Widgets Magazine
19
Feb / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതിയ ലുക്കില്‍ സണ്ണി ലിയോണ്‍ ലാക്‌മേ ഫാഷന്‍ ഷോയില്‍


മിസ് വേള്‍ഡിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര


റിമ കല്ലിങ്കല്‍ ബോളിവുഡിലേയ്ക്ക്... ഹിന്ദി വെബ് സീരിസില്‍ റിമയും


മലപ്പുറം തിരൂരിൽ ഒമ്പത് വർഷത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് ഒരു വീട്ടിലെ ആറ് കുട്ടികള്‍; മൂന്ന് മാസം പ്രായമായ കുഞ്ഞ് പുലർച്ചെ മരണത്തിന് കീഴടങ്ങിയിട്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ തയ്യാറാകാത്തത് ദുരൂഹതയ്ക്ക് ആക്കം കൂട്ടുന്നു: അപസ്മാരമാണ് എല്ലാ കുഞ്ഞുങ്ങളുടെയും മരണകാരണമെന്ന് പറഞ്ഞൊഴിഞ്ഞ മാതാപിതാക്കൾ കുട്ടികൾ തുടർച്ചയായി മരിച്ചിട്ടും ഡോക്ടർമാരെ കാണാനോ വൈദ്യസഹായം തേടാനോ ശ്രമിച്ചില്ല


കോടാനുകോടിയുടെ സ്വര്‍ണാഭരണങ്ങള്‍ പണമാക്കാന്‍ ദേവസ്വം ബോര്‍ഡ്; ഇനി പിന്തിരിയില്ല രണ്ടുംകൽപ്പിച്ച് മുന്നോട്ട്; നിക്ഷേപിക്കുന്നത് റിസര്‍വ് ബാങ്ക് ബോണ്ടില്‍

വെറും നാലുമാസം കൊണ്ട് സാനിയ മിര്‍സ കുറച്ചത് 26 കിലോ; ദിവസവും ഒന്നോ രണ്ടോ മണിക്കൂര്‍ ഇതിനുവേണ്ടി മാറ്റിവച്ചാൽ നിങ്ങള്‍ക്കും ഈ മാറ്റം സാധ്യമാണ്- ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി സാനിയ

26 SEPTEMBER 2019 04:44 PM IST
മലയാളി വാര്‍ത്ത

More Stories...

കായികരംഗത്തെ 'ഓസ്‌കര്‍' എന്നറിയപ്പെടുന്ന ലോറസ് പുരസ്‌കാരം ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍ക്ക്... ലോറസ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് സച്ചിന്‍

കായിക താരങ്ങളുടെ വാലന്റൈന്‍മാര്‍...ലവ് ഓള്‍!

ഒരു കുഞ്ഞിനു ജൻമം നൽകിയ ശേഷവും ആരോഗ്യമുള്ളവളായി ഞാൻ തിരികെ വന്നു; വെറും നാലുമാസം കൊണ്ട് 26 കിലോ കുറച്ചത് എങ്ങനെയാണെന്ന് വെളിപ്പെടുത്തി ടെന്നീസ് താരം സാനിയ മിർസ

ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച അമേരിക്കയുടെ ബാസ്‌ക്കറ്റ്ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന് ആദരമര്‍പ്പിച്ച് കായികലോകം

സാനിയ'അമ്മ'യ്ക്ക് ഹൊബാര്‍ട്ട് ഇന്റര്‍ നാഷനല്‍ ടെന്നീസ് കിരീടം!

നാലുമാസം കൊണ്ട് 26 കിലോ ശരീരഭാരം കുറച്ചതെങ്ങനെയാണെന്ന് വെളിപ്പെടുത്തി ടെന്നീസ് താരം സാനിയ മിര്‍സ. 32 കാരിയായ സാനിയ തന്റെ ജീവിതത്തിലെ ഓരോ ആഘോഷങ്ങളും ആരാധകരുമായി സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് സാനിയ ഷൊയിബ് മാലിക് ദമ്പതികൾക്ക് ആണ്‍കുഞ്ഞ് പിറന്നത്. പ്രസവത്തിന് ശേഷമുള്ള തന്റെ വര്‍ക്കൗട്ട് സ്റ്റോറി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച്‌കൊണ്ട് സാനിയ തന്നെയാണ് ഈ കാര്യം അറിയിച്ചത്.

'പ്രസവത്തോടെ ശരീരഭാരം 23 കിലോഗ്രാമാണ് കൂടിയത്. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ തീരുമാനിച്ച്‌ നാല് മാസത്തിനുള്ളില്‍ 26 കിലോ കുറയ്ക്കാന്‍ എനിക്ക് സാധിച്ചു. കഠിന പ്രയത്‌നത്തിന്റേയും സമര്‍പ്പണത്തിന്റേയും ഫലമാണ് ഇത്. നിരവധി സ്ത്രീകള്‍ എന്നോട് ചോദിക്കാറുണ്ട് പ്രസവത്തിനുശേഷവും എങ്ങനെയാണ് ഈ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ സാധിച്ചതെന്ന്. ദിവസവും ഒന്നോ രണ്ടോ മണിക്കൂര്‍ വേണ്ടി മാറ്റിവെച്ചാല്‍ നിങ്ങള്‍ക്കും ഈ മാറ്റം സാധ്യമാണ്. എനിക്ക് പറ്റുമെങ്കില്‍ നിങ്ങള്‍ക്കും അത് സാധിക്കും. ശരീരത്തിന് മാത്രമല്ല, നിങ്ങളുടെ മനസ്സിനേയും വര്‍ക്കൗട്ടുകള്‍ പരുവപ്പെടുത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ലുക്കില്‍ സണ്ണി ലിയോണ്‍ ലാക്‌മേ ഫാഷന്‍ ഷോയില്‍  (9 hours ago)

മിസ് വേള്‍ഡിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര  (9 hours ago)

റിമ കല്ലിങ്കല്‍ ബോളിവുഡിലേയ്ക്ക്... ഹിന്ദി വെബ് സീരിസില്‍ റിമയും  (9 hours ago)

പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി നോര്‍ക്ക ഫെയര്‍... കുവൈത്ത് എയര്‍വേയ്‌സില്‍ ഇനി പ്രവാസി മലയാളികള്‍ക്ക് യാത്രാനിരക്കില്‍ ഏഴ് ശതമാനം ഇളവ്  (9 hours ago)

തിരൂരിലെ കുട്ടികളുടെ മരണം: ആറാമത്തെ കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം; കുട്ടിയുടെ ആന്തരികാവയങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ്  (10 hours ago)

ഫഹദിന്റെ ട്രാന്‍സ് ഫെബ്രുവരി 20തിന് എത്തും... ട്രാന്‍സിന്റെ ട്രെയിലര്‍ പുറത്ത്  (10 hours ago)

പ്രളയത്തിലകപ്പെട്ട് മരിച്ചെന്ന് കരുതിയ യുവതി അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തി  (11 hours ago)

ഇനി ആരെങ്കിലും എന്റെ അമ്മമാരെയോ സഹോദരിമാരെയോ ഉപദ്രവിച്ചാല്‍ വിവരമറിയും... സ്ത്രീകള്‍ക്കെതിരെ അതിക്രമം കാണിച്ച യുവാവിനെ പിടികൂടി നേതാവ്  (11 hours ago)

ട്രാഫിക്​ കുറ്റങ്ങള്‍ കണ്ടുപിടിച്ച്‌​ പൊലീസിന്​ നല്‍കാനുള്ള ചുമതലയില്‍ നിന്നും ​ സിഡ്​കോയെ നീക്കി; സ്വകാര്യ കമ്ബനിയായ മീഡിയട്രോണിക്​സിന്​ നല്‍കി; ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  (12 hours ago)

അശുഭകരമായ ദിവസങ്ങളിലുള്ള ലൈംഗിക ബന്ധത്തിലൂടെ ജനിക്കുന്ന കുട്ടികള്‍ കുടുംബത്തിന് ദുഷ്പ്പേര് ഉണ്ടാക്കും; വിവാദ പ്രാസംഗികന്‍ നിവൃട്ടി മഹാരാജ് ക്ഷമാപനവുമായി രംഗത്ത്  (12 hours ago)

താന്‍ കഴിച്ച ഭക്ഷണത്തിന്‍റെ പണം തിരികെ നല്‍കാന്‍ തയ്യാറാണ്; പ്രതികരണവുമായി ഏരീസ് ഗ്രൂപ്പ് മേധാവി സോഹന്‍ റോയ്  (12 hours ago)

ജൂനിയർ ക്രിക്കറ്റിൽ താരമായി 'ദാദ'യുടെ മകൻ; രണ്ട് മാസത്തിനിടെ രണ്ടാം ഡബിൾ സെഞ്ചുറി  (12 hours ago)

അത്ഭുത നേട്ടവുമായി ഇന്ത്യക്കാർ; ഭാഗ്യം കടാക്ഷിച്ചത് മൂന്നുപേർക്ക്; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ നാലിൽ മൂന്ന് സ്ഥാനവും നേടിയത് ഇന്ത്യൻ വംശജർ  (13 hours ago)

തുക്കടി സായിപ്പായി വേഷം കെട്ടിച്ച്‌ ജനങ്ങളെ കൊള്ളയടിക്കാൻ ശ്രമം; സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് കൊള്ളലാഭം കൊയ്യാൻ കെല്‍ട്രോണുമായി ചേര്‍ന്ന് ഡിജിപി പദ്ധതി ആസൂത്രണം ചെയ്തു; പൊലീസ് വകുപ്പിനെ വീണ്ടു പ്രത  (13 hours ago)

ഷോപ്പിംഗ് മാളിൽ നിന്നും ചോക്കലേറ്റ് മോഷ്ടിച്ചെന്നാരോപണം; വിദ്യാർത്ഥി മരിച്ച നിലയിൽ  (13 hours ago)

Malayali Vartha Recommends