കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക ഒഴിവുകൾ
നോര്‍ത്ത് ഈസ്‌റ്റേണ്‍ മേഖലയിലെ കേന്ദ്രീയ വിദ്യാലയങ്ങളിൽ അധ്യാപക തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 17 നു മുൻപായി അപേക്ഷിക്കണം. അപേക്ഷയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാകും.
ഒഴിവുകളുടെ വിശദ വിവരങ്ങൾ ചുവടെ
പ്രൈമറി ടീച്ചര്‍ ഗ്രൂപ്പ് ബി -220
ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍ (ടി.ജി.ടി.) ഗ്രൂപ്പ് ബി-144 ഒഴിവ് ഇംഗ്ലീഷ് -26, മാത്‌സ്-24, ഹിന്ദി -28, സംസ്‌കൃതം -17, സയന്‍സ് -27, സോഷ്യല്‍ സ്റ്റഡീസ് -22.
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ (പി.ജി.ടി.) ഗ്രൂപ്പ് ബി-182 ഒഴിവ് ഇംഗ്ലീഷ് -20, മാത്‌സ് -24, ഹിസ്റ്ററി -18, ജ്യോഗ്രഫി -17, ഹിന്ദി -25, ഫിസിക്‌സ്-30, കെമിസ്ട്രി-20, ഇക്കണോമിക്‌സ് -28.
അസം, മേഘാലയ, അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പുര്‍, മിസോറം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലായിരിക്കും നിയമനം.
കൂടുതൽ വിവരങ്ങള്‍ക്ക്: http://cbseitms.nic.in/kvs_static/recruitment.html.
https://www.facebook.com/Malayalivartha