Widgets Magazine
07
Jun / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊറോണ വാക്‌സിന്‍ വന്നാലും രക്ഷയുണ്ടാവില്ല, വന്നില്ലെങ്കിൽ സംഭവിക്കുക പ്രവചനാതീതം... കൊറോണ വൈറസിനോടൊപ്പം അതിജീവനം വേണ്ടിവരുമ്പോൾ മനുഷ്യജീവിതം അകലം പാലിക്കല്‍, അടച്ചിടലുകള്‍, വേണ്ടന്നുവയ്ക്കലുകള്‍, ഉപേക്ഷിക്കലുകള്‍ തുടങ്ങിയവയിലൂന്നി മാത്രമായിരിക്കും മുന്നോട് പോകുന്നത് ...


ഒന്നാമനായി.... ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിലെ ഏക ഭാരതീയന്‍ അക്ഷയ് കുമാര്‍


കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ജ്യോതിരാദിത്യ സിന്ധ്യ; സത്യത്തേക്കാള്‍ വേഗതയില്‍ തെറ്റായ വാര്‍ത്ത സഞ്ചരിക്കുന്നു; സിന്ധ്യയുടെ അടുപ്പക്കാരായ നേതാക്കള്‍ ബി.ജെ.പി വിട്ടതോടെ സംശയം ബലപ്പെടുത്തി


കമ്യൂണിസ്റ്റ് പാര്‍ട്ടിയ്‌ക്കെതിരെ ഫുട്‌ബോള്‍ താരം... കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പുറത്താക്കണമെന്ന ആവശ്യവുമായി ചൈനയുടെ മുന്‍ ഫുട്‌ബോള്‍ താരം ഹാവോ ഹെയ്‌ദോങ്; ശതകോടീശ്വരനും ചൈനീസ് സര്‍ക്കാരിന്റെ സ്ഥിരം വിമര്‍ശകനുമായ ഗുവോ വെന്‍ഗുയിയുടെ പരാമര്‍ശം ചര്‍ച്ചയാകുന്നു


സുഖവാസം കഴിഞ്ഞു ...വിജയ് മല്യ ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തും... ആരോഗ്യ സ്ഥിതി പരിശോധിക്കാൻ മെഡിക്കൽ സംഘം വിമാനത്താവളത്തിൽ.. മല്യ ഇനി ആര്‍തര്‍ റോഡ് ജയിലിൽ

ആരാധകരുടെ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി ടെന്നിസ് താരം

03 SEPTEMBER 2019 06:30 PM IST
മലയാളി വാര്‍ത്ത

യു എസ്. ഓപ്പണ്‍ ടെന്നിസില്‍ കഴിഞ്ഞ മുന്ന് തവണയും കിരീടം സ്വന്തമാക്കിയ താരമാണ് റാഫേല്‍ നദാല്‍. ഇത്തവണ യു.എസ്. ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ റാഫേല്‍ നദാല്‍ പ്രവേശിച്ചിരിക്കുകയാണ്. എന്നാല്‍ താരം നാലാമതും കിരീടം നേടുമോ എന്നല്ല ആരാധകര്‍ക്ക് അറിയേണ്ടത്. മൂന്ന് കുട്ടികള്‍ വരെ വേണമെന്ന് പണ്ട് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. അതിനെപ്പറ്റിയാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

കഴിഞ്ഞ പതിനാല് വര്‍ഷമായി മരിയ ഫ്രാന്‍സിസ്‌കയുമായി ഡേറ്റിംഗിലാണ് താരം. എന്നിട്ടും എന്തുകൊണ്ട് ഇവര്‍ക്ക് കുഞ്ഞുങ്ങളില്ല എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.താരത്തിന് മുപ്പത്തിമൂന്ന് വയസായെങ്കിലും ഇരുവരുടേയും വിവാഹം ഇതുവരെ ഔദ്യോഗികമായി കഴിഞ്ഞിട്ടില്ല.

ഇപ്പോഴിതാ അതിനെപ്പറ്റിയും കുഞ്ഞിനെപ്പറ്റിയും വെളിപ്പെടുത്തിയിരിക്കുകയാണ് നദാല്‍. ടെന്നിസാണ് തനിക്കിപ്പോള്‍ പ്രധാനമെന്നും, അതിന് വേണ്ടി പൂര്‍ണമായി സമര്‍പ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവകാശവാദങ്ങളില്‍ 90 ശതമാനവും തള്ള്! ആ വാര്‍ത്താ സമ്മേളനങ്ങള്‍ ഏറിയകൂറും കപട അവകാശവാദങ്ങളും പിആര്‍ എക്‌സര്‍സൈസും ;സര്‍ക്കാരിനെതിരെ വി.ടി ബല്‍റാം  (10 minutes ago)

കോവിഡ് രോഗം വ്യാപിക്കുന്നതിനെ തുടര്‍ന്ന് മലപ്പുറത്ത് ഹോട്ടലുകള്‍ ഉടന്‍ തുറക്കില്ല, ജൂലൈ 15നുശേഷം ഹോട്ടലുകള്‍ തുറക്കാനാണ് തീരുമാനം  (13 minutes ago)

കൊവിഡ് പ്രതിസന്ധികള്‍ക്കിടെ ഗുജറാത്തില്‍ വന്‍ രാഷ്ട്രീയ നാടകങ്ങള്‍... രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിറകേ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് കളം മാറുന്ന എംഎല്‍എമാരുടെ എണ്ണത്തില്‍ വര്‍ദ്ധന  (25 minutes ago)

വിശപ്പകറ്റാന്‍ സഹായം ചോദിച്ചെത്തിയ എട്ടുവയസുകാരി ബാലികയെ ലൈംഗികമായി പീഡിപ്പിച്ചു  (30 minutes ago)

കൊറോണ വാക്‌സിന്‍ വന്നാലും രക്ഷയുണ്ടാവില്ല, വന്നില്ലെങ്കിൽ സംഭവിക്കുക പ്രവചനാതീതം...  (54 minutes ago)

പാർലമെന്റിൽ നാം ജയിപ്പിച്ചുവിട്ട എംപി മാർ എവിടെപ്പോയി? കൊട്ടിഘോഷിച്ച ലോകകേരളസഭയുടെ നേതാക്കൾ ഇപ്പോൾ എവിടെയാണ്?? ഒന്നുമില്ലായ്മയിൽ നിന്നും നുള്ളിപ്പെറുക്കി ഇരട്ടിയോളം തുക നൽകി, എങ്ങനെയും നാട്ടിലെത്താൻ ക  (1 hour ago)

കോട്ടയം താഴത്തങ്ങാടി കൊലപാതക കേസില്‍ പ്രതിയുമായി ആലപ്പുഴയില്‍ തെളിവെടുപ്പ് നടത്തി... ലോഡ്ജില്‍ ഒന്നേകാല്‍ മണിക്കൂര്‍ മാത്രം ചിലവഴിച്ച ശേഷമാണ് ബിലാല്‍ കൊച്ചിയിലേക്ക് കടന്നത്, ബിലാലിന്റെ പെരുമാറ്റത്തില്  (1 hour ago)

ആ ​വേ​ഷം ധ​രി​ക്കു​ന്ന​തി​നെ​പ്പ​റ്റി ത​ന്നെ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കാ​ന്‍ നി​ര്‍​മാ​താ​ക്ക​ള്‍​ക്ക് ആ​റ് മാ​സം വേ​ണ്ടി വ​ന്നു; അ​ന്ന​ത്തെ എ​ന്‍റെ ശ​രീ​ര​ഭാ​രം ആ​ണ് വ​ല്ലാ​തെ വി​ഷ​മി  (1 hour ago)

സ്ഫോടകവസ്തു പൊട്ടി വായ തകര്‍ന്ന് ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട സംഭവത്തിനു പിന്നാലെ ഇപ്പോഴിതാ നായയുടെ വായ ഇന്‍സുലേഷന്‍ ടേപ്പ് കൊണ്ട് വരിഞ്ഞു ചുറ്റി ക്രൂരത... രണ്ടാഴ്ച വായ തുറക്കാനാവാതെ ഒന്നും ഭക്ഷിക്കാ  (1 hour ago)

നാലാം ഘട്ടത്തിൽ യുഎഇ ഇല്ല; പ്രവാസി മലയാളികൾ വീണ്ടും ദുരിതത്തിലേക്ക്, യുഎഇ പ്രവാസികളെ പൂർണമായും തഴഞ്ഞു വന്ദേ ഭാരത്, അഷ്‌റഫ് താമരശ്ശേരി വിമർശനവുമായി രംഗത്ത്  (1 hour ago)

കഠിനംകുളം കൂട്ടബലാല്‍സംഗം ആസൂത്രിതമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്.... യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് ഒരാള്‍ മാത്രം മറ്റുള്ളവരെ ഭര്‍ത്താവിന്റെ സുഹൃത്ത് വിളിച്ചു വരുത്തിയതാണെന്നു പ്രതികള്‍  (1 hour ago)

ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍...  (2 hours ago)

ലോക്ക്ഡൗണിൽ തൊഴിൽ നഷ്ടപെടുന്നവരിൽ കൂടുതലും സ്ത്രീകളെന്ന് സിറ്റി ബാങ്കിന്റെ ഗവേഷണ കുറിപ്പ് ; ലോക്ക്ഡൗണിന്റെ അനന്തരഫലം തൊഴിലില്ലായ്മ  (2 hours ago)

താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി മോഷണം നടത്തിയത് കാമുകിയുടെ അടുത്തെത്താനുള്ള പണത്തിന് വേണ്ടിയെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍... സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ പെണ്‍കുട്  (2 hours ago)

തച്ചങ്കരി പണിതുയര്‍ത്തിയ കെ എസ് ആര്‍ ടി സി തുലച്ചടുക്കാന്‍ ഷറഫ് മുഹമ്മദ് ... അഴിമതി കൈമുതലാക്കിയ ഒരാൾ സ്ഥാനത്ത്, ഒന്നും വേണ്ടെന്ന് വലിച്ചെറിഞ്ഞ് എം.പി ദിനേശ്, ആ രാജിക്ക് പിന്നിലെ കഥ ഇതാണ്  (2 hours ago)

Malayali Vartha Recommends