Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ചെ​ന്നൈ മാ​ത്ത​മാ​റ്റി​ക്ക​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ ബി.​എ​സ്​​സി, എം.​എ​സ്​​സി, പി​എ​ച്ച്.​ഡി പ്ര​വേ​ശ​നത്തിനായുള്ള ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ ഏ​പ്രി​ൽ ഏ​ഴു വ​രെ, എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ മേ​യ്​ 15ന്...

29 MARCH 2018 05:41 PM IST
മലയാളി വാര്‍ത്ത

ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രസിദ്ധിയാർജ്ജിച്ച സ്ഥാപനമാണ് ചെ​ന്നൈ മാ​ത്ത​മാ​റ്റി​ക്ക​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂട്ട്. പ്ലസ്​ടു ജയിച്ചവർക്കും 2018ൽ പരീക്ഷ എഴുന്നവർക്കും ഇപ്പോൾ അപേക്ഷിക്കാം
ഒാൺലൈനായി ഏപ്രിൽ ഏഴുവരെ അപേക്ഷ സ്വീകരിക്കും. പ്രവേശന വിജ്​ഞാപനം www.cmi.ac.in/admissions ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

കോഴ്​സുകളും യോഗ്യതകളും:

ബി.എസ്​സി (ഒാണേഴ്​സ്​)^ മാത്തമാറ്റിക്​സ്​ ആൻഡ്​ കമ്പ്യൂട്ടർ സയൻസ്​; മാത്തമാറ്റിക്​സ്​ ആൻഡ്​ ഫിസിക്​സ്​.
അക്കാദമിക്​ മികവോടെ പ്ലസ്​ടു ജയിച്ചവർക്കും 2018ൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. പ്രവേശനപരീക്ഷയിലൂടെയാണ്​ സെലക്​ഷൻ. മൂന്നു വർഷം ആണ് കോഴ്സ് (ആറ്​ സെമസ്​റ്ററുകൾ).
ട്യൂഷൻ ഫീസ്​ സെമസ്​റ്റർ ഒന്നിന്​ ഒരു ലക്ഷം രൂപയാണ്​. ഉയർന്ന മെറിറ്റുള്ളവർക്ക്​ പ്രതിമാസം 5000 രൂപ നിരക്കിൽ പരിമിതമായ ഫെലോഷിപ്പുകളും ലഭ്യമാകും.
എം.എസ്​സി^ മാത്തമാറ്റിക്​സ്​/കമ്പ്യൂട്ടർ സയൻസ്​/മാത്തമാറ്റിക്​സ്&;സയൻസ്​:​യോഗ്യത: ബി.എ/ബി.എസ്​സി/ബി. മാത്​/ബി. സ്​റ്റാറ്റ്​/ബി. ടെക്​ ബിരുദം. മാത്തമാറ്റിക്​സ്​/സ്​റ്റാറ്റിസ്​റ്റിക്​സ്​/കമ്പ്യൂട്ടർ സയൻസ്​ വിഷയത്തിൽ പ്രാഗല്​ഭ്യമുള്ളവരാകണം. 2018ൽ ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.
എൻ​ട്രൻസ്​ ടെസ്​റ്റ്​, ഇൻറർവ്യൂ എന്നിവയുടെ അടിസ്​ഥാനത്തിലാണ്​ സെലക്​ഷൻ. നാല്​ സെമസ്​റ്ററുകളായുള്ള രണ്ടു വർഷത്തെ കോഴ്​സാണിത്​. സെമസ്​റ്റർ ഒന്നിന്​ ഡാറ്റ സയൻസിന്​ രണ്ടു ലക്ഷവും മറ്റു കോഴ്​സുകൾക്ക്​ ഒരു ലക്ഷം രൂപയുമാണ്​ ട്യൂഷൻ ഫീസ്​.
ഉയർന്ന മെറിറ്റുകാർക്ക്​ ട്യൂഷൻ ഫീസിനോളം തുക വരുന്ന സ്​​കോളർഷിപ്പുകളും പ്രതിമാസം 6000 രൂപ നിരക്കിൽ പരിമിതമായ ഫെലോഷിപ്പുകളും ലഭ്യമാകും
പി.എച്ച്​ഡി^മാത്തമാറ്റിക്സ് ​,കമ്പ്യൂട്ടർ സയൻസ്​, ഫിസിക്​സ്​
യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ അക്കാദമിക്​ മികവോടെയുള്ള എം.എസ്​സി/ബി.എസ്​സി/എം.സി.എ/ബി.ഇ/ബി.ടെക്​ ബിരുദം. ഗവേഷണത്തിൽ അതീവ താൽപര്യമുള്ളവരാകണം. പ്രവേശന പരീക്ഷയിലൂടെയാണ്​ സെലക്​ഷൻ. ‘NBHM/JEST 2018’ൽ യോഗ്യത നേടുന്ന റിസർച്​​ സ്​കോളേഴ്​സിന്​ ആദ്യത്തെ രണ്ടു വർഷക്കാലം പ്രതിമാസം 25,000 രൂപയും തുടർന്നുള്ള മൂന്നു വർഷം പ്രതിമാസം 28,000 രൂപയും സ്​റ്റൈപൻറായി ലഭിക്കും.
ഹോസ്​റ്റലിൽ താമസിക്കാത്തവർക്ക്​ സ്​റ്റൈപന്റിന്റെ 30 ശതമാനം വീട്ടുവാടക മൊത്തമായി നൽകും.
പ്രവേശന പരീക്ഷ:
2018 മേയ്​ 15ന്​ രാവിലെ 9.30 മുതൽ 12.30 വരെ ബി.എസ്​സി കോഴ്​സുകൾക്കായുള്ള ​പൊതുപ്രവേശന പരീക്ഷയും ഉച്ചക്കുശേഷം രണ്ടു മുതൽ അഞ്ചുവരെ എം.എസിസി/പി.എച്ച്​ഡി പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷയും നടക്കും.
തിരുവനന്തപുരം, കോഴിക്കോട്​, കോയമ്പത്തൂർ, ചെന്നൈ, മധുര, ബംഗളൂരു, ഹൈദരാബാദ്​, മുംബൈ, പുണെ, ഡൽഹി, കൊൽക്കത്ത എന്നിവ ടെസ്​റ്റ്​ സെന്ററുകളാണ്
. അപേക്ഷ ഒാൺലൈനായി www.cmi.ac.in/ ഏപ്രിൽ ഏഴിനകം സമർപ്പിക്കണം​. നിർദേശങ്ങൾ വെബ്​സൈറ്റിലുണ്ട്​. ഒാൺലൈൻ അപേക്ഷ ഫീസ്​ 750 രൂപയാണ്​. വിശദവിവരങ്ങളടങ്ങിയ ഇൻഫർമേഷൻ ബ്രോഷർ വെബ്​സൈറ്റിൽനിന്ന്​ ഡൗൺലോഡ്​ ചെയ്യാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (32 minutes ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (39 minutes ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (48 minutes ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (57 minutes ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (1 hour ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (2 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (2 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (3 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (3 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (5 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (5 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (5 hours ago)

Malayali Vartha Recommends