അദ്ഥി ആര്യ മിസ് ഇന്ത്യ

2015 ലെ എഫ് ബി ബി ഫെമിന മിസ് ഇന്ത്യയായി ഗുഡ്ഗാവില്‍ നിന്നുള്ള അദിതി ആര്യയെ തിരഞ്ഞെടുത്തു.മുബൈയിലെ യഷരാജ് സ്റ്റുഡിയോയില്‍ നടന്ന മത്സരത്തിലാണ് വിജയികളെ പ്രഖ്യാപിച്ചത്. മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടതോയെ ലോക സുന്ദരി മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യതയും അദിഥി നേടി. സിനിമാ രംഗത്തെ നിരവധി പ്രമുഖര്‍ വിധികര്‍ത്താക്കളായി മത്സരത്തിന് എത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























