റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഗ്രൂപ്പ് ബി ഓഫീസർ തസ്തികയിൽ വിവിധ ഒഴിവുകളിലേക്ക് ക്ഷണിക്കുന്നു
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഗ്രൂപ്പ് ബി ഓഫീസർ തസ്തികയിൽ വിവിധ ഒഴിവുകളിലേക്ക് ക്ഷണിക്കുന്നു .
ഓഫീസർ ഗ്രേഡ് ബി (ഡിആർ) ജനറൽ- 127 ഒഴിവ്.
ഓഫീസർ ഗ്രേഡ് ബി (ഡിആർ) ഇക്കണോമിക്സ് ആൻഡ് പോളിസി റിസേർച്ച് ഡിപ്പാർട്ട്മെന്റ്: 17 ഒഴിവ്.
ഓഫീസർ ഗ്രേഡ് ബി (ഡിആർ) സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഡിപ്പാർട്ട്മെന്റ്: 22 ഒഴിവ്.
ശമ്പളം : 35,150 - 62,400 രൂപ.
പ്രായം: 21- 30 വയസ്.
യോഗ്യത:
1 .ഓഫീസർ ഗ്രേഡ് ബി (ഡിആർ):
60 ശതമാനം മാർക്കോടെ ബിരുദം/തത്തുല്യം ,പ്ലസ് ടു ,എസ് എസ് എൽ സി (എസ് സി ,എസ് ടി ,അംഗപരിമിതർ,വിമുക്തഭടന്മാർ എന്നിവർക്ക് 50 ശതമാനം മതി)
2 .ഓഫീസർ ഗ്രേഡ് ബി (ഡിആർഡി )
എക്കണോമിക്സ്/എക്കണോമെട്രിക്സ്/ക്വണ്ടിറ്റേറ്റീവ് എക്കണോമിക്സ് /മാത്തമറ്റിക്കൽ എക്കണോമിക്സ് ഇന്റഗ്രേറ്റഡ് എക്കണോമിക്സ്/ഫിനാൻസിൽ 55 ശതമാനം മാർക്ക് മതി.
3 .ഓഫീസർ :സ്റ്റാറ്റിസ്റ്റിക്സ് /മാത്തമറ്റിക്കൽ സ്റാറ്റസ്റ്റിക്സ് /മാത്തമറ്റിക്കൽ എക്കണോമിക്സ് /എക്കണോമെട്രിക്സ്/ഐ ഐ ടി ഖറക്പുരിൽ നിന്നുള്ള സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമാറ്റിക്സ് /ഐ ഐ ടി ബോംബയിൽ നിന്നുള്ള സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമാറ്റിക്സ് എന്നിവയലിയതെങ്കിലും 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം /തത്തുല്യം .
അപേക്ഷാ ഫീസ്: 850 രൂപ. (എസ്സി, എസ്ടി, വികലാംഗർ 100 രൂപ).
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ആദ്യഘട്ട പരീക്ഷ ഓഗസ്റ്റ് 16 നും രണ്ടാംഘട്ട സെപ്റ്റംബർ ഏഴിനും നടത്തും.
അപേക്ഷിക്കേണ്ട വിധം: www.rbi.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 23.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha