Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൈനിക സേവനത്തിനുശേഷമുള്ള ധോണിയുടെ 'പുത്തന്‍ ലുക്ക്' വൈറല്‍

26 AUGUST 2019 12:27 PM IST
മലയാളി വാര്‍ത്ത

രണ്ടാഴ്ചയോളം സൈനിക സേവനം നടത്തിയതിനു ശേഷം തിരിച്ചെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയുടെ 'പുതിയ ലുക്ക്' വൈറല്‍ ആകുന്നു.

ജയ്പുര്‍ വിമാനത്താവളത്തില്‍വച്ച് അപ്രതീക്ഷിതമായി മുന്നിലെത്തിയ മുന്‍ ക്യാപ്റ്റനെ ആരാധകരില്‍ ചിലര്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ശൈലിയിലുള്ള കുറ്റിത്താടിയും തലയില്‍ക്കെട്ടും സഹിതമുള്ള ധോണിയുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

106 ടെറിട്ടോറിയല്‍ ആര്‍മി പാരഷൂട്ട് റെജിമെന്റില്‍ ഓണററി ലഫ്റ്റനന്റ് കേണലായ ധോണി വിക്ടര്‍ ഫോഴ്‌സിനൊപ്പമാണ് 15 ദിവസം സൈനിക സേവനത്തില്‍ ഏര്‍പ്പെട്ടത്. കശ്മീരില്‍ സൈനികര്‍ക്കൊപ്പമായിരുന്നു ധോണിയുടെ താമസം. പട്രോളിങ്, സൈനിക പോസ്റ്റ് ഡ്യൂട്ടി, കാവല്‍ തുടങ്ങിയ ദൗത്യങ്ങളാണ് ഇക്കാലയളവില്‍ ധോണി നിര്‍വഹിച്ചത്.

ധോണി സൈനിക സേവനം നടത്തിയതോടെ രാജ്യത്തെ യുവതലമുറയില്‍ കൂടുതല്‍ പേര്‍ സൈനികസേവനത്തിനു തയാറായി മുന്നോട്ടുവരുമെന്നാണു പ്രതിരോധ മന്ത്രാലയം പ്രതീക്ഷിക്കുന്നത്. സൈനിക സേവനത്തിന്റെ ഭാഗമായി വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍നിന്നു ധോണി പിന്‍മാറിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ.... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു...  (4 minutes ago)

ഇടുക്കിയിൽ സഹോദരനെ അനുജൻ കുത്തിക്കൊലപ്പെടുത്തി, അനുജൻ കസ്റ്റഡിയിൽ....  (34 minutes ago)

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്....  (41 minutes ago)

കുടുംബത്തിൽ ഐശ്വര്യവും സമ്മാനങ്ങളും! മീനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (57 minutes ago)

ജമ്മു കാശ്മീരിലെ ഉധംപുരിൽ ബസ് മലഞ്ചെരിവിലേക്ക് മറിഞ്ഞ് മരണം 21 ആയി.... നിരവധി പേർക്ക് പരുക്ക്  (1 hour ago)

സംസ്ഥാനത്ത് താപനിലയിൽ ശമനമില്ല.... സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ഡല്‍ഹി മദ്യനയ അഴിമതിക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നല്‍കിയ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി...  (1 hour ago)

ട്രെയിന്‍ യാത്രക്കിടെ യുവതിയെ കല്ലെറിഞ്ഞ കടലുണ്ടി സ്വദേശി പിടിയില്‍  (4 hours ago)

കുളച്ചല്‍ പ്രചാരണ വേദിയില്‍ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുല്‍ ഗാന്ധി  (4 hours ago)

വട്ടിയൂര്‍ക്കാവില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ബിജെപി ആക്രമണം  (4 hours ago)

സ്‌ട്രോങ് റൂം വിവാദത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി  (4 hours ago)

തമിഴ്‌നാട് നിയസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും  (5 hours ago)

പേരാമ്പ്ര സ്‌ട്രോങ്ങ് റൂം വിവാദത്തില്‍ പ്രതികരിച്ച് കളക്ടര്‍  (5 hours ago)

സംസ്ഥാനത്ത് കൊടും ചൂട് ; പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി  (5 hours ago)

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി  (6 hours ago)

Malayali Vartha Recommends