ടി20 ലോകകപ്പ്.... ദക്ഷിണാഫ്രിക്ക സെമി ഫൈനലിൽ ന്യൂസിലൻഡിനെ നേരിടും....

ദക്ഷിണാഫ്രിക്ക സെമി ഫൈനലിൽ ന്യൂസിലൻഡിനെ നേരിടും. വൈകുന്നേരം ഏഴിന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം നടക്കുക. ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയിരുന്നു.
കരുത്തിൽ മുന്നിലെങ്കിലും ലോകവേദിയിൽ അടിപതറുന്ന പതിവുള്ള രണ്ട് ടീമുകളാണ് ഇന്ന് നേര്‍ക്കുനേര്‍ വരുന്നത്. കുട്ടി ക്രിക്കറ്റ് കീരീടം ഷെൽഫിലെത്തിക്കാൻ പ്രോട്ടീസും കിവീസും കൊൽക്കത്തയിൽ ഏറ്റുമുട്ടുമ്പോൾ തീപാറും പോരാട്ടം പ്രതീക്ഷിക്കാവുന്നതാണ്.
"
https://www.facebook.com/Malayalivartha



























