഇന്ത്യയുടെ അത്ലറ്റ് ദ്യുതി ചന്ദ് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത്. പത്തൊന്പതുകാരിയുമായി അഞ്ച് വര്ഷമായി പ്രണയത്തിലാണ് എന്നായിരുന്നു ദ്യുതി ക...
ലോകകപ്പില് ഇന്ത്യയുടെ ട്രംപ് കാര്ഡ് ധോണിയെന്ന് മുന് പാക് നായകന് സഹീര് അബ്ബാസ്
21 May 2019
ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി20 ലോകകിരീടങ്ങള് സമ്മാനിച്ച നായകനായ മഹേന്ദ്രസിങ് ധോണി തന്നെയാകും ഈ വര്ഷത്തെ ലോകകപ്പിലും ഇന്ത്യന് ടീമിന്റെ തുറുപ്പുചീട്ടെന്ന് പാക്കിസ്ഥാന് മുന് നായകന് സഹീര് അബ്ബാസ് അഭ...


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..

ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട്..കൊടും ഭീകരൻ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ, സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു.. വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ..

ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..

ഫ്രണ്ട്സ് ആപ്പ് വഴി പരിചയം; വിവാഹ വാഗ്ദാനം നൽകി പോലീസുകാരൻ യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: തമ്പാനൂർ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്

പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..

ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..
