Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

രാജമൗലിയുടെ മഹാഭാരതത്തിന് അല്‍പ്പം കാത്തിരിക്കേണ്ടിവരും

07 JUNE 2017 01:23 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോളിവുഡ് താരവും ഓസ്‌കര്‍, എമ്മി പുരസ്‌കാര ജേതാവുമായ ലൂയിസ് ഗോസെ ജൂനിയര്‍ അന്തരിച്ചു...

  96ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം ഹോളിവുഡിലെ ഡോള്‍ബി തീയറ്ററില്‍ തുടങ്ങി.... ദ ഹോള്‍ഡോവേഴ്‌സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ഡേവൈന്‍ ജോയ് റാന്‍ഡോള്‍ഫ് നല്ല സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു, ദ ബോയ് ആന്‍ഡ് ദ ഹെറോണ്‍ മികച്ച അനിമേഷന്‍ ചിത്രം

ഞാൻ അത്രയും ക്രൂരമായി‌ട്ട് തമാശ പറയുമോ:- റിയാലിറ്റി ഷോയ്ക്കിടെ ആ ദുരനുഭവം- വെളിപ്പെടുത്തി റിമി ടോമി...

അവശതകൾക്കിടയിലും ഭാഗ്യയെയും,വരൻ ശ്രേയസിനെയും നേരിട്ട് അനുഗ്രഹിക്കാൻ എത്തി ജഗതി ശ്രീകുമാർ; ചടങ്ങിൽ പങ്കെ‍ടുക്കാൻ എത്തിയവരോടെല്ലാം കൈ വീശി കാണിച്ച് സന്തോഷ പ്രകടനം...

ടേക്ക്ഓഫിന് പിന്നാലെ വിമാനം കരീബിയൻ കടലിൽ വീണു, ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും 2 പെൺമക്കളും മരിച്ചു

എം ടി യുടെ രണ്ടാമൂഴം 1000 കോടി പ്രൊജക്ടില്‍ ഒരുക്കുന്നുവെന്ന വാര്‍ത്ത ഇന്ത്യന്‍ സിനിമ ലോകത്തുതന്നെ ചര്‍ച്ചയായി മാറി. മോഹന്‍ലാലാണ് ഈ സിനിമയില്‍ ഭീമനായി എത്തുക. എന്നാല്‍ ഈ പ്രോജക്ട് ആരംഭിക്കും മുന്‍പേ പ്രേക്ഷകര്‍ക്കിടയില്‍ ഉയര്‍ന്ന് കേട്ടത് രാജമൗലിയുടെ മഹാഭാരത്തെ കുറിച്ചാണ്. ബാഹുബലി പോലുള്ള ബ്രഹ്മാണ്ഡ സിനിമ ചെയ്ത രാജമൗലിയുടെ സ്വപ്ന പദ്ധതിയെ കുറിച്ചാണ് ഇപ്പോഴുള്ള ചര്‍ച്ച. ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ പ്രോജക്ടിനെ കുറിച്ച് രാജമൗലി ആദ്യമായി വെളിപ്പെടുത്തിയത് അന്ന് പത്ത് വര്‍ഷത്തിന് ശേഷം ഈ സിനിമ തുടങ്ങുമെന്നാണ് രാജമൗലി അറിയിച്ചത്.

പിന്നീട് പലതവണ ഈ പട്രോജക്ടിനെ പറ്റി ചോദിച്ചെങ്കിലും പത്തുവര്‍ഷത്തിനുശേഷം തുടങ്ങുമെന്നല്ലാതെ മറ്റൊരു വാക്കുപോലും പറഞ്ഞിരുന്നില്ല എന്നാല്‍ ഈ അടുത്തിടെ ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഹത്തില്‍ അദ്ദേഹം ഈ പ്രോജക്ടിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തി അടുത്ത എട്ടുവര്‍ഷത്തിനുള്ളില്‍ മഹാഭാരതം ഏറ്റെടുക്കുമെന്നാണ് രാജമൗലി പരഞ്ഞിരിക്കുന്നത്.

എന്റെ ഹൃദയത്തോട് ചേര്‍ന്നിരിക്കുന്ന സിനിമയാണ് മഹാഭാരതം. എന്നാല്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ അത് ചെയ്യാനാകില്ല. കുട്ടിക്കാലം മുതലേ മഹാഭാരതത്തിന്റെ പല വ്യാഖ്യാനങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട് എന്റെ മനസ്സില്‍ ഇതൊരു മെഗാ പ്രൊജക്റ്റാണ്.

സാങ്കേതിക പരമായി ഈ ചിത്രം എങ്ങനെ കൈകാര്യം ചെയ്യാനാകും എന്നൊരു ഭയം എന്റെ ഉള്ളിലുണ്ട്. സാങ്കേതിക പരമായി മാത്രമല്ല മറ്റു പല തലങ്ങളിലും. കാരണം വെറുതെ താരങ്ങളെ തെരെഞ്ഞെടുത്താല്‍ അതൊരിക്കലും നന്നായി വരില്ല. കൃത്യമായ താരങ്ങളെ കണ്ടെത്തണം അവരെ ഓരോ കഥാ പാത്രങ്ങളിലേക്ക് വാര്‍ത്തെടുക്കണം. ആ സമയം എന്റെ ശരീരം അതിനുതകുന്ന വിധത്തിലായിരിക്കണമെന്നില്ല എങ്കിലും ആ പ്രോജക്ട് ഞാന്‍ ചയ്യും.

നാലു ഭാഗങ്ങള്‍ വേണ്ടി വരുന്ന ഈ സിനിമ പൂര്‍ത്തിയാക്കാന്‍ ആറുവര്‍ഷമെങ്കിലും വേണ്ടി വരും. അതിന് വേണ്ട കഥാപാത്രങ്ങളായ കൃഷ്ണ, ദുര്യോധന, ഭീമ, അര്‍ജുനന്‍, കര്‍ണ അങ്ങനെ ഒരുപാട്‌പേര്‍ സിനിമയില്‍ അഭിനയിക്കേണ്ടി വരും.ഈ സിനിമയില്‍ അഭിനയിക്കാന്‍ തന്റെ കരിയറിന്റെ ആറുവര്‍ഷം നല്‍കുന്ന ഏത് താരം കാണും. അതൊരിക്കലും സാധ്യമാകില്ല. ഒരു സൂപ്പര്‍താരത്തെ സംബന്ധിച്ചിടത്തോളം ഒരിക്കലും പൂര്‍ണമായി ആറുവര്‍ഷം ഒരു ചിത്രത്തിന് വേണ്ടി സമര്‍പ്പിക്കാന്‍ സാധിക്കില്ല രാജമൗലി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (8 minutes ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (20 minutes ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (1 hour ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (1 hour ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (1 hour ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (1 hour ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (1 hour ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (3 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (3 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (4 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (4 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (5 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (5 hours ago)

Malayali Vartha Recommends