കുക്കുംബര്‍ മുജീറ്റോ

ആവശ്യമുള്ള സാധനങ്ങള്‍
സാലഡ് കുക്കുംബര്‍ ഒരെണ്ണം പകുതി (ചെറുതായി അരിഞ്ഞത്)
ചെറുനാരങ്ങാനീര് ഒരു ടേബിള്‍സ്പൂണ്‍
പഞ്ചസാര ഒരു ടേബിള്‍സ്പൂണ്‍
പുതിനയില ഒരു ടീസ്പൂണ്‍
തയാറാക്കുന്ന വിധം
സാലഡ് കുക്കുംബറും ചെറുനാരങ്ങാനീരും പഞ്ചസാരയും പുതിനയിലയും ആവശ്യത്തിന് വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കുക. ഇത് ഒരു ഗ്ലാസിലേക്ക് പകര്‍ന്നശേഷം സാലഡ് കുക്കുംബര്‍ ചെറുതായി അരിഞ്ഞത് ഇതിലേക്കിട്ട് വിളമ്പാം.
https://www.facebook.com/Malayalivartha