റോസ് മില്‍ക്ക് ഷെയ്ക്ക്

ചേരുവകള്‍
പാല്‍ 2 കപ്പ്
ഐസ്‌ക്യൂബ്‌സ് 1 കപ്പ്
റോസ് സിറപ്പ് 2 ടേബിള്‍ സ്പൂണ്‍
പഞ്ചസാര ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാല്‍ ഫ്രിഡ്ജില്‍വെച്ച് കട്ടയാക്കിയതിന് ശേഷം റോസ് സിറപ്പും പഞ്ചസാരയും ചേര്‍ത്ത് മിക്‌സിയിലിട്ടടിക്കുക. ശേഷം ഐസ് ക്യൂബ്‌സ് ചേര്‍ത്ത് വീണ്ടും അടിക്കുക. ഉടനെ തന്നെ ഉപയോഗിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha