IN KERALA
കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ഓപ്പണ്‍ ഡബിള്‍ ഡക്കറില്‍ ഇനിമുതല്‍ പകല്‍ സമയത്തും നഗരക്കാഴ്ച ആസ്വദിക്കാം...
ഊട്ടിയില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 126ാമത് പുഷ്പ പ്രദര്‍ശനം.... പുഷ്പമേളയില്‍ 35,000ത്തോളം പൂച്ചട്ടികള്‍, റോസ് പാര്‍ക്കില്‍ 4,000 ഇനങ്ങളിലുള്ള റോസാപ്പൂക്കള്‍
11 May 2024
ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നടക്കുന്ന 126ാമത് പുഷ്പ പ്രദര്‍ശനത്തോടൊപ്പം വിജയനഗരം റോസ് പാര്‍ക്കിലെ 19ാമത് റോസ് പ്രദര്‍ശനവും തമിഴ്നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണ ഉദ്ഘാടനം ചെയ്തു.പുഷ്പമേളയില്‍ 35,0...
സന്ദര്‍ശകരുടെ ശ്രദ്ധയ്ക്ക്.... ഊട്ടി, കൊടൈക്കനാല്‍ എന്നീ വിനോദസഞ്ചാര മേഖലകള്‍ സന്ദര്‍ശിക്കണമെങ്കില്‍ ഇന്ന് മുതല്‍ ഇ-പാസ് നിര്‍ബന്ധം....ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും വാണിജ്യവാഹനങ്ങള്‍ക്കും ഇ-പാസ് വേണം
07 May 2024
സന്ദര്‍ശകരുടെ ശ്രദ്ധയ്ക്ക്.... ഊട്ടി, കൊടൈക്കനാല്‍ എന്നീ വിനോദസഞ്ചാര മേഖലകള്‍ സന്ദര്‍ശിക്കണമെങ്കില്‍ ഇന്ന് മുതല്‍ ഇ-പാസ് നിര്‍ബന്ധം. വിനോദസഞ്ചാരികളുടെ വരവ് നിയന്ത്രിക്കുന്നതിനും നീലഗിരിയുടെ ആവാസവ്യവസ്...
ഊട്ടി പുഷ്പമേള മേയ് 10ന് ... 126ാമത് പുഷ്പ പ്രദര്‍ശനത്തിന് ഊട്ടി സസ്യോദ്യാനം പതിനായിരക്കണക്കിന് പൂക്കളാല്‍ അലംകൃതമായി... പുഷ്പമേള ആസ്വദിക്കാന്‍ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്കേറുന്നു
29 April 2024
ഊട്ടി പുഷ്പമേള മേയ് 10ന് ... 126ാമത് പുഷ്പ പ്രദര്‍ശനത്തിന് ഊട്ടി സസ്യോദ്യാനം പതിനായിരക്കണക്കിന് പൂക്കളാല്‍ അലംകൃതമായി... പുഷ്പമേള ആസ്വദിക്കാന്‍ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്കേറുന്നു. മു...
സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു...
28 April 2024
സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു. പ്രതിദിനം 30 വാഹനങ്ങള്‍ക്കാണ് പ്രവേശനം. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തശേഷം ആങ്ങമൂഴി ഗൂഡ്രിക്കല്‍ റേഞ്ച് ഓഫീസില്‍ നിന്നും പാസ് എടുത്ത് കിളിയെറിഞ്ഞാന്‍ കല്ല് ഫോറസ്റ്റ് ച...
ഉല്ലാസയാത്രയാവാം... കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയില്‍ നിന്ന് ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ അവധിക്കാലയാത്ര...
17 April 2024
ഉല്ലാസയാത്രയാവാം... കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയില്‍ നിന്ന് ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ അവധിക്കാലയാത്ര... 18ന് വയനാട് ഉല്ലാസയാത്ര പുറപ്പെട്ട് 21ന് രാത്രിയില്‍ മടങ്ങിയെത്തും. പ്രവേശന ഫീസു...
മൂന്നാര്‍- മറയൂര്‍ റോഡില്‍ വിനോദസഞ്ചാരികളുടെ തിരക്ക്...
08 April 2024
മൂന്നാര്‍- മറയൂര്‍ റോഡില്‍ വിനോദസഞ്ചാരികളുടെ തിരക്ക്... വേനല്‍ ചൂടില്‍ നിന്ന് ആശ്വാസത്തിനായി ഒന്നോ രണ്ടോ ദിവസം ഹൈറേഞ്ചിലെത്തുന്ന വിനോദസഞ്ചാരികള്‍ ഇതേതുടര്‍ന്ന് ഗതാഗതക്കുരുക്കില്‍ പെട്ട് വീര്‍പ്പുമുട്ട...
വാഗമണ്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് ആവേശകരമായ സമാപനം.. സമുദ്ര നിരപ്പില്‍ നിന്ന് നാലായിരം മുതല്‍ അയ്യായിരം അടി ഉയരത്തിലാണ് പാരാഗ്ലൈഡിങ് പൈലറ്റുമാര്‍ പറന്നത്
18 March 2024
വാഗമണ്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് ആവേശകരമായ സമാപനം. സാഹസികര്‍ക്കും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കുമായി കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റിയാണ് ഒരുക്കിയത്. വിവിധ രാജ്യങ്ങളില്‍ നിന്ന...
വേനലവധിക്ക് മുന്‍പേ കോവളം തീരത്ത് സഞ്ചാരികളുടെ തിരക്കേറുന്നു.... കടലിലിറങ്ങുന്ന സഞ്ചാരികളെ നിയന്ത്രിക്കാന്‍ ലൈഫ്ഗാര്‍ഡുകളും
21 February 2024
വേനലവധിക്ക് മുന്‍പേ കോവളം തീരത്ത് സഞ്ചാരികളുടെ തിരക്ക് തുടങ്ങി. കുടുംബമായെത്തുന്നവരാണ് അധികവും. ഉച്ചകഴിയുന്നതോടെയാണ് തിരക്കേറുന്നത്.കടലിലിറങ്ങുന്ന സഞ്ചാരികളെ നിയന്ത്രിക്കാന്‍ ലൈഫ്ഗാര്‍ഡുകളും ്. വിദേശ ...
വന്യജീവി ആക്രമണം കൂടിയ സാഹചര്യത്തില്‍ വയനാട്ടില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു... വനം വകുപ്പിനു കീഴിലുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളുമാണ് സുരക്ഷ മുന്‍നിര്‍ത്തി അടച്ചത്
19 February 2024
വന്യജീവി ആക്രമണം കൂടിയ സാഹചര്യത്തില്‍ വയനാട്ടില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. വനം വകുപ്പിനു കീഴിലുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളുമാണ് സുരക്ഷ മുന്‍നിര്‍ത്തി അടച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകു...
സന്ദര്‍ശകരുടെ മനം കവരുന്ന പൂക്കളുമായി ഊട്ടിയിലെ സസ്യോദ്യാനം... സഞ്ചാരികളുടെ തിരക്കേറുന്നു...
16 February 2024
സന്ദര്‍ശകരുടെ മനം കവരുന്ന പൂക്കളുമായി ഊട്ടിയിലെ സസ്യോദ്യാനം. ചെറിയ ചട്ടികളില്‍ നട്ടുവളര്‍ത്തിയ ടുലിപ് ചെടികള്‍. ഇവ പൂവണിഞ്ഞു വര്‍ണ്ണക്കാഴ്ചയാണ് ഒരുക്കിയിട്ടുള്ളത്. സസ്യോദ്യാനത്തിലെ ഗ്ലാസ് ഹൗസിലാണ് ഇ...
താപനില പൂജ്യത്തിന് താഴെ... മൂന്നാറില്‍ അതിശൈത്യം... സഞ്ചാരികളുടെ ഒഴുക്ക്
29 January 2024
താപനില പൂജ്യത്തിന് താഴെ... മൂന്നാറില്‍ അതിശൈത്യം... സഞ്ചാരികളുടെ ഒഴുക്ക്. മൂന്നാറില്‍ അതിശൈത്യം. ഈ വര്‍ഷം ആദ്യമായി താപനില പൂജ്യത്തിന് താഴെയെത്തി. ഇന്നു പുലര്‍ച്ചെയാണ് താപനില പൂജ്യത്തിന് താഴെ എത്തിയത്....
ഇടുക്കി ജില്ലയിലെ തമിഴ്നാട് അതിര്‍ത്തിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തിരക്കേറി... വിനോദസഞ്ചാരികളുടെ പറുദീസയായ മറയൂര്‍ കാന്തല്ലൂര്‍ മേഖലയിലേക്ക് വന്‍ തിരക്ക്
27 January 2024
ഇടുക്കി ജില്ലയിലെ തമിഴ്നാട് അതിര്‍ത്തിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തിരക്കേറി... വിനോദസഞ്ചാരികളുടെ പറുദീസയായ മറയൂര്‍ കാന്തല്ലൂര്‍ മേഖലയിലേക്ക് വന്‍ തിരക്ക് വെള്ളി, ശനി, ഞായര്‍ ദിവസത്തെ അവധി ലഭിക്...
അഗസ്ത്യനെ കാണാന്‍.... അഗസ്ത്യാര്‍കൂട യാത്രയ്ക്ക് ഇന്ന് തുടക്കമാകും...
24 January 2024
അഗസ്ത്യാര്‍കൂട യാത്രയ്ക്ക് ഇന്ന് തുടക്കമാകും. പശ്ചിമഘട്ടത്തിലെ മലനിരകളില്‍ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന അഗസ്ത്യാര്‍കൂടം കേരളത്തിലെ ഉയരം കൂടിയ മലനിരകളില്‍ മൂന്നാം സ്ഥാനമാണുള്ളത്. നെയ്യാര്‍, പേപ്പാറ...
ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസില്‍ ഇനി തിരുവനന്തപുരത്തെ നഗര കാഴ്ചകള്‍ കാണാം....
12 January 2024
ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസില്‍ ഇനി തിരുവനന്തപുരത്തെ നഗര കാഴ്ചകള്‍ കാണാം.... . ബജറ്റ് ടൂറിസത്തിന് വേണ്ടി കെഎസ്ആര്‍ടിസി വാങ്ങിയ രണ്ട് ഓപ്പണ്‍ ബസുകളിലൊന്നാണ് തലസ്ഥാനത്തെത്തിച്ചത്. നവകേരള ബസിന്റെ നിറത്ത...
അതിശൈത്യം.... അവധി ആഘോഷിക്കാന്‍ വിനോദസഞ്ചാരികള്‍ മൂന്നാറില്‍ ഒഴുകിയെത്തുന്നു....
27 December 2023
അതിശൈത്യം.... അവധി ആഘോഷിക്കാന്‍ വിനോദസഞ്ചാരികള്‍ മൂന്നാറില്‍ ഒഴുകിയെത്തുന്നു....സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ നാല് ഇന്നലെ രേഖപ്പെടുത്തി. ചെണ്ടുവര, തെന്മല, കുണ്ടള,ചിറ്റുവര എന്നിവിടങ്ങളിലാണ് ഇന്നലെ ...