Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

സാനിയ മിർസയുടെ ബെൽറ്റിൽ ഞെട്ടി ഫാഷൻ ലോകം; അമ്പോ... ഇത്രയും വേണമായിരുന്നോ?

21 SEPTEMBER 2019 04:10 PM IST
മലയാളി വാര്‍ത്ത

സുഹൃത്തുക്കൾക്കും, സഹോദരി സാനിയ മിർസയ്ക്കുമൊപ്പം പാരീസിൽ ചിലവഴിക്കുന്ന ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് സാനിയയുടെ സഹോദരി അനം മിർസ വിവാഹിതയാകാനൊരുങ്ങുന്നു എന്ന വാർത്തകൾ പ്രചരിച്ചത്.ബ്രൈഡ് ടു ബി എന്നെഴുതിയ പിങ്ക് അക്ഷരങ്ങൾ പശ്ചാത്തലമാക്കിയ ചിത്രം അനം സമൂഹമാധ്യമങ്ങളിൽ അപ്‌‌ലോഡ് ചെയ്തതോടെയായിരുന്നു സംശയങ്ങൾ ബലപ്പെട്ടുതുടങ്ങിയത്. ഇപ്പോഴിതാ അനം മിർസയെ പിന്തള്ളി ആരാധകരുടെ നോട്ടം പതിച്ചത് സാനിയ മിർസയിലേയ്ക്ക് തന്നെയാണ്. 

ഫാഷൻ ലോകത്തിന്റെ ഹൃദയകവാടമായ പാരിസിൽ സ്റ്റൈലിഷ് ലുക്കിൽ ആരാധകരുടെയും ഫാഷൻ പ്രേമികളുടെയും കയ്യടി നേടുകയാണ് സാനിയ മിർസ. ക്ലാസിക്, സ്റ്റൈലിഷ് ഔട്ട്ഫിറ്റുകളിലുള്ള ചിത്രങ്ങളാണ് സാനിയ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. കറുപ്പ് നിറത്തിലുള്ള ടർട്ടിൽ നെക് ഡ്രസ്സിലുള്ള ചിത്രമാണ് കൂടുതൽ ശ്രദ്ധേയം. അതീവ സന്തോഷത്തോടെ പോസ് ചെയ്ത ചിത്രങ്ങളിൽ, അതിസുന്ദരിയായാണ് താരത്തെ കാണുന്നത്. ബീജ് ഓവർ‌കോട്ട് നൽകുന്നു പ്രൗഡി സാനിയയുടെ വസ്ത്രധാരണത്തിൽ വ്യക്തം. മികച്ച രീതിയിൽ ആക്സസറൈസ് ചെയ്തിട്ടുണ്ട്.

സാനിയയുടെ ഗൂച്ചി ബെൽറ്റ് ആണ് വസ്ത്രധാരണ കൂടുതൽ സ്റ്റൈലിഷ് ആക്കുന്നത്. ഈ ബെൽറ്റിന് 39,229 (550 ഡോളർ) രൂപയാണ് വില. ഫ്രഞ്ച് ഫാഷൻ കമ്പനിയായ ലൂയി വെറ്റോൺ സ്ത്രീകൾക്കു വേണ്ടി പ്രത്യേകമൊരുക്കിയ ടൈം ഔട്ട് കലക്‌ഷനിൽ നിന്നുള്ള റോസ് സ്നീക്കേഴ്സ് ആണ് മറ്റൊരു ആകർഷണം. 66,496 രൂപയാണ് ഈ സ്നീക്കേഴ്സിന്റെ വില. ലൂയി വെറ്റോൺ ഡിസൈനിലുള്ള ക്രോസ് ബോഡി ബാഗും വ്യത്യസ്ത ലുക്കാണ് നൽകുന്നത്. അതേ സമയം ബ്രൈഡ് ടു ബി എന്നെഴുതിയ പിങ്ക് അക്ഷരങ്ങൾ പശ്ചാത്തലമാക്കിയ ചിത്രം അനം സമൂഹമാധ്യമങ്ങളിൽ അപ്‌‌ലോഡ് ചെയ്തതോടെ നിരവധിപേരായിരുന്നു ആശംസകളേകി സന്ദേശമയച്ചത്.

ബാച്ചിലർ പാർട്ടി നടത്താനാണോ അനം സഹോദരിക്കൊപ്പം പാരിസിൽ പോയത് എന്നാണ് ചിലരുടെ സംശയം. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദീന്റെ മകൻ മുഹമ്മദ് അസദുദീനും അനയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകളുണ്ടായിരുന്നു. ഒരുമിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുമായിരുന്നെങ്കിലും, ഇപ്പോൾ ബ്രൈഡ് ടു ബി ചിത്രം പുറത്തു വന്നെങ്കിലും അനയും അസദുദീനും ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഈ യാത്ര കഴിഞ്ഞാൽ വൈകാതെ തന്നെ അനം മിർസയുടെ വിവാഹം ഉണ്ടാകും എന്നുതന്നെയാണ് റിപ്പോർട്ടുകൾ. അനവും അനത്തിന്റെ സഹോദരി സാനിയയും അവരുടെ അടുത്ത സുഹൃത്ത് ഫറാഖാനും ഒരുമിച്ചുള്ള ആഘോഷ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വധുവാകാനൊരുങ്ങുന്ന അനം എന്ന സൂചന നൽകിയാണ് ഫറാഖാൻ ചിത്രം പങ്കുവച്ചത്. അമ്മയായ ശേഷം സ്റ്റൈലിഷ് ലുക്കിൽ അടിച്ചു പൊളിക്കുന്ന സാനിയ ഫാഷൻ ലോകത്ത് ചർച്ചയായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യക്കാരിയായ സാനിയ വിവാഹത്തിന് ശേഷം ബേബി ഷവർ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ ആരാധിക്കുന്നവർ മുഴുവൻ ഞെട്ടിയിരുന്നു. ഗർഭിണിയായതു മുതൽ അമിതമായി തടിച്ച സാനിയയെ ആരാധകർ വിമർശിച്ചിരുന്നു, എന്നാൽ സാനിയയുടെ ഈ പുതിയ മേയ്ക്ക് ഓവർ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരും, വിമർശകരുമെല്ലാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (1 hour ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (1 hour ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (2 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (2 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (2 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (3 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (4 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (5 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (5 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (5 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (6 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (6 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (7 hours ago)

Malayali Vartha Recommends