കൊമേഴ്സ് ബിരുദക്കാർക്ക് ബി.എസ്.എന്‍.എല്‍ ജൂനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍ ആകാൻ അവസരം
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എസ്.എന്‍.എല്‍) ജൂനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 28 സര്‍ക്കിളുകളിലായി 996 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
യോഗ്യത: എംകോം, സിഎ, ഐസിഡബ്ല്യുഎ, സിഎസ്
ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://www.externalbsnlexam.com/
ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15 ആണ്.
https://www.facebook.com/Malayalivartha