ഐഎസ്ആര്‍ഒയില്‍ ബിരുദക്കാര്‍ക്ക് അവസരം; അവസാന തീയതി ജൂലായ് 31
ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് (ഐഎസ്ആര്‍ഒ) അസിസ്റ്റന്റ് (അഡ്മിനിസ്ട്രേറ്റീവ് സപ്പോര്‍ട്ട് സ്റ്റാഫ്), അപ്പര്‍ ഡിവിഷന് ക്ലാര്‍ക്ക് എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലായ് 31 ആണ്.
ആര്‍ട്സ്, കൊമേഴ്സ്, മാനേജ്മെന്റ് സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഷയങ്ങളില്‍ ബിരുദം ആണ് യോഗ്യത.
https://www.facebook.com/Malayalivartha