പൊതുമേഖലാ ബാങ്കുകളില്‍ ക്ലാര്‍ക്ക് ആകാം; ഐ.ബി.പി.എസ് അപേക്ഷ ക്ഷണിച്ചു
ബാങ്കുകളില്‍ ക്ലാര്‍ക്ക് തസ്തികകളിലേക്കുള്ള പൊതുപരീക്ഷയ്ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന് (ഐ.ബി.പി.എസ്) അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ 217 ഒഴിവുകൾ ഉൾപ്പെടെ ആകെ 7,884 ഒഴിവുകളുണ്ട്.
ബാങ്ക് ഓഫ് ഇന്ത്യ, ദേന ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യന്‍ ബാങ്ക്, കോര്പ്പറേഷന്, ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ,കാനറാ ബാങ്ക്, യുസിഒ ബാങ്ക്, ആന്ധ്ര ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്.
അടിസ്ഥാന യോഗ്യത ബിരുദമാണ്. അവസാന തീയതി ഒക്ടോബര്‍ മൂന്ന്. ഓണ്‍ലൈന്‍ അപേക്ഷയ്ക്ക്: http://ibps.in/
https://www.facebook.com/Malayalivartha