ടുമാറ്റോ ദോശ തയ്യാറാക്കാം

പുഴുക്കലരി ഒരു കപ്പ്
പച്ചരി 3 കപ്പ്
ഉഴുന്ന് 1 കപ്പ്
തക്കാളി രണ്ടെണ്ണം
വറ്റല്‍മുളക് മൂന്നെണ്ണം
തേങ്ങ ഒരു കപ്പ്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ പാകത്തിന്
തയ്യാറാക്കുന്ന വിധം
പുഴുക്കലരിയും പച്ചരിയും ഉഴുന്നും ഒരു രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക.അരിയും തക്കാളിയും മറ്റെല്ലാ ചേരുവകളും ഒന്നിച്ച് അരച്ചെടുത്ത് ദോശകല്ലില്‍ ചുട്ടെടുക്കുക. ഒരു വശം മാത്രം മൊരിച്ചെടുത്താല്‍ മതിയാകും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha