Widgets Magazine
24
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും..... സംസ്ഥാനത്ത് രണ്ടു ദിവസംകൂടി ശക്തമായ വേനല്‍മഴ തുടരും.... വടക്കന്‍ മേഖലയില്‍ ചെറിയ തോതില്‍ മേഘവിസ്‌ഫോടന സാദ്ധ്യത, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും


റോഡ് വീതി കൂട്ടാൻ സ്ഥലം നൽകിയില്ലെന്നാരോപിച്ച്, മതിലും ഗേറ്റും അർദ്ധരാത്രി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചെന്ന് പരാതി..സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ മതിൽ പൊളിച്ചെന്നാണ് ആരോപണം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത..ഒരാഴ്ചത്തെ മഴ ഒറ്റദിവസം; ഏതുനിമിഷവും പ്രളയം: ന്യൂനമർദം കാലവർഷത്തെ ബാധിക്കില്ല..രണ്ട് ദിവസം കഴിഞ്ഞാൽ ചക്രവാതചുഴിയുടെ ശക്തി കുറഞ്ഞ് ഇല്ലാതാകും...


മൊസാദിന്റെ ഹെഡ് ക്വാർട്ടേഴ്സിൽ..ഹമാസ് നേതാക്കളുടെ പടം നിരത്തിവെച്ചിട്ടുണ്ട്...മൊസാദിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഈ ഹമാസ് തലവന്റെ പേരാണ് യഹിയ സിൻവർ...ഇസ്രയേൽ തേടിക്കൊണ്ടിരിക്കുന്നത്...


പിണറായി വച്ച പണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മറുപണി.... തദ്ദേശ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി.. തദ്ദേശ തിരഞ്ഞടുപ്പിൽ ഇടതുമുന്നണി തൂത്തുവാരുന്ന തരത്തിലുള്ള ഓർഡിനൻസാണ് ഗവർണർ മടക്കിയത്...

ബാല ചേട്ടന് വേണ്ടി പ്രാർത്ഥിക്കണം... ആശുപത്രിയിൽ കഴിയുന്ന അച്ഛനെ കാണാൻ നാളുകൾക്ക് ഇപ്പുറം മകൾ പാപ്പു ആശുപത്രിയിൽ എത്തിയപ്പോൾ വികാര നിർഭര രംഗങ്ങൾ

09 MARCH 2023 02:50 PM IST
മലയാളി വാര്‍ത്ത

More Stories...

അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുത്:- നഗ്ന ദൃശ്യങ്ങളിലെ സ്ക്രീൻഷോട്ടിൽ നിങ്ങളും അകപ്പെട്ടെക്കാം...

മുല്ലപ്പെരിയാറിന് കുറുകെ പുതിയ അണക്കെട്ട് പണിയാനുള്ള ഒരുക്കത്തിൽ കേരള സർക്കാർ; തമിഴ്‌നാട് സർക്കാരും ജനങ്ങളും ഇടയുന്നു:- മുല്ലപ്പെരിയാർ ഡാമിൽ മേൽനോട്ട സമിതി നിർദേശിച്ച ബലപ്പെടുത്തൽ നടപടികൾക്ക് തടസ്സം ഉന്നയിച്ചിട്ടില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിക്കും...

കാറിൽ എത്തിയ സംഘം 14 കാരിയെ തട്ടിക്കൊണ്ട് പോയെന്ന് നാട്ടിൽ പ്രചരിച്ചു; പിന്നാലെ വമ്പൻ ട്വിസ്റ്റ്....

ബാബ വാംഗ മരിച്ച് 25 വർഷങ്ങൾ കഴിഞ്ഞിട്ടും, പ്രവചനങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ:- 2024ൽ കാത്തിരിക്കുന്നത് 7 ദുരന്തങ്ങൾ...

ഹ്യുണ്ടേയ് ക്രേറ്റയുടെ പുതിയ മോഡലിന്റെ ആദ്യ പ്രദര്‍ശനം ജനുവരി 16ന്....

ആശുപത്രിയിൽ കഴിയുന്ന അച്ഛൻ ബാലയെ കാണാൻ നാളുകൾക്ക് ഇപ്പുറം മകൾ പാപ്പു ആശുപതിയിൽ എത്തിയത് ആരാധകരെ പോലും സങ്കട കടലിലാക്കിയ രംഗങ്ങളായിരുന്നു. ആദ്യ ഭാര്യ അമൃതയും, സഹോദരി അഭിരാമിയും ബാലയെ കാണാൻ ആശുപത്രിയിൽ എത്തിയിരുന്നു. ബാലയുടെ ആരോഗ്യാവസ്ഥയെ കുറിച്ച് മാധ്യമങ്ങളോട് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഒപ്പം ബാലയെ ചേട്ടൻ എന്ന് അഭിസംബോധന ചെയ്തായിരുന്നു അമൃത സംസാരിച്ചതും. മാധ്യമങ്ങൾക്ക് മുമ്പിൽ എത്തിയ അമൃതയും അഭിരാമിയും ബാല ചേട്ടന് വേണ്ടി പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ബാലയെ കുടുംബം ഒന്നായെത്തിയത് കണ്ടത്. പൊരുത്തക്കേടുകൾ തുടർന്ന് വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം ഇരുവരും തങ്ങളുടേതായ ലോകത്തേയ്ക്ക് മടങ്ങുകയായിരുന്നു. അതിനിടയിൽ പലപ്പോഴും ബാല പാപ്പുവിനെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. തുടർന്ന് ആശുപത്രിയിൽ എത്തിയ ഉണ്ണി മുകുന്ദനോടും, ബാദുഷയോടും മകളെ കാണണമെന്ന ആഗ്രഹം വീണ്ടും ബാല പങ്കുവയ്ക്കുകയായിരുന്നു.

ഇതിന് പിന്നാലെ തന്നെ പാപ്പുവിനെ കൂട്ടി അമൃത ആശുപത്രിയിലേയ്ക്ക് എത്തുകയായിരുന്നു. മകളെ കാണിക്കാനായി ആശുപത്രിയിൽ എത്തിച്ച അമൃതയെ ആരാധകർ വാനോളം പുകഴ്ത്തുന്നുണ്ട്. അഭിരാമിയാണ് സോഷ്യൽ മീഡിയയിലൂടെ ബാലയെ കാണാനെത്തിയ വിവരം പങ്കുവച്ചത്. ബാല ചേട്ടന്റെ അടുത്ത് ഞങ്ങൾ കുടുംബ സമേതം എത്തി.. പാപ്പുവും ചേച്ചിയും കണ്ടു.. സംസാരിച്ചു . അമൃത ഇപ്പോഴും ആശുപത്രിയിൽ തന്നെയാണ്. എന്നായിരുന്നു അഭിരാമി കുറിച്ചത്.


കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ പരിപാടിയിൽ പങ്കെടുക്കാൻ കൊച്ചിയിൽ നിന്ന് ഫ്‌ളൈറ്റിൽ അമൃത എത്തിയത്. തിരികെ ആശുപത്രിയിൽ എത്തുകയായിരുന്നു. ശിവയും, അമൃതയും , എലിസബത്തും അമ്മയ്ക്കരികിൽ തന്നെ ഉണ്ടായിരുന്നു. ബാലയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണെന്ന് താരവുമായി ബനന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്. ബാലയുടെ ശരീരഭാരം കുറയുന്നത് പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നുവെങ്കിൽ കൂടിയും ഒരിക്കൽ പോലും തനിക്ക് ഇത്തരത്തിലുള്ള അസുഖങ്ങളൊന്നും ഉള്ളതായി ബാല വെളിപ്പെടുത്തിയിരുന്നില്ല.

 

അതുകൊണ്ട് തന്നെ നടനെ പെടുന്നനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും അവസ്ഥ ഗുരുതരമാണെന്ന തരത്തിൽ വാർത്തകൾ വന്നതും ആരാധകരെ ആശങ്കയിലാഴ്ത്തി. ബാല ചേട്ടൻ ഐസിയുവിലാണെന്നും എങ്കിലും പേടിക്കേണ്ടതായ വിഷയങ്ങൾ ഇല്ലെന്നും ഭാര്യ എലിസബത്ത് ഉദയൻ പങ്കുവച്ചിരുന്നു. കഴിഞ്ഞ മൂന്ന്, നാല് വർഷങ്ങളായി ഇതുപോലുള്ള വിഷയങ്ങൾ ബാലക്കുള്ളതായും എലിസബത്ത് പുതിയ സോഷ്യൽമീഡിയ കുറിപ്പിൽ പറയുന്നു. 'ബാല ചേട്ടൻ ഐസിയുവിലാണ്. ഇന്നലെ കണ്ടപ്പോൾ പുള്ളിക്ക് ആകെ വിഷമം ന്യൂസ് പബ്ലിക്ക് ആയതാണ്. എല്ലാവരോടും പുള്ളി ഓകെയാണെന്ന് പറയാൻ പറഞ്ഞു.

 

പുള്ളി ഒരു സ്ട്രോങ്ങ് പേഴ്സണാണ്. കഴിഞ്ഞ മൂന്ന്, നാല് വർഷങ്ങളായി ഇതുപോലെയുള്ള വിഷയങ്ങൾ ഉണ്ടാവുകയും അദ്ദേഹം പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരികയും ചെയ്തിട്ടുണ്ട്. ഇത്തവണയും അദ്ദേഹം ബലവാനായി തിരിച്ച് വരും. അദ്ദേഹത്തിനെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക' എലിസബത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു. നിരവധി പേരാണ് ബാലയുടെ ആയുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥനകളോടെ കഴിയുന്നത്. ബാല ആശുപത്രിയിലായ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് സൂരജ് പാലാക്കാരനായിരുന്നു.

 

സംഭവം വലിയ വാർത്തയായതോടെ സിനിമാക്കാർ അടക്കം ബാലയെ കാണാനായി എത്തി. കരള്‍ മാറ്റ ശസ്ത്രക്രിയയാണ് ബെറ്റര്‍ എന്ന് ഡോക്ടര്‍ അഭിപ്രായപ്പെട്ടിരുന്നു. മരുന്നിന്റെ സെഡേഷനും, അസുഖത്തിന്റെ നേരിയ അസ്വസ്ഥതകളും അല്ലാതെ മറ്റ് പ്രശ്‌നങ്ങളൊന്നും ബാലയ്ക്ക് ഉണ്ടായിരുന്നില്ല. നല്ല ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും ആണ് ബാല സംസാരിച്ചത്. അമൃത മകള്‍ക്കൊപ്പം എത്തിയപ്പോൾ വികാര നിർഭര രംഗങ്ങളായിരുന്നു. കുഞ്ഞിനെ കണ്ടതും ബാല കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയായിരുന്നു. കുറച്ച് സമയം സംസാരിച്ചു, ആദ്യം കണ്ട് പുറത്തിറങ്ങിയ ശേഷം വീണ്ടും കാണണം എന്ന് ആവശ്യപ്പെട്ടു. അമൃതയും കൂടെ കയറി കണ്ട് സംസാരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തമായ കാറ്റ്, മലവെള്ളപ്പാച്ചില്‍, മിന്നല്‍ പ്രളയ സാധ്യത.... കേരളത്തില്‍ അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നു പ്രവചിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി  (5 minutes ago)

കണ്ണീര്‍ക്കാഴ്ചയായി.... വിവാഹ വീട്ടില്‍ ഭക്ഷണം വിളമ്പുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു  (35 minutes ago)

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും..... സംസ്ഥാനത്ത് രണ്ടു ദിവസംകൂടി ശക്തമായ വേനല്‍മഴ തുടരും.... വടക്കന്‍ മേഖലയില്‍ ചെറിയ തോതില്‍ മേഘവിസ്‌ഫോടന സാദ്ധ്യത, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില  (49 minutes ago)

കായംകുളത്ത് പതിനാലുകാരന് മര്‍ദ്ദനമേറ്റ കേസില്‍ പ്രതി അറസ്റ്റില്‍  (7 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആകെ സ്ഥാനാര്‍ഥികളില്‍ 121 പേരും നിരക്ഷരര്‍  (7 hours ago)

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്... യുവതിയുടെ അമ്മയെ പ്രതി രാഹുല്‍ ഫോണില്‍ പലതവണ വിളിച്ചു; ഒത്തുതീര്‍പ്പിനില്ലെന്ന് യുവതിയുടെ പിതാവ്  (7 hours ago)

നേപ്പാളില്‍ നിന്നും എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ പര്‍വതാരോഹകയായി മുംബൈയില്‍ നിന്നുള്ള 16 വയസുകാരി കാമ്യ കാര്‍ത്തികേയന്‍  (7 hours ago)

കനത്ത മഴയെ തുടര്‍ന്നുണ്ടാകാവുന്ന അപകട സാധ്യതകളെക്കുറിച്ച് മുഖ്യമന്ത്രി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി  (7 hours ago)

സംസ്ഥാനത്തെ പോളിടെക്‌നിക് കോളജുകളില്‍ 2023-24 വര്‍ഷത്തില്‍ റെക്കാഡ് പ്ലേസ്‌മെന്റ് നടന്നതായി മന്ത്രി ഡോ.ആര്‍ ബിന്ദു  (12 hours ago)

വന്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നേരിട്ടെത്തി പരിശോധന നടത്തും  (13 hours ago)

പകര്‍ച്ചവ്യാധി പ്രതിരോധം, അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്; അനധികൃത അവധിയിലുള്ളവര്‍ക്ക് തിരികെയെത്താന്‍ അവസരം  (13 hours ago)

അതിതീവ്രമഴ മൂലം നഗരവാസികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഉടനടി പരിഹാരം കാണുന്നുണ്ടെന്നും മേയര്‍  (13 hours ago)

വര്‍ക്കല വെറ്റക്കട ബീച്ചില്‍ വിദ്യാര്‍ത്ഥിനി തിരയില്‍പ്പെട്ട് മരിച്ചു  (13 hours ago)

സൗദി രാജാവിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് എത്രയും വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും സുഖം...  (15 hours ago)

കോൺഗ്രസിലെ ദീപ ജോസ് ആർപ്പുക്കര പഞ്ചായത്ത് പ്രസിഡൻ്റ് ; തിരഞ്ഞെടുക്കപ്പെട്ടത് കോൺഗ്രസിലെ ധാരണയെ തുടർന്ന്  (15 hours ago)

Malayali Vartha Recommends