Widgets Magazine
07
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

IN KERALA

നാടോടിക്കലകള്‍ ആധുനികതയെ സ്വാംശീകരിച്ച് ഉപഭോക്തൃ സംസ്ക്കാരത്തെ അതിജീവിക്കുന്നു- ബിനാലെ ഫൗണ്ടേഷന്‍ സെമിനാര്‍...

17 NOVEMBER 2025 05:57 PM ISTമലയാളി വാര്‍ത്ത
ഉപഭോക്തൃ സംസ്ക്കാരത്തെ അതിജീവിച്ച് കാലത്തിനനുസരിച്ച് ലോകമെമ്പാടുമുള്ള നാടോടിക്കലകള്‍(ഫോക് ലോര്‍) മാറിക്കൊണ്ടിരിക്കുകയാണെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെബിഎഫ്) വടകരയില്‍ സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. കൊച്ചി-മുസിരിസ് ബിനാലെ ആറാം ലക്കത്തിന് മുന്നോടിയായി നടത്തുന്ന ഔട്ട് റീച്ച് സംവാദപരിപാടിയായ &#...

ആഡംബര കപ്പലില്‍ കടല്‍ യാത്ര ചെയ്യാം... ആഘോഷമാക്കാം

25 September 2024

അറബിക്കടലിലെ സൂര്യാസ്തമയം കാണാന്‍ കെഎസ്ആര്‍ടിസിയിലെത്തി ആഡംബര കപ്പലില്‍ കടല്‍ യാത്ര ചെയ്യാം. ഒക്ടോബറിലെ അവധി ദിവസങ്ങളുള്‍പ്പെടെ ആഘോഷമാക്കാന്‍ ' നെഫര്‍റ്റിറ്റി' എന്ന കപ്പലില്‍ യാത്ര ഒരുക്കുകയ...

റാണിപുരം വിനോദസഞ്ചാര കേന്ദ്രം സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു...

20 September 2024

റാണിപുരം വിനോദസഞ്ചാര കേന്ദ്രം സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു. ആനയിറങ്ങിയതിനെ തുടര്‍ന്ന് ഒരാഴ്ചയായി ഇവിടെ ട്രക്കിങ് നിര്‍ത്തിവച്ചിട്ടുണ്ടായിരുന്നു. സഞ്ചാരികളെത്തുന്ന മാനിപുറത്തു നിന്നും ആനക്കൂട്ടം ക...

കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ഓപ്പണ്‍ ഡബിള്‍ ഡക്കറില്‍ ഇനിമുതല്‍ പകല്‍ സമയത്തും നഗരക്കാഴ്ച ആസ്വദിക്കാം...

02 September 2024

കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ഓപ്പണ്‍ ഡബിള്‍ ഡക്കറില്‍ ഇനിമുതല്‍ പകല്‍ സമയത്തും നഗരക്കാഴ്ച ആസ്വദിക്കാനാകും. രാവിലെ 8,10,12 എന്നീ സമയങ്ങളില്‍ കിഴക്കേകോട്ടയില്‍നിന്നാണ് സര്‍വീസ്. കിഴക്കേകോട്ടയില്‍ നിന്ന...

സന്ദര്‍ശകരുടെ പ്രവാഹം... നീലക്കുറിഞ്ഞിയല്ല പകരം മേട്ടുക്കുറിഞ്ഞി... ഇടുക്കിയില്‍ വീണ്ടും നീലവസന്തം തീര്‍ത്ത് കുറിഞ്ഞിപ്പൂക്കള്‍ വിടര്‍ന്നു..

11 August 2024

ഇടുക്കിയില്‍ വീണ്ടും നീലവസന്തം തീര്‍ത്ത് കുറിഞ്ഞിപ്പൂക്കള്‍ വിടര്‍ന്നു. പീരുമേടിന് സമീപത്തെ പരുന്തുംപാറയിലാണ് കുറിഞ്ഞി കൂട്ടത്തോടെ പൂവിട്ടത്. പക്ഷേ, ഇത്തവണ വിരിഞ്ഞത് നീലക്കുറിഞ്ഞിയല്ല പകരം മേട്ടുക്കുറ...

പീരുമേട് ദൃശ്യവിരുന്നൊരുക്കി നീലക്കുറിഞ്ഞി പൂത്തു....

05 August 2024

ദൃശ്യവിരുന്നൊരുക്കി നീലക്കുറിഞ്ഞി പൂത്തു....പീരുമേടിന്റെ മൊട്ടക്കുന്നുകളിലും മലനിരകളിലും ദൃശ്യവിരുന്നൊരുക്കി നീലക്കുറിഞ്ഞി പൂത്തുലഞ്ഞ് നില്‍ക്കുകയാണ്. പഞ്ചായത്തിലെ പരുന്തുംപാറയിലെ മൊട്ടക്കുന്നുകളിലും ...

മഴ കുറഞ്ഞു.... ശക്തമായ മഴയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന പൊന്മുടി ഇക്കോ ടൂറിസം ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും...

04 August 2024

മഴ കുറഞ്ഞു.... ശക്തമായ മഴയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന പൊന്മുടി ഇക്കോ ടൂറിസം ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ . കനത്ത മഴയുടെ സാഹചര്യത്തില്‍ മണ്ണിടിച...

സംസ്ഥാനത്ത് മഴ ശക്തമാകുന്നു... സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ യാത്രാവിലക്ക്

17 July 2024

സംസ്ഥാനത്ത് മഴ ശക്തമാകുന്നു... സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ യാത്രാവിലക്ക് . മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴ കണക്കിലെടുത്ത് സംസ്ഥാനത്ത് വി...

സന്ദര്‍ശകരുടെ ഒഴുക്ക്... മഴ ആരംഭിച്ചതോടെ വീണ്ടും സജീവമായി മീന്‍മുട്ടി വെള്ളച്ചാട്ടം

16 July 2024

സന്ദര്‍ശകരുടെ ഒഴുക്ക്... മഴ ആരംഭിച്ചതോടെ വീണ്ടും സജീവമായി മീന്‍മുട്ടി വെള്ളച്ചാട്ടം. അരയാല്‍ വേരുകള്‍ക്കിടയിലൂടെ ആഴത്തില്‍ പതിക്കുന്ന വെള്ളച്ചാട്ടം കാണാന്‍ ദിവസം തോറും നിരവധി പേരാണ് ഇവിടെ എത്തുന്നത്. ...

നിലമ്പൂര്‍ ആഢ്യന്‍പാറ വെള്ളച്ചാട്ടം കാണാനെത്തിയ യുവാക്കള്‍ പുഴക്കക്കരെ കുടുങ്ങി...അഗ്‌നിരക്ഷാ സേനയെത്തി ഇവരെ ഇക്കരെയെത്തിക്കാന്‍ ശ്രമം തുടരുന്നു

13 July 2024

നിലമ്പൂര്‍ ആഢ്യന്‍പാറ വെള്ളച്ചാട്ടം കാണാനെത്തിയ യുവാക്കള്‍ പുഴക്കക്കരെ കുടുങ്ങി. ആറംഗ സംഘത്തിലെ മൂന്നു പേരാണ് പുഴക്കക്കരെ കുടുങ്ങിയത്.കനത്ത മഴയെ തുടര്‍ന്ന് പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു....

സഞ്ചാരികളുടെ മനം കവര്‍ന്ന് തിരികക്കയം വെള്ളച്ചാട്ടം

22 June 2024

സഞ്ചാരികളുടെ മനം കവര്‍ന്ന് തിരികക്കയം വെള്ളച്ചാട്ടം.സഞ്ചാരികളുടെ അതി സാഹസികതയില്‍ ഭയന്ന് നാട്ടുകാരും. വാണിമേലിലെ തിരികക്കയം വെള്ളച്ചാട്ടമാണ് നാട്ടുകാരെ ഭീതിപ്പെടുത്തുന്നത്. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയു...

കൊല്ലം കോർപറേഷനിലെ നഗരത്തിരക്കിൽ പച്ചക്കുട നിവർത്തി നിൽക്കുന്ന വാളത്തുംഗൽ കാവ്.. നാഗത്താന്മാരും എണ്ണിയൊലൊടുങ്ങാത്ത കിളികളും വംശനാശ ഭീഷണിയിലായ മൃഗങ്ങളും ഔഷധ സസ്യങ്ങളും, കുളവുമെല്ലാം ചേർന്ന് അപൂർവ്വചാരുത ഒരുക്കുന്ന പച്ചത്തുരുത്ത് .. ഈ അപൂർവ കാഴ്ചയെ കുറിച്ച് അഡ്വ. ദീപി കൃഷണൻ

21 June 2024

കൊല്ലം കോർപറേഷനിൽ അധികമാരും ശ്രദ്ധിക്കപ്പെടാതെ വന്മരങ്ങളും,കാട്ടുവള്ളിപടർപ്പുകളും പച്ചപ്പ് ഒരുക്കി പരിസ്ഥിതിയും,ആരാധനയും സമന്വയിക്കുന്ന കൊല്ലത്തിന്റെ "ഇരിങ്ങോൾക്കാവ്"എന്ന് അറിയപ്പെടുന്ന &quo...

സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ ഒന്നര ലക്ഷത്തിന്റെ മൊബൈല്‍ഫോണ്‍ വീണ്ടെടുത്ത് നല്‍കി അഗ്‌നിരക്ഷാ സേന

02 June 2024

സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ ഒന്നര ലക്ഷത്തിന്റെ മൊബൈല്‍ഫോണ്‍ വീണ്ടെടുത്ത് നല്‍കി അഗ്‌നിരക്ഷാ സേന. വാഗമണ്‍ കാണാനെത്തിയ കിടങ്ങൂര്‍ സ്വദേശി ഹരികൃഷ്ണന്റെ ഫോണ്‍ ആണ് അബദ്ധത്തില്‍ കൊക്കയിലേക്ക്...

ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 17 ദിവസം നീണ്ടുനിന്ന പുഷ്പ പ്രദര്‍ശനം സമാപിച്ചു...

29 May 2024

ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 17 ദിവസം നീണ്ടുനിന്ന പുഷ്പ പ്രദര്‍ശനം സമാപിച്ചു. 2.41 ലക്ഷം സഞ്ചാരികളാണ് പ്രദര്‍ശനം കാണാനെത്തിയത്. എല്ലാ വര്‍ഷവും മേയ് മാസത്തില്‍ റോസ് എക്‌സിബിഷനും ഫലപ്രദര്‍ശനവും സംഘടിപ്പിക...

വീണ്ടും സന്ദര്‍ശകരുടെ ഒഴുക്ക് തുടങ്ങി.... പൊന്മുടിയില്‍ ഇന്ന് മുതല്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കും... കല്ലാര്‍ മീന്‍മുട്ടി വെള്ളച്ചാട്ടവും ഇന്ന് തുറക്കും

28 May 2024

വീണ്ടും സന്ദര്‍ശകരുടെ ഒഴുക്ക് തുടങ്ങി.... പൊന്മുടിയില്‍ ഇന്ന് മുതല്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കും... കല്ലാര്‍ മീന്‍മുട്ടി വെള്ളച്ചാട്ടവും ഇന്ന് തുറക്കും.വേനല്‍മഴ കനത്തതോടെ ഒരാഴ്ചയിലേറെയായ...

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്... ഗവിയിലേക്കുള്ള ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു, ഗവിക്ക് പുറമെ പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കും സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു

25 May 2024

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തമാകുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രമായ ഗവിയില്‍ വനം വകുപ്പിന്റെ പാക്കേജില്‍...

Malayali Vartha Recommends